QUESTION CATEGORIES


GK4 LDC SUCCESS (Pages :101)

 • 31 ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

  Ans : കാനഡ
 • 32 ഫത്തേപ്പൂർ സിക്രിയുടെ കവാടം?

  Ans : ബുലന്ദ് ദർവാസ
 • 33 വോൾവോ ഏത് രാജ്യത്തെ വാഹന നിർമ്മാതാക്കളാണ്?

  Ans : സ്വീഡൻ
 • 34 ഏറ്റവും കൂടുതൽ രാജ്യ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി?

  Ans : ഡാന്യൂബ് നദി
 • 35 ഇന്ത്യയിൽ ആദ്യ കമ്പ്യൂട്ടർ സ്ഥാപിക്കപ്പെട്ട സ്ഥലം?

  Ans : ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത
 • 36 എസ്. ഐ യൂണിറ്റിലെ അടിസ്ഥാന യൂണിറ്റുകളുടെ എണ്ണം?

  Ans : ഏഴ്
 • 37 ജന്മശതാബ്ദിയോടനുബന്ധിച്ച് സ്റ്റാമ്പ് പുറത്തിറക്കപ്പെട്ട ആദ്യ സ്വാതന്ത്യ സമര സേനാനി?

  Ans : ബാലഗംഗാധര തിലകൻ
 • 38 കേരളം വളരുന്നു എന്ന കൃതി രചിച്ചത്?

  Ans : പാലാ നാരായണൻ നായർ
 • 39 ഈസ്റ്റ് ലണ്ടൻ എന്ന തുറമുഖ പട്ടണം ഏത് രാജ്യത്താണ്?

  Ans : ദക്ഷിണാഫ്രിക്ക
 • 40 ഖുദായ് ഖിത്മത്ഗർ എന്ന സംഘടന സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനി?

  Ans : ഘാൻ അബ്ദുൾ ഗാഫർ ഖാൻ
 • 41 ക്യൈരാഷ്ട്രസഭ സെക്രട്ടറി ജനറലിന്‍റെ ഔദ്യോഗിക വസതി?

  Ans : സട്ടൺ പ്ലേസ് (ന്യൂയോർക്ക്)
 • 42 ഫ്രണ്ട് ലി ഐലന്റ്സ് എന്നറിയപ്പെട്ടിരുന്നത്?

  Ans : ടോംഗ
 • 43 1886 മുതൽ 1937 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന രാജ്യം?

  Ans : മ്യാൻമർ
 • 44 പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി?

  Ans : ചരൺ സിംഗ്
 • 45 പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആരുടെ പേരിലാണ് അറിയപ്പെടുന്നത്?

  Ans : സുഭാഷ് ചന്ദ്ര ബോസ്
 • 46 ഇന്ത്യൻ ആണവ പരീക്ഷണത്തിന്റെ പിതാവ്?

  Ans : ഹോമി ജഹാംഗീർ ഭാഭ
 • 47 ഫ്രീ സോഫ്റ്റ് വെയർ ഫൗണ്ടേഷൻ സ്ഥാപിതമായ വർഷം?

  Ans : 1985
 • 48 ഒ.വി വിജയന്റെ അപൂർണ്ണമായ നോവൽ?

  Ans : പത്മാസനം
 • 49 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിസ്തീർണ്ണത്തിൽ കൃഷി ചെയ്യുന്ന വിള?

  Ans : നെല്ല്
 • 50 സിരി നഗരം സ്ഥാപിച്ചത്?

  Ans : അലാവുദ്ദീൻ ഖിൽജി
 • 51 ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി പ്രിയദർശിനി എന്ന രാഗം ചിട്ടപ്പെടുത്തിയത്?

  Ans : അംജദ് അലി ഖാൻ
 • 52 റോളക്സ് വാച്ചു കമ്പനിയുടെ ആസ്ഥാനം?

  Ans : ജനീവ
 • 53 കാനഡ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

  Ans : 24 സസക്സ് ഡ്രൈവ്
 • 54 "ലണ്ടൻ നോട്ട് ബുക്ക് " എന്ന സഞ്ചാര സാഹിത്യ കൃതിയുടെ കർത്താവ്?

  Ans : എസ് കെ പൊറ്റക്കാട്
 • 55 ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

  Ans : ഡോ. കെ.സി മണിലാൽ
 • 56 ദേശാഭിമാനികളിൽ ദേശാഭിമാനി എന്നറിയപ്പെടുന്നത്?

  Ans : സുഭാഷ് ചന്ദ്ര ബോസ്
 • 57 കോമൺവെൽത്ത് ഗെയിംസിന്റെ പിതാവ്?

  Ans : റവ. ആസ്റ്റലി കൂപ്പർ
 • 58 കേരള സാഹിത്യ ചരിത്രം രചിച്ചത്?

  Ans : ഉള്ളൂർ എസ് പരമേശ്വരയ്യർ
 • 59 1973 ലെ സീനായ് യുദ്ധത്തിൽ ഈജിപ്തിനോട് യുദ്ധം ചെയ്തത്?

  Ans : ഇസ്രായേൽ
 • 60 കിഴക്കിന്‍റെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

  Ans : മേഘാലയ

"There is a criterion by which you can judge whether the thoughts you are thinking and the things you are doing are right for you. The criterion is: Have they brought you inner peace?"

- The Peace Pilgrim
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.