QUESTION CATEGORIES


മലയാള സാഹിത്യം (Pages :28)

  • 31 ‘ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്’ എന്ന നാടകം രചിച്ചത്?

    Ans : പി. എം. ആന്‍റണി
  • 32 ‘കരുണ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : കുമാരനാശാൻ
  • 33 ‘ക്രൈസ്തവ കാളിദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

    Ans : കട്ടക്കയം ചെറിയാൻ മാപ്പിള
  • 34 ‘കർണഭൂഷണം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : ഉള്ളൂർ
  • 35 ‘കറുത്ത ചെട്ടിച്ചികൾ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : ഇടശ്ശേരി ഗോവിന്ദൻ നായർ
  • 36 ‘ക്ലാസിപ്പേർ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

    Ans : കയർ
  • 37 ‘കള്ളൻ പവിത്രൻ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : പി. പത്മരാജൻ
  • 38 ‘കവിയുടെ കാൽപ്പാടുകൾ’ ആരുടെ ആത്മകഥയാണ്?

    Ans : പി. കുഞ്ഞിരാമൻ നായർ
  • 39 ‘ക്ഷുഭിത യൗവനത്തിന്‍റെ കവി’ എന്നറിയപ്പെടുന്നത്?

    Ans : ബാലചന്ദ്രൻ ചുള്ളിക്കാട്
  • 40 ‘കാക്കനാടൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

    Ans : ജോർജ്ജ് വർഗീസ്
  • 41 ‘കാനം’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

    Ans : ഇ.ജെ ഫിലിപ്പ്
  • 42 ‘കാലഭൈരവൻ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : ടി. പദ്മനാഭൻ
  • 43 ‘കാവിലെ പാട്ട്’ എന്ന കൃതിയുടെ രചയിതാവ്?

    Ans : ഇടശ്ശേരി ഗോവിന്ദൻ നായർ
  • 44 ‘കുടുംബിനി’ എന്ന കൃതിയുടെ രചയിതാവ്?

    Ans : എൻ. ബാലാമണിയമ്മ
  • 45 ‘കുമാരനാശാൻ’ എന്ന ജീവചരിത്രം എഴുതിയത്?

    Ans : കെ സുരേന്ദ്രൻ
  • 46 ‘ഗൗരി’ എന്ന കൃതിയുടെ രചയിതാവ്?

    Ans : ടി. പദ്മനാഭൻ
  • 47 ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : കുമാരനാശാൻ
  • 48 ‘ഗീതാഞ്ജലി വിവർത്തനം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : ജി. ശങ്കരക്കുറുപ്പ്
  • 49 ‘ഗുരുസാഗരം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : ഒ.വി വിജയൻ
  • 50 ‘ഗോസായി പറഞ്ഞ കഥ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : ലളിതാംബിക അന്തർജനം
  • 51 ‘ഘോഷയാത്രയിൽ തനിയെ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : ഒ.വി വിജയൻ
  • 52 ‘ചങ്ങമ്പുഴ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

    Ans : കൃഷ്ണപിള്ള
  • 53 ‘ചന്ദ്രിക’ ഏത് കൃതിയിലെ കഥാപാത്രമാണ്?

    Ans : രമണൻ
  • 54 ‘ചരിത്രത്തെ അഗാധമാക്കിയ ഗുരു’ എന്ന ജീവചരിത്രം എഴുതിയത്?

    Ans : കെ.പി.അപ്പൻ
  • 55 ‘ചിത്ര യോഗം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : വള്ളത്തോൾ
  • 56 ‘ചിത്രശാല’ എന്ന കൃതിയുടെ രചയിതാവ്?

    Ans : ഉള്ളൂർ
  • 57 ‘ചിന്താവിഷ്ടയായ സീത’ എന്ന കൃതിയുടെ രചയിതാവ്?

    Ans : കുമാരനാശാൻ
  • 58 ‘ചെറുകാട്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

    Ans : സി. ഗോവിന്ദപിഷാരടി
  • 59 ‘ജനകീയ കവി’ എന്നറിയപ്പെടുന്നത്?

    Ans : കുഞ്ചൻ നമ്പ്യാർ
  • 60 ‘ജപ്പാന്‍ പുകയില’ എന്ന കൃതിയുടെ രചയിതാവ്?

    Ans : കാക്കനാടൻ

"A good traveler has no fixed plans, and is not intent on arriving"

- Lao Tzu
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.