QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :123)

  • 31 പഞ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്ന മുൻ ഫ്രഞ്ച് അധീന പ്രദേശം?

    Ans : ചന്ദ്രനഗർ
  • 32 ത്രിപുരയിലെ ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയ സ്പത്?

    Ans : രബീന്ദ്രനാഥ ടാഗോർ
  • 33 തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

    Ans : സി. രാജഗോപാലാചാരി
  • 34 ജുഹു ബീച്ച് സ്ഥിതി ചെയ്യുന്നത്?

    Ans : മുംബൈ
  • 35 ജനസാന്ദ്രത എറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?

    Ans : അരുണാചൽ പ്രദേശ് (17/km)
  • 36 ചമ്പൽ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : മധ്യപ്രദേശ്
  • 37 ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

    Ans : മണ്ഡോവി നദി
  • 38 കാസിരംഗ നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം?

    Ans : ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
  • 39 ഔറംഗബാദിന്‍റെ പുതിയ പേര്?

    Ans : സാംബാജി നഗർ
  • 40 ഏറ്റവും കുറവ് സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം?

    Ans : ബീഹാർ (61.8%)
  • 41 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

    Ans : മഹാരാഷ്ട്ര
  • 42 ഇന്ത്യ സ്വതന്ത്രമായത്?

    Ans : 1947 ആഗസ്റ്റ് 15
  • 43 ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഷഹീദ്; സ്വരാജ് ദ്വീപുകൾ എന്ന് പുനർനാമകരണം ചെയ്തത്?

    Ans : സുഭാഷ് ചന്ദ്ര ബോസ്
  • 44 അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര അറിയപ്പടുന്നത്?

    Ans : ദിഹാങ്
  • 45 ഹോഴ്സിലി കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : ആന്ധ്രാപ്രദേശ്
  • 46 ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

    Ans : ഇൻഡോർ
  • 47 ഹോൺ ബിൽ ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ പ്രധാന ആഘോഷമാണ്?

    Ans : നാഗാലാന്റ്
  • 48 ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന ധ്യാൻചന്ദിന്‍റെ ജന്മദേശം?

    Ans : ഉത്തർപ്രദേശ്
  • 49 ഹൊഗെനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : തമിഴ്നാട് (കാവേരി നദി)
  • 50 ഹൈദരാബാദ് ഹൗസ് സ്ഥിതി ചെയ്യുന്നത്?

    Ans : ഡൽഹി
  • 51 ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : ഉത്തരാഖണ്ഡ്
  • 52 ഹൂബ്ലിയിൽ ദേശീയ പതാക നിർമ്മിക്കുന്ന സംഘടന?

    Ans : KKGSS- കർണ്ണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം
  • 53 ഹൂട്ടി സ്വർണ്ണഘനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : കർണാടക
  • 54 ഹൂഗ്ലി നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം?

    Ans : രവീന്ദ്ര സേതു ഹൗറ പാലം)
  • 55 ഹീറോ മോട്ടോ കോർപ്പിന്‍റെ ആസ്ഥാനം?

    Ans : ഗുഡ്ഗാവ് (ഹരിയാന)
  • 56 ഹിമാലയൻ മൗണ്ടനീയറിംങ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

    Ans : ഡാർജിലിംഗ്
  • 57 ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്‍റെ ആസ്ഥാനം?

    Ans : ബംഗലരു
  • 58 ഹാൽഡിയ എണ്ണശുദ്ധികരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : പഞ്ചിമബംഗാൾ
  • 59 ഹസാരി ബാഗ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : ജാർഖണ്ഡ്
  • 60 ഹസ്രത്ത് ബാൽ പള്ളി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : ജമ്മു-കാശ്മീർ

"He who smiles rather than rages is always the stronger"

- Japanese proverb
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.