QUESTION CATEGORIES


ഇന്ത്യാ ചരിത്രം (Pages :78)

  • 31 സിന്ധൂനദിതട സംസ്ക്കാരത്തിന് ആ പേര് നൽകിയത്?

    Ans : സർ.ജോൺ മാർഷൽ
  • 32 ഹാരപ്പ ഉൾഖനനത്തിന് നേതൃത്വം നല്കിയ ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ തലവൻ?

    Ans : സർ.ജോൺ മാർഷൽ
  • 33 സിന്ധൂനദിതട കേന്ദ്രങ്ങളിൽ സ്ത്രീയേയും പുരുഷനേയും ഒന്നിച്ച് അടക്കം ചെയ്തതിന് തെളിവ് ലഭിച്ച കേന്ദ്രം?

    Ans : ലോത്തൽ
  • 34 ഒട്ടകത്തിന്റെ ഫോസിലുകൾ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം?

    Ans : കാലിബംഗൻ
  • 35 കാലിബംഗൻ നശിക്കാനിടയായ കാരണം?

    Ans : ഘഗാർ നദിയിലെ വരൾച്ച
  • 36 രാജസ്ഥാനിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധൂനദിതട കേന്ദ്രം?

    Ans : കാലിബംഗൻ
  • 37 രൂപാർ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

    Ans : പഞ്ചാബ്
  • 38 തീപിടുത്തത്തെ തുടർന്ന് നശിച്ചുപോയ സിന്ധൂനദിതട നഗരം?

    Ans : കോട്ട് സിജി
  • 39 ഹരിയാനയിലെ ഹിസാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധൂനദിതട കേന്ദ്രം?

    Ans : ബനാവലി
  • 40 ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം?

    Ans : ദോളവീര
  • 41 "എല്ലാ സത്യങ്ങളുടേയും അന്തസത്തയാണ് വേദങ്ങൾ " എന്ന ഭിപ്രായപ്പെട്ടത്?

    Ans : സ്വാമി ദയാനന്ത സരസ്വതി
  • 42 ആര്യൻമാരുടെ ഭാഷ?

    Ans : സംസ്കൃതം
  • 43 BC 1500 ൽ മധ്യേഷ്യയിൽ നിന്നാണ് ആര്യൻമാർ ഇന്ത്യയിലേയ്ക്ക് വന്നത് എന്നഭിപ്രായപ്പെട്ടത്?

    Ans : മാക്സ് മുളളർ
  • 44 ആര്യൻമാരുടെ ആഗമനം സപ്ത സിന്ധുവിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്?

    Ans : എ.സി. ദാസ്
  • 45 ആര്യൻമാരുടെ ആഗമനം ആർട്ടിക്ക് പ്രദേശത്തുനിന്നാണെന്ന് അഭിപ്രായപ്പെട്ടത്?

    Ans : ബാലഗംഗാധര തിലക്
  • 46 ആര്യൻമാരുടെ ആഗമനം ടിബറ്റിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്?

    Ans : സ്വാമി ദയാനന്ത സരസ്വതി
  • 47 ത്സലം നദിയുടെ പൗരാണിക നാമം?

    Ans : വിതാസ്ത
  • 48 ചിനാബ് നദിയുടെ പൗരാണിക നാമം?

    Ans : അസികിനി
  • 49 രവി നദിയുടെ പൗരാണിക നാമം?

    Ans : പരുഷ്നി
  • 50 സത് ലജ് നദിയുടെ പൗരാണിക നാമം?

    Ans : സതുദ്രി ( ശതാദ്രു)
  • 51 ബിയാസ് നദിയുടെ പൗരാണിക നാമം?

    Ans : വിപാസ
  • 52 ഋഗ്‌വേദ കാലഘട്ടത്തിലെ പ്രധാന ദൈവം?

    Ans : ഇന്ദ്രൻ
  • 53 പരന്തരൻ (കോട്ടകൾ തകർക്കുന്നവൻ) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം?

    Ans : ഇന്ദ്രൻ
  • 54 ദൈവത്തിനും മനുഷ്യനുമിടയിലെ മധ്യവർത്തിയായി പ്രവർത്തിക്കുന്ന ദൈവം?

    Ans : അഗ്നി
  • 55 ഋഗ്‌വേദത്തിലെ ഗായത്രി മന്ത്രത്തിൽ ഉത്ഘോഷിക്കുന്ന ദേവി?

    Ans : സാവിത്രീ ദേവി
  • 56 ഗായത്രി മന്ത്രത്തിന്റെ കർത്താവ്?

    Ans : വിശ്വാമിത്രൻ
  • 57 ഋഗേ്വേദ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം?

    Ans : കുലം
  • 58 ഇടിമിന്നലിന്റെയും മഴയുടേയും യുദ്ധത്തിന്റേയും ദേവനായി അറിയപ്പെടുന്നത്?

    Ans : ഇന്ദ്രൻ
  • 59 വേദകാലഘട്ടത്തിൽ കാറ്റിന്റെ ദേവനായി കണക്കാക്കിയിരുന്നത്?

    Ans : മാരുത്
  • 60 വേദകാലഘട്ടത്തിൽ മരണത്തിന്റെ ദേവനായി കണക്കാക്കിയിരുന്നത്?

    Ans : യമൻ

"I've failed over and over and over again in my life and that is why I succeed."

- Michael Jordan
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.