QUESTION CATEGORIES


സ്വാതന്ത്യ സമര ചരിത്രം (Pages :36)

 • 31 സാരേ ജഹാംസെ അഛാ എന്ന ദേശഭക്തിഗാനം രചിച്ചത്?

  Ans : മുഹമ്മദ് ഇക്ബാൽ
 • 32 സിംലയെ വേനൽക്കാല തലസ്ഥാനമാക്കി മാറ്റിയ ഗവർണ്ണർ ജനറൽ?

  Ans : ഡൽഹൗസി പ്രഭു
 • 33 സ്വതന്ത്ര പാർട്ടി സ്ഥാപിച്ചത്?

  Ans : സി.രാജഗോപാലാചാരി
 • 34 ഒന്നാം ആംഗ്ലോ മറാത്താ യുദ്ധ സമയത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

  Ans : വാറൻ ഹേസ്റ്റിംഗ്സ്
 • 35 ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ?

  Ans : സാൻഡേഴ്സൺ
 • 36 ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോയ വർഷം?

  Ans : 1893
 • 37 ഡെവിൾസ് വിൻഡ് (ചെകുത്താന്റെ കാറ്റ്) എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്?

  Ans : 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം
 • 38 ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയ നിയമം?

  Ans : 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
 • 39 ഉറുദുവിൽ അൽ ഹിലാൽ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

  Ans : അബ്ദുൾ കലാം ആസാദ്
 • 40 മുസ്ലീം ലീഗിന്റെ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചവർ?

  Ans : ആഗാഖാൻ & നവാബ് സലീമുള്ള
 • 41 ആനി ബസന്റ് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ച സ്ഥലം?

  Ans : മദ്രാസിനടുത്തുള്ള അഡയാർ
 • 42 ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അദ്ധ്യക്ഷയായത്?

  Ans : 1907
 • 43 ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശി?

  Ans : വില്യം വേഡർബോൺ (1889)
 • 44 ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചത്?

  Ans : ജി.സുബ്രമണ്യ അയ്യർ
 • 45 ഇന്ത്യൻ എവിഡൻസ് ആക്റ്റ് (Indian Evidence Act) നടപ്പിലാക്കിയത്?

  Ans : മേയോ പ്രഭു (1872)
 • 46 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ വൈസ്രോയി?

  Ans : വെല്ലിംഗ്ടൺ പ്രഭു
 • 47 ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ ത്രിശ്ശിനാപ്പള്ളിയിൽ നിന്ന് വേദാരണ്യം കടപ്പുറത്തേയ്ക്ക് മാർച്ച് നടത്തിയത്?

  Ans : സി. രാജഗോപാലാചാരി
 • 48 lNA (ഇന്ത്യൻ നാഷണൽ ആർമി) യിൽ നേതാജി സുഭാഷ് ചന്ദ്രബോസ് രൂപം കൊടുത്ത വനിതാ സേനാ വിഭാഗം?

  Ans : ഝാൻസി റാണി റെജിമെന്റ്
 • 49 പുരാവസ്തു ഗവേഷണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ച ഗവർണ്ണർ ജനറൽ?

  Ans : ഡൽഹൗസി പ്രഭു
 • 50 സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയപ്പോൾ ഇന്ത്യയിലെ വൈസ്രോയി?

  Ans : ഇര്‍വിൻ പ്രഭു
 • 51 അബ്ദുൾ കലാം ആസാദിന്റെ ആത്മകഥ?

  Ans : ഇന്ത്യ വിൻസ് ഫ്രീഡം
 • 52 ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത്?

  Ans : ക്യാപ്റ്റൻ മോഹൻ സിംഗ് & റാഷ് ബിഹാരി ബോസ് (1942)
 • 53 ചൗരി ചൗരാ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

  Ans : ഉത്തർപ്രദേശ് (ജില്ല: ഗോരഖ്പൂർ)
 • 54 ഡോ.ബി.ആർ.അംബേദ്ക്കർ ജനിച്ച സ്ഥലം?

  Ans : രത്നഗിരി ജില്ലയിലെ മോവ് (1891)
 • 55 ബ്രിട്ടീഷുകാർ 1857ലെ വിപ്ളവത്തെ കളിയാക്കി വിളിച്ചത്?

  Ans : ശിപായി ലഹള
 • 56 ബ്ലൂ വാട്ടർ പോളിസി നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?

  Ans : ഫ്രാൻസിസ്കോ ഡി അൽമേഡ
 • 57 ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്?

  Ans : 1919 ഏപ്രിൽ 13
 • 58 ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ മുസ്ലീം പ്രസിഡന്റ്?

  Ans : ബദറുദ്ദീൻ തിയാബ്ജി (1887: മദ്രാസ് സമ്മേളനം)
 • 59 1857ലെ വിപ്ലവത്തിന്റെ ഫൈസാബാദിലെ നേതാവ്?

  Ans : മൗലവി അഹമ്മദുള്ള
 • 60 മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവ്?

  Ans : സയ്യിദ് അഹമ്മദ് ഖാൻ

"Leadership is lifting a person's vision to higher sights, the raising of a person's performance to a higher standard, the building of a personality beyond its normal limitations"

- Peter F. Drucker
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.