QUESTION CATEGORIES


ഇന്ത്യൻ സിനിമ (Pages :8)

  • 31 ഓസ്കാർ നേടിയ ആദ്യ ചിത്രം?

    Ans : ദി വിങ്സ്
  • 32 സ്ലംഡോഗ് മില്യണയർ എന്ന സിനിമയ്ക്ക് ആധാരമായ 'Q & A' എന്ന നോവൽ രചിച്ചത്?

    Ans : വികാസ് സ്വരൂപ്
  • 33 ആദ്യമായി ഇന്ത്യയിൽ നിന്ന് ഓസ്കാർ നോമിനേഷൻ നേടിയ ചിത്രം?

    Ans : മദർ ഇന്ത്യ ( സംവിധാനം: മെഹബൂബ് ഖാൻ )
  • 34 ഏറ്റവും മോശം ചിത്രത്തിന് നൽകുന്ന അവാർഡ്?

    Ans : റാസി അവാർഡ് (ഗോൾഡൻ റാസ്പ്ബെറി )
  • 35 ലോകത്തിൽ ഏറ്റവും കൂടുതൽ പേർ അഭിനയിച്ച ചിത്രം?

    Ans : ഗാന്ധി (3 ലക്ഷം പേർ )
  • 36 ബെൻ കിങ്സ് ലി യുടെ യഥാർത്ഥ നാമം?

    Ans : കൃഷ്ണ ബാഞ്ചി
  • 37 ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേള?

    Ans : കാൻ ചലച്ചിത്രമേള - പ്രാൻസ്
  • 38 കാൻ ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?

    Ans : 1946
  • 39 കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായ ഇന്ത്യാക്കാരി?

    Ans : ഐശ്വര്യാ റായി
  • 40 കാൻ ചലച്ചിത്രോത്സവത്തിൽ ആദരിക്കപ്പെട്ട ആദ്യ മലയാളി?

    Ans : പാർവ്വതി ഓമനക്കുട്ടൻ
  • 41 കാൻ ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചലച്ചിത്രം?

    Ans : സ്വം ( സംവിധായകൻ : ഷാജി എൻ കരുൺ)
  • 42 കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്?

    Ans : Golden Palm ( Palm d or )
  • 43 ശ്യാം ബെനഗൽ സംവിധാനം ചെയ്ത മേക്കിംഗ് ഓഫ് മഹാന്മ യിൽ ഗാന്ധിജിയുടെ വേഷമിട്ടത്?

    Ans : രജത് കപൂർ
  • 44 പൂർണ്ണമായും കേരളത്തിൽ ചിത്രീകരിച്ച ആദ്യ ഹോളിവുഡ് സിനിമ?

    Ans : കോട്ടൺ മേരി
  • 45 ഹിന്ദി സിനിമാലോകം?

    Ans : ബോളിവുഡ്
  • 46 തമിഴ് സിനിമാലോകം?

    Ans : കോളിവുഡ്
  • 47 മലയാളം സിനിമാലോകം?

    Ans : മോളിവുഡ്
  • 48 തെലുങ്ക് സിനിമാലോകം?

    Ans : ടോളിവുഡ്
  • 49 ഒറിയൻ സിനിമാലോകം?

    Ans : ഓലിവുഡ്
  • 50 പഞ്ചാബി സിനിമാലോകം?

    Ans : പുഞ്ച് വുഡ്
  • 51 കന്നട സിനിമാലോകം?

    Ans : സാൻഡൽ വുഡ്
  • 52 ഗുജറാത്ത് സിനിമാലോകം?

    Ans : ഡോളിവുഡ്
  • 53 റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത്?

    Ans : ബെൻ കിങ്സ് ലി
  • 54 റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ കസ്തൂർബാ ഗാന്ധി യുടെ വേഷമിട്ടത്?

    Ans : രോഹിണി ഹട്ടങ്കടി
  • 55 ഗാന്ധി സിനിമയിൽ നെഹൃ വിന്‍റെ വേഷമിട്ടത്?

    Ans : റോഷൻ സേത്ത്
  • 56 ഗാന്ധി സിനിമയിൽ സർദാർ വല്ലഭായി പട്ടേൽ ആയി വേഷമിട്ടത്?

    Ans : സയ്യിദ് ജഫ്രി
  • 57 ഗാന്ധി സിനിമയിൽ മുഹമ്മദ് അലി ജിന്ന യുടെ വേഷമിട്ടത്?

    Ans : അലിക് പദം സെ
  • 58 ഗാന്ധി സിനിമയുടെ സംഗീത സംവിധായകൻ?

    Ans : പണ്ഡിറ്റ് രവിശങ്കർ
  • 59  ഇന്ത്യൻ സിനിമ?

    Ans :
  • 60 ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശനം നടന്നത്?

    Ans : 1896 ജൂലൈ 7 (മുംബൈ യിലെ വാട്സൺ ഹോട്ടലിൽ വച്ച് ലൂമിയർ സഹോദരൻമാർ നടത്തി)

"What you get by achieving your goals is not as important as what you become by achieving your goals"

- Goethe
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.