QUESTION CATEGORIES


വാര്‍ത്താവിനിമയം (Pages :7)

  • 31 കേരളത്തിനു പുറമേ പിൻകോഡിൽ ആദ്യ അക്കം 6 വരുന്ന സംസ്ഥാനം?

    Ans : തമിഴ്നാട്
  • 32 ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഓഫീസ്?

    Ans : മുംബൈ ജനറൽ പോസ്റ്റ് ഓഫീസ്
  • 33 ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്?

    Ans : ന്യൂഡൽഹി - 2013 മാർച്ച് 8
  • 34 കേരളത്തിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്?

    Ans : തിരുവനന്തപുരം - 2013 ജൂലൈ 5
  • 35 ഇന്ത്യയിൽ പിൻ കോഡ് സമ്പ്രദായം ഏർപ്പെടുത്തിയ വർഷം?

    Ans : 1972 ആഗസ്റ്റ് 15
  • 36 ഇന്ത്യയിൽ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം?

    Ans : 9
  • 37 ഒൻപതാമത്തെ പോസ്റ്റൽ സോണായി കണക്കാക്കപ്പെടുന്നത്?

    Ans : ആർമി പോസ്റ്റൽ സർവീസ് (9 - തിൽ ആരംഭിക്കുന്നു)
  • 38 universal Postal union ന്‍റെ ആസ്ഥാനം?

    Ans : ബേൺ - സ്വിറ്റ്സർലൻഡ്
  • 39 Asian Pacific Postal union (APPU) ന്‍റെ ആസ്ഥാനം?

    Ans : മനില - ഫിലിപ്പൈൻസ്
  • 40 ഇന്ത്യ universal Postal union നിൽ അംഗമായ വർഷം?

    Ans : 1876
  • 41 Asian Pacific Postal union (APPU)നിൽ ഇന്ത്യ അംഗമായ വർഷം?

    Ans : 1964
  • 42 രാജ്യത്തിന് പുറത്ത് സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റ് ഓഫീസ്?

    Ans : ദക്ഷിണ ഗംഗോത്രി -അന്റാർട്ടിക്ക (1983 ൽ സ്ഥാപിച്ചു)
  • 43 ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സംവിധാനം ആരംഭിച്ച വർഷം?

    Ans : 1911 ഫെബ്രുവരി 18 ( അലഹബാദ്-നൈനിറ്റാൾ )
  • 44 എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം?

    Ans : ഗോവ
  • 45 സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്ത ചിത്രം?

    Ans : ഇന്ത്യൻ ദേശീയപതാക
  • 46 തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വനിത ?

    Ans : വിക്ടോറിയ രാജ്ഞി
  • 47 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത ?

    Ans : അനിബസന്‍റ്
  • 48 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?

    Ans : മീരാഭായി - 1951
  • 49 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിത ?

    Ans : ഝാൻസി റാണി -1957
  • 50 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമാ നടി ?

    Ans : നർഗ്ലീസ് ദത്ത്
  • 51 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി ?

    Ans : രുഗ്മിണി ദേവി
  • 52 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത ?

    Ans : വി. അൽഫോൻസാമ്മ
  • 53 സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്?

    Ans : 1947 നവംബർ 21
  • 54 സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ?

    Ans : മഹാത്മാഗാന്ധി- ( 1948 ആഗസ്റ്റ് 15 ന് പുറത്തിറക്കി)
  • 55 ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ ?

    Ans : മഹാത്മാഗാന്ധി
  • 56 ഇന്ത്യ കഴിഞ്ഞാൽ മഹാത്മാഗാന്ധി യുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ രാജ്യം?

    Ans : അമേരിക്ക
  • 57 ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?

    Ans : ഹെൻട്രി ഡ്യൂറന്‍റ് -1957
  • 58 തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യൻ ചക്രവർത്തി?

    Ans : ചന്ദ്രഗുപ്ത മൗര്യൻ
  • 59 തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പട്ട ആദ്യ ചിത്രകാരൻ?

    Ans : രാജാ രവിവർമ്മ
  • 60 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്‍റ്?

    Ans : എബ്രഹാം ലിങ്കൺ

"You are what you think about all day long"

- Dr. Robert Schuller
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.