QUESTION CATEGORIES


സാമ്പത്തിക ശാസ്ത്രം (Pages :13)

  • 31 കേന്ദ്ര ഗവൺമെന്റിന്‍റെ പ്രധാന വരുമാന മാർഗ്ഗമായ നികുതി?

    Ans : കോർപ്പറേറ്റ് നികുതി - 32.45 %
  • 32 ബന്ധൻ ഫിനാൻഷ്യൽ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പുതിയ പേര്?

    Ans : ബന്ധൻ ബാങ്ക്
  • 33 ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദ നേഷൻ ബാങ്ക്സ് ഓൺ അസ്"?

    Ans : എസ്.ബി.ഐ
  • 34 ഇന്ത്യയിൽ ദാരിദ്ര്യം നിർണ്ണയിക്കുന്ന കമ്മിറ്റി?

    Ans : ആസൂത്രണ കമ്മിഷൻ
  • 35 ഏറ്റവും കൂടുതൽ ATM കൾ പ്രവർത്തിക്കുന്ന സംസ്ഥാനം?

    Ans : മഹാരാഷ്ട്ര
  • 36 RBI ഗവർണ്ണറായ ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തി?

    Ans : മൻമോഹൻ സിങ്
  • 37 യൂറോ വിനിമയം ആരംഭിച്ചത്?

    Ans : 2002 ജനുവരി 1
  • 38 സംസ്ഥാന ഗവൺമെന്റിന്‍റെ പ്രധാന വരുമാന മാർഗ്ഗം?

    Ans : വിൽപ്പന നികുതി
  • 39 Price Theory എന്നറിയപ്പെടുന്ന Micro Economics ന്‍റെ പ്രയോക്താക്കൾ?

    Ans : മാർഷൽ റിക്കാർഡോ ;പിഗൗ
  • 40 ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായ വർഷം?

    Ans : 1995
  • 41 സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ആദ്യം നല്കിയ വർഷം?

    Ans : 1969
  • 42 ഇന്ത്യൻ കറൻസികളിൽ എത്ര ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുണ്ട്?

    Ans : 17
  • 43 ബി.എസ്.സി. സെൻസെക്സിന്‍റെ പൂർണ്ണരൂപം?

    Ans : ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെൻസിറ്റീവ് ഇൻഡക്സ്
  • 44 ഫെഡറൽ ബാങ്കിന്‍റെ ആസ്ഥാനം?

    Ans : ആലുവ
  • 45 ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?

    Ans : ദലാൽ സ്ട്രീറ്റ് - മുംബൈ
  • 46 ഇന്ത്യയിൽ ആദ്യമായി പേപ്പർ കറൻസികൾ കൊണ്ടുവന്ന രാജ്യം?

    Ans : ബ്രിട്ടൺ
  • 47 ലോകത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?

    Ans : ആന്‍റ് വെർപ്പ് സ്റ്റോക്ക് എക്സ്ചേഞ്ച്
  • 48 ഭാതര സർക്കാർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി പ്രഖ്യാപിച്ചത്?

    Ans : ജൂൺ 29 (പി.സി. മഹലനോബിസിന്‍റെ ജന്മദിനം)
  • 49 ലോക സാമ്പത്തിക ഉച്ചകോടിയുടെ സ്ഥിരം വേദി?

    Ans : ദാവോസ് - സ്വിറ്റ്സർലൻഡ്
  • 50 ഇന്ത്യൻ ബഡ്ജറ്റിന്‍റെ പിതാവ്?

    Ans : പി.സി. മഹലനോബിസ്
  • 51 MODVAT ന്‍റെ സ്ഥാനത്ത് വന്ന പുതിയ നികുതി?

    Ans : CEN VAT -Central Value Added Tax
  • 52 സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

    Ans : റോബർട്ട് ഓവൻ
  • 53 ഇന്ത്യയിൽ ദാരിദ്യ നിർണ്ണയ രേഖയുമായി ബന്ധപ്പെട്ട കമ്മിഷൻ?

    Ans : ലക്കഡവാല കമ്മീഷൻ
  • 54 1944 ലെ ഗാന്ധിയൻ പദ്ധതിയുടെ (Gandhian Plan) ഉപജ്ഞാതാവ്?

    Ans : ശ്രീ നാരായണ അഗർവാൾ
  • 55 നാഷണൽ ഡെവലപ്പ്മെന്‍റ് കൗൺസിൽ നിലവിൽ വന്നത്?

    Ans : 1952 ആഗസ്റ്റ് 6
  • 56 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെടവർഷം?

    Ans : 1955
  • 57 റിസർവ്വ് ബാങ്കിന്‍റെ ആദ്യ ഗവർണ്ണർ?

    Ans : സർ. ഓസ്ബോൺ സ്മിത്ത്
  • 58 ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " പ്യൂർ ബാങ്കിംഗ് നത്തിംഗ് എൽസ് "?

    Ans : എസ്.ബി.ഐ
  • 59 HSBC ബാങ്ക് രൂപീകരിച്ച വർഷം?

    Ans : 1991
  • 60 ഹിൽട്ടൺ യങ് കമ്മീഷൻ ഇന്ത്യയിൽ വന്നപ്പോൾ അറിയപ്പെട്ട പേര്?

    Ans : റോയൽ കമ്മീഷൻ ഓഫ് ഇന്ത്യൻ കറൻസി ആന്‍റ് ഫിനാൻസ്

"The most important thing you can do to achieve your goals is to make sure that as soon as you set them, you immediately begin to create momentum"

- Anthony Robbins
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.