QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :66)

  • 31 ഏറ്റവും വലിയ വനം?

    Ans : കോണിഫറസ് വനം (റഷ്യ)
  • 32 ഏറ്റവും വലിയ ജീവി?

    Ans : നീലത്തിമിംഗലം
  • 33 കരയിലെഏറ്റവും വലിയ ജീവി?

    Ans : ആഫ്രിക്കൻ ആന
  • 34 ഏറ്റവും വലിയ മാംസഭോജി?

    Ans : ധ്രുവക്കരടി
  • 35 ഏറ്റവും വലിയ കടൽ പക്ഷി?

    Ans : ആൽബട്രോസ്
  • 36 ഏറ്റവും വലിയ ക്ഷേത്രം?

    Ans : അങ്കോവാർത്ത് ( കംബോടിയ)
  • 37 ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി?

    Ans : സെന്റ് പീറ്റേഴ്സ് ബസലിക്ക റോം
  • 38 ഏറ്റവും വലിയ ബുദ്ധക്ഷേത്രം?

    Ans : ബോറോബദർ (ഇന്തോനേഷ്യ)
  • 39 ഏറ്റവും വലിയ മതിൽ?

    Ans : ചൈനീസ് വൻമതിൽ
  • 40 ഏറ്റവും വലിയ മസ്ജിദ്?

    Ans : മസ്ജിത് അൽ ഹാരം (സൗദി അറേബ്യ)
  • 41 ഏറ്റവും വലിയ എംബസ്സി?

    (A) യു എസ് എംബസ്സി
    (B) ബാഗ്ദാദ്

    Ans :()

  • 42 ഏറ്റവും വലിയ വിമാനത്താവളം?

    (A) കിങ്ങ് ഫഹദ് അന്തർദേശീയ വിമാനത്താവളം
    (B) ദമാം
    (C) സൗദി അറേബ്യ

    Ans :()

  • 43 ഏറ്റവും വലിയ പാസഞ്ചർ വിമാനം ?

    Ans : എയർബസ് A 380
  • 44 ഏറ്റവും വലിയ എയർലൈൻ?

    Ans : ഡെൽറ്റാ എയർലൈൻസ് യു. എസ്.എ
  • 45 ഏറ്റവും വലിയ തുറമുഖം?

    Ans : ഷാങ്ഹായി (ചൈന)
  • 46 ഏറ്റവും വലിയ ലൈബ്രറി?

    Ans : യു എസ് ലൈബ്രറി ഓഫ് കോൺഗ്രസ് വാഷിങ്ങ്ടൺ
  • 47 ഏറ്റവും വലിയ കൊട്ടാരം?

    Ans : ഇംപീരിയൽ പാലസ് ബീജിംഗ്
  • 48 ഏറ്റവും വലിയ അണക്കെട്ട്?

    Ans : ത്രീഗോർ ജസ് അണക്കെട്ട് ചൈന
  • 49 ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?

    Ans : ഗ്രാന്റ് സെൻട്രൽ ടെർമിനൽ ന്യൂയോർക്ക്
  • 50 ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി?

    Ans : ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി
  • 51 ഏറ്റവും വലിയവജ്രം?

    Ans : കുളളിനാൻ
  • 52 ഏറ്റവും വലിയ സ്റ്റേഡിയം?

    (A) സ്ട്രാഹോവ്
    (B) ചെക്ക് റിപ്പബ്ലിക്ക്

    Ans :()

  • 53 ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം?

    Ans : മെൽബൺ ഓസ്ട്രേലിയ
  • 54 ഏറ്റവും വലിയഫുട്ബോൾ സ്റ്റേഡിയം?

    (A) മാരക്കാനാ സ്റ്റേഡിയം
    (B) ബ്രസീൽ

    Ans :()

  • 55 ഏറ്റവും വലിയ ബാങ്ക്?

    (A) ലോകബാങ്ക്
    (B) വാഷിങ്ടൺ

    Ans :()

  • 56 ഏറ്റവും വലിയ ഉരഗം?

    Ans : മുതല
  • 57 ഏറ്റവും വലിയ പല്ലി?

    Ans : കൊമോഡോ ഡ്രാഗൺ
  • 58 ഏറ്റവും വലിയ മുട്ട?

    Ans : ഒട്ടകപക്ഷിയുടെ മുട്ട
  • 59 ഏറ്റവും വലിയ പൂവ്?

    Ans : റഫ്ളേഷ്യ
  • 60 ഏറ്റവും വലിയ വജ്രഖനി?

    Ans : കിംബർലി ദക്ഷിണാഫ്രിക്ക

"The only thing standing between you and your goal is the bullshit story you keep telling yourself as to why you can't achieve it. "

- amith ffgfg
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.