QUESTION CATEGORIES


ലോക ചരിത്രം (Pages :40)

  • 31 പുരാതന ഈജിപ്ഷ്യൻ സാമ്രാജ്യ സ്ഥാപകൻ?

    Ans : മെനസ്
  • 32 Great Warrier എന്നറിയപ്പെട്ട ഈജിപ്ഷ്യൻ രാജാവ്?

    Ans : തൂത്ത്മോസ് I
  • 33 ലോകത്തിലെ ആദ്യ വനിതാ ഭരണാധികാരി എന്നറിയപ്പെട്ട ഈജിപ്തിലെ റാണി?

    Ans : ഹാത്ത് ഷേപ്പ് സൂത്ത്
  • 34 ഈജിപ്തിലെ നെപ്പോളിയൻ എന്നറിയപ്പെട്ടത്?

    Ans : തൂത്ത് മോസ് IIl
  • 35 ഏറ്റവും മഹത്തായ പിരമിഡ് സ്ഥിതി ചെയ്യുന്നത്?

    Ans : ഗിസ (നിർമ്മിച്ച ഫറവോ : കുഫു )
  • 36 മനുഷ്യ സ്ത്രീയുടെ ശിരസ്സും സിംഹത്തിന്‍റെ ഉടലുമുള്ള ഈജിപ്തിലെ കലാരൂപം?

    Ans : സ്ഫിങ്ങ്സ്
  • 37 ഈജിപ്തുകാരുടെ എഴുത്ത് ലിപി?

    Ans : ഹൈറോ ഗ്ലിഫിക്സ്
  • 38 ഹൈറോ ഗ്ലിഫിക്സ് ലിപി വിശദീകരിച്ച പുരാവസ്തു ഗവേഷകൻ?

    Ans : ചമ്പാലിയൻ
  • 39 സൗര പഞ്ചാംഗം സംഭാവന ചെയ്ത സംസ്ക്കാരം?

    Ans : ഈജിപ്ഷ്യൻ സംസ്ക്കാരം
  • 40 ദശാംശ സമ്പ്രദായം സംഭാവന ചെയ്ത സംസ്ക്കാരം?

    Ans : ഈജിപ്ഷ്യൻ സംസ്ക്കാരം
  • 41 ജലഘടികാരം ആദ്യമായി നിർമ്മിച്ച സംസ്ക്കാരം?

    Ans : ഈജിപ്ഷ്യൻ സംസ്ക്കാരം
  • 42 ഈജിപ്ത്കാരുടെ പ്രധാന ദൈവമായ "റാ" സൂര്യദേവന് വേണ്ടി ഈജിപ്തിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം?

    Ans : അബുസിബൽ ക്ഷേത്രം
  • 43 ഉദയസൂര്യന്‍റെ ക്ഷേത്രം എന്നറിയപ്പെടുന്നത്?

    Ans : അബുസിബൽ ക്ഷേത്രം
  • 44 ഈജിപ്ത്കാർ ഏത് നദിയെയാണ് 'ഒസീറിസ് ദേവത' എന്ന് പേര് നല്കി ആരാധിച്ചിരുന്നത്?

    Ans : നൈൽ നദി
  • 45 ചൈനീസ് സംസ്ക്കാരം നിലനിന്നിരുന്ന നദീതീരം?

    Ans : ഹൊയാൻ ഹോ
  • 46 ചൈന ഭരിച്ച ആദ്യ രാജവംശം?

    Ans : ഷിങ് രാജവംശം
  • 47 ചൈനയിലെ ആദ്യ സാമ്രാജ്യം?

    Ans : ചിൻ സാമ്രാജ്യം ( സ്ഥാപകൻ: ഷിഹ്വാങ്തി- BC 221)
  • 48 ചൈനയിലെ ആദ്യ ചക്രവർത്തി?

    Ans : ഷിഹ്വാങ്തി
  • 49 ചൈനയിലെ ചന്ദ്രഗുപ്തൻ എന്നറിയപ്പെടുന്നത്?

    Ans : ഷിഹ്വാങ്തി
  • 50 ചൈനയിലെ വൻമതിൽ പണികഴിപ്പിച്ച ഭരണാധികാരി?

    Ans : ഷിഹ്വാങ്തി
  • 51 ആദ്യമായി വെടിമരുന്നും പേപ്പറും കണ്ടു പിടിച്ചത്?

    Ans : ചൈനാക്കാർ
  • 52 ആദ്യമായി ഭൂകമ്പമാപിനി കണ്ടു പിടിച്ചത്?

    Ans : ചൈനാക്കാർ
  • 53 ലോകത്തിലെ ആദ്യ പുസ്തകം "ഹീരക സൂത്ര" പ്രസിദ്ധീകരിച്ച രാജ്യം?

    Ans : ചൈന
  • 54 പ്രാചീന അമേരിക്കൻ സംസ്ക്കാരങ്ങൾ?

    Ans : മായൻ; ആസ്ടെക്; ഇൻക
  • 55 ആസ്ടെക് സംസ്കാരം ഉടലെടുത്ത രാജ്യം?

    Ans : ബ്രസീൽ
  • 56 ഇൻക സംസ്കാരം ഉടലെടുത്ത രാജ്യം?

    Ans : പെറു
  • 57 ലോകത്തിലാദ്യമായി നാഗാരാധന നടത്തിയിരുന്ന ജനവിഭാഗം?

    Ans : ആസ്ടെക്കുകൾ
  • 58 ലോകത്തിലാദ്യമായി നരബലി നടത്തിയിരുന്ന ജനവിഭാഗം?

    Ans : ആസ്ടെക്കുകൾ
  • 59 അമേരിക്കയിലെ ഏറ്റവും മഹത്തായ സംസ്ക്കാരം?

    Ans : മായൻ
  • 60 ലോകത്തിലാദ്യമായി ചോളം കൃഷി ചെയ്തിരുന്ന ജനവിഭാഗം?

    Ans : മായൻ

"If you want to know the past, to know what has caused you, look at yourself in the PRESENT, for that is the past's effect. If you want to know your future, then look at yourself in the PRESENT, for that is the cause of the future"

- Majjhima Nikaya
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.