QUESTION CATEGORIES


ഭൂമിശാസ്ത്രം (Pages :6)

  • 31 ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന ഔറോറ കാഴ്ചകളുടെ ഉറവിടം?

    Ans : തെർമോസ്ഫിയർ
  • 32 അന്തരീക്ഷത്തിന്‍റെയും ബഹിരാകാശത്തിന്‍റെയും അതിർവരമ്പായി നിശ്ചയിച്ചിരിക്കുന്ന രേഖ?

    Ans : കാർമൻ രേഖ
  • 33  മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി?

    Ans : ട്രോപ്പോസ്ഫിയർ
  • 34 ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലം?

    Ans : ഹാലിബേ (അന്റാർട്ടിക്ക; കണ്ടെത്തിയ വർഷം: 1913 )
  • 35 ഓസോണിന്‍റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?

    Ans : ഡോബ്സൺ യൂണിറ്റ്
  • 36 റേഡിയോ തരംഗങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷ മണ്ഡലം?

    Ans : അയണോസ്ഫിയർ
  • 37 സൂര്യകിരണം ഭൂമിയിലെത്താൻ എടുക്കുന്ന സമയം?

    Ans : 8 മിനിറ്റ് 20 സെക്കന്‍റ് ( 500 Sec)
  • 38 അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് കൂടുന്നതിന്‍റെ ഫലമായി അന്തരീക്ഷം ചൂടുപിടിക്കുന്ന പ്രതിഭാസം?

    Ans : ഹരിത ഗൃഹ പ്രഭാവം (Green House Effect)
  • 39 ഹരിത ഗൃഹ പ്രഭാവത്താൽ ഭൂമിയുടെ ശരാശരി താപനിലയുണ്ടാകുന്ന വർദ്ധനവ്?

    Ans : ആഗോള താപനം (Global warming)
  • 40 ഹരിത ഗൃഹ പ്രഭാവം തടയുന്നതിനായുള്ള അന്താരാഷ്ട്ര ഉടമ്പടി?

    Ans : ക്യോട്ടോ പ്രോട്ടോക്കോൾ ( രാജ്യം: ജപ്പാൻ; 2005 ഫെബ്രുവരി 16 ന് )
  • 41 കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് 2009 ഡിസംബറിൽ അന്താരാഷ്ട്ര ഉച്ചകോടി നടന്ന സ്ഥലം?

    Ans : കോപ്പൻഹേഗൻ (ഡെൻമാർക്ക്; പങ്കെടുത്ത രാജ്യങ്ങൾ: 192 + വത്തിക്കാൻ സിറ്റി)
  • 42 അന്തരീക്ഷം ചൂടുപിടിക്കുന്ന പ്രതിഭാസം?

    Ans : ഭൗമ വികിരണം (Terrestrial Radiation)
  • 43 സൂര്യരശ്മികളുടെ തീവ്രത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സമയം?

    Ans : ഉച്ചയ്ക്ക് 12 മണിക്ക്
  • 44 അന്തരീക്ഷത്തിലെ ചൂട് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്ന സമയം?

    Ans : ഉച്ചയ്ക്ക് ശേഷം 2 മണിക്ക്
  • 45 ഭൂമിയുടെ ഉപരിതലത്തിൽ നിന്നും പ്രതിഫലിക്കുന്ന താപ വികിരണത്തിന്‍റെ അനുപാതം?

    Ans : അൽ ബെഡോ
  • 46 ഭൂമിയുടെ ശരാശരി അൽബെഡോ?

    Ans : 35%
  • 47 സൂര്യനിൽ നിന്നും ഭൂമി സ്വീകരിക്കുന്ന താപ വികിരണവും ഭൂമി പുറത്തേയ്ക്ക് വിടുന്ന താപ വികിരണവും തമ്മിലുള്ള അനുപാതം?

    Ans : താപ ബജറ്റ് (Heat Budget)
  • 48 സമുദ്രനിരപ്പിൽ ഒരു ചതുരശ്ര സെന്റിമീറ്ററിൽ അനുഭവപ്പെടുന്ന അന്തരീക്ഷമർദ്ദം?

    Ans : 1034 gram
  • 49 സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷമർദ്ദം?

    Ans : 1013.2 h Pa
  • 50 അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള യൂണിറ്റ്?

    Ans : പാസ്കൽ
  • 51 അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഏകകം?

    Ans : ഹെക്ടോ പാസ്കൽ (h Pa) Hecto Pascal) & മില്ലീ ബാർ
  • 52 ദീർഘനാളത്തെഅന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം?

    Ans : ബാരോ ഗ്രാഫ്
  • 53 അന്തരീക്ഷമർദ്ദത്തിലെ നേരിയ വ്യത്യാസം പോലും രേഖപ്പെടുത്താൻ സഹായിക്കുന്ന ഉപകരണം?

    Ans : മൈക്രോബാരോ വേരിയോ ഗ്രാഫ്
  • 54 കാലാവസ്ഥാ പ്രവചനത്തിനായ് ഉപയോഗിക്കുന്ന ബാരോ മീറ്റർ?

    Ans : മെർക്കുറിക് ബാരോമീറ്റർ
  • 55 ഹോഴ്സ് ലാറ്റിറ്റ്യൂഡ് എന്ന് വിളിക്കുന്ന മർദ്ദമേഖല?

    Ans : ഉപോഷ്ണ ഉച്ചമർദ്ദ മേഖലകൾ (Subtropical High Pressure Belt)
  • 56 Doldrums എന്ന് വിളിക്കുന്ന മർദ്ദമേഖല?

    Ans : ഭൂമദ്ധ്യരേഖ ന്യൂനമർദ്ദ മേഖല (Equatorial Low Pressure Belt)
  • 57 കോറിയോലിസ് ബലം കണ്ടെത്തിയത്?

    Ans : ഗുസ്താവ് ഡി. കോറിയോലിസ്
  • 58 ടാസ്മാനിയ; ന്യൂസിലാൻഡ് എന്നീ ദ്വീപുകളിൽ ഏറ്റവും കൂടുതൽ മഴയ്ക്ക് കാരണമാകുന്ന കാറ്റ്?

    Ans : റോറിംഗ് ഫോർട്ടീസ്
  • 59 ദക്ഷിണാർത്ഥ കോളത്തിൽ 35° ക്കും 45° യ്ക്കും ഇടയിൽ വീശുന്ന പശ്ചിമ വാതങ്ങൾ (westerlies)?

    Ans : റോറിംഗ് ഫോർട്ടീസ് (Roaring forties )
  • 60 ദക്ഷിണാർത്ഥ കോളത്തിൽ 45° ക്കും 55° യ്ക്കും ഇടയിൽ വീശുന്ന പശ്ചിമ വാതങ്ങൾ (westerlies)?

    Ans : ഫ്യൂരിയസ് ഫിഫ്റ്റിസ് (Furious Fifties )

"Learn the rules like a pro, so you can break them like an artist"

-  Pablo Picasso
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.