QUESTION CATEGORIES


സിനിമാ ലോകം (Pages :5)

  • 31 ഓസ്കാർ പുരസ്ക്കാരം നേടിയ ആകെ ഇന്ത്യക്കാർ?

    Ans : 5 ( ഭാനു അത്തയ്യ; സത്യജിത്ത് റേ; എ. ആർ. റഹ്മാൻ; റസൂൽ പൂക്കുട്ടി; ഗുൽസാൽ )
  • 32 സ്ലംഡോഗ് മില്യനെയർ എന്ന സിനിമ സംവിധാനം ചെയ്തത്?

    Ans : ഡാനി ബോയിൽ
  • 33 ഓസ്കാറിന് പരിഗണിക്കപ്പെട്ട ആദ്യ മലയാളം സിനിമ?

    Ans : ഗുരു (സംവിധാനം: രാജീവ് അഞ്ചൽ )
  • 34 2012 ൽ ഓസ്കാറിന് പരിഗണിക്കപ്പെട്ട മലയാളം സിനിമ?

    Ans : ആദാമിന്‍റെ മകൻ അബു (സംവിധാനം: സലീം അഹമ്മദ് )
  • 35 സ്ലോമോഷൻ; ഡബിൾ എക്സ്‌പോഷർ; ഡിസോൾവിങ്ങ് തുടങ്ങിയ വിദ്യകൾ ആദ്യമായി സിനിമയിൽ ഉപയോഗിച്ചത്?

    Ans : ജോർജ്ജ് മെലീസ് ഷുവോൺ
  • 36 ഹാരി പോർട്ടർ സീരീസിന്റെ സൃഷ്ടാവ്?

    Ans : ജെ.കെ. റൗളിംഗ്
  • 37 ഹാരി പോർട്ടർ സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ?

    Ans : ഡാനിയേൽ റാഡ് ക്ലിഫ്
  • 38 ചാർളി ചാപ്ലിന്‍റെ ആദ്യ സിനിമ?

    Ans : ദി ട്രാംപ്
  • 39 ചാർളി ചാപ്ലിന്‍റെ ആത്മകഥ?

    Ans : മൈ ലൈഫ് ഇൻ പിക്ചേഴ്സ്
  • 40 ഹിറ്റ്ലറെ കേന്ദ്രകഥാപാത്രമാക്കി ചാർളി ചാപ്ലിൻ നിർമ്മിച്ച സിനിമ?

    Ans : ദി ഗ്രേറ്റ് ഡിക്റ്റേറ്റർ
  • 41 ചാർളി ചാപ്ലിന്‍റെ കഥാപാത്രം ഷൂ തിന്നുന്ന രംഗമുള്ള ചിത്രം?

    Ans : ദി ഗോൾഡ് റഷ്
  • 42 ചാർളി ചാപ്ലിന്‍റെ പ്രധാന ചിത്രങ്ങൾ?

    Ans : ദി കിഡ്; ദി ചാംപ്യൻ; ദി പിൽഗ്രിം; സിറ്റി ലൈറ്റ്സ്; ലൈം ലൈറ്റ്സ്; ദി സർക്കസ്; മേഡേൺ ടൈംസ്
  • 43 ചാർളി ചാപ്ലിന്‍റെ പ്രതിമ സ്ഥിതി ചെയ്യുന്നത്?

    Ans : ലണ്ടൻ
  • 44 ആദ്യ ശബ്ദചിത്രം?

    Ans : ജാസ് സിങ്ങർ -1927
  • 45 ആദ്യ കളർ ചിത്രം?

    Ans : ബെക്കി ഷാർപ്പ് - 1935
  • 46 ആദ്യ സിനിമാസ്കോപ്പ് ചിത്രം?

    Ans : ദി റോബ് - 1953
  • 47 ആദ്യ ഫീച്ചർ ഫിലിം?

    Ans : ദി ഗ്രേറ്റ് ട്രെയിൻ റോബറി - 1903
  • 48 ആദ്യ ത്രി-ഡി ചിത്രം?

    Ans : ബാന ഡെവിൾ
  • 49 ആദ്യ ശബ്ദ കാർട്ടൺ ചിത്രം?

    Ans : സ്റ്റിംബോട്ട് വില്ലി - 1928
  • 50 ആദ്യ ശാസത്ര ചിത്രം?

    Ans : എ ട്രിപ്പ് ടു മൂൺ - 1902
  • 51 ആദ്യ ആനിമേഷൻ ചിത്രം?

    Ans : The Apostle - 1927- അർജന്റിന
  • 52 ആൻഡമാനിലെ ആദിമ മനുഷ്യരായ ജറാവകളെ കുറിച്ചുള്ള ഫ്രഞ്ച് ഡോക്യുമെന്‍റ്റി?

    Ans : ഓർഗാനിക് (സംവിധാനം: അലെക് സോന്ദ്ര് )
  • 53 ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം?

    Ans : ടൈറ്റാനിക്
  • 54 സംവിധായകൻ?

    Ans : ജെയിംസ് കാമറൂൺ
  • 55 ടൈറ്റാനിക് എന്ന കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയത്?

    Ans : 1912 ഏപ്രിൽ 14
  • 56 ദി ആർട്ട് ഓഫ് മൂവിങ് പിക്ചേഴ്സ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

    Ans : വവ്വേൽ ലിൻസേ - അമേരിക്ക
  • 57 ഗോഡ്ഫാദർ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ സംവിധായകൻ?

    Ans : ഫ്രാൻസീസ് ഫോർഡ് കപ്പോള
  • 58 ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രം?

    Ans : ബൈസിക്കിൾ തീവ്സ്
  • 59 ബൈസിക്കിൾ തീവ്സ് എന്ന ചിത്രം സംവിധാനം ചെയ്തത്?

    Ans : വിക്ടോറിയ ഡിസീക്ക -ഇറ്റലി - 1948
  • 60 കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് കോസ്റ്റാവറസ്സ് നിർമ്മിച്ച ചിത്രം?

    Ans : ദി കൺഫഷൻ - 1970

"The pessimist sees difficulty in every opportunity. The optimist sees opportunity in every difficulty"

- Winston Churchill
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.