QUESTION CATEGORIES


അന്താരാഷ്ട്ര സംഘടനകൾ (Pages :10)

  • 31 യു.എന്നിന്‍റെ ഭാഷകളിൽ എന്നും ഒടുവിലായി അംഗീകരിക്കപ്പെട്ട ഭാഷ?

    Ans : അറബി - 1973 ൽ
  • 32 യു.എന്നിന്‍റെ ദൈനംദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭാഷകൾ?

    Ans : ഇംഗ്ലീഷ് & ഫ്രഞ്ച്
  • 33  UNO യുടെ ഏറ്റവും വലിയ ഘടകം?

    Ans : പൊതുസഭ (general Assembly)
  • 34 ലോക പാർലമെന്‍റ് എന്ന വിശേഷണമുള്ള യു. എന്നിന്‍റെ ഘടകം?

    Ans : പൊതുസഭ (general Assembly)
  • 35 ലോകത്തിന്‍റെ സമ്മേളന നഗരി; യു.എൻ കാര്യവിചാര സഭ; വാക്ക് ഫാക്ടറി എന്നിങ്ങനെ അറിയിപ്പടുന്ന യു.എന്നിന്‍റെ ഘടകം?

    Ans : പൊതുസഭ (general Assembly)
  • 36 യു.എൻ പൊതുസഭ (general Assembly) യുടെ ആസ്ഥാനം?

    Ans : ന്യൂയോർക്ക്
  • 37 യു.എൻ പൊതുസഭ (general Assembly) യുടെ പ്രസിഡന്റിന്‍റെ കാലാവധി?

    Ans : ഒരു വർഷം
  • 38 യു.എൻ പൊതുസഭ (general Assembly) യുടെ പ്രധാന കമ്മിറ്റികളുടെ എണ്ണം?

    Ans : ഏഴ്
  • 39 യു.എൻ പൊതുസഭ (general Assembly) യുടെ പ്രഥമ പ്രസിഡന്‍റ്?

    Ans : പോൾ ഹെൻറി സ്പാക് - ബെൽജിയം
  • 40 യു. എൻ പൊതുസഭ (general Assembly) യുടെ പ്രസിഡന്‍റ് ആയ ആദ്യ വനിത?

    Ans : വിജയലക്ഷ്മി പണ്ഡിറ്റ്
  • 41 യു.എൻ പൊതുസഭ (general Assembly) യുടെ പ്രസിഡന്‍റ് ആയ ആദ്യ ഇന്ത്യൻ?

    Ans : വിജയലക്ഷ്മി പണ്ഡിറ്റ്
  • 42 യു.എന്നിന്‍റെ ജനാധിപത്യ വിരുദ്ധ ഘടകം എന്നറിയപ്പെടുന്ന സമിതി?

    Ans : രക്ഷാസമിതി ( Secuarity Council)
  • 43 UN രക്ഷാസമിതി ( Secuarity Council) യുടെ അംഗരാജ്യങ്ങളുടെ എണ്ണം?

    Ans : 15
  • 44 UN രക്ഷാസമിതി ( Secuarity Council) യുടെ സ്ഥിരാംഗ രാജ്യങ്ങളുടെ എണ്ണം?

    Ans : 5 (അമേരിക്ക; ബ്രിട്ടൺ; ഫ്രാൻസ്; ചൈന; റഷ്യ )
  • 45 UN രക്ഷാസമിതി ( Secuarity Council) യിൽ ഒരു പ്രമേയം പാസ്സാവാൻ വേണ്ട വോട്ട്?

    Ans : 9
  • 46 UN രക്ഷാസമിതി ( Secuarity Council) യിലെ അസ്ഥിരാംഗങ്ങളുടെ കാലാവധി?

    Ans : 2 വർഷം
  • 47 UN ന്‍റെ സുസ്ഥിര ഗതാഗത വികസന ഉന്നത സമിതിയിലേയ്ക്ക് ഉപദേശകനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരൻ?

    Ans : ഇ.ശ്രീധരൻ
  • 48 UN രക്ഷാസമിതി ( Secuarity Council) വികസിപ്പിച്ച് സ്ഥിരാംഗ പദവി നേടുവാൻ ശ്രമിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മ?

    Ans : ജി. 4 ( ഇന്ത്യ; ജപ്പാൻ; ബ്രസീൽ; ജർമ്മനി )
  • 49 അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (International Court of justice ) ആസ്ഥാനം?

    Ans : ഹേഗ് - നെതർലാന്റ്സ്
  • 50 അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിയായ ആദ്യ ഇന്ത്യാക്കാരൻ?

    Ans : ബി.എൻ. റാവു
  • 51 അന്താരാഷ്ട്ര നീതിന്യായ കോടതിയിലേയ്ക്ക് 2012ൽ ജഡ്ജിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യാക്കാരൻ?

    Ans : ജസ്റ്റീസ് ദൽവീർ ഭണ്ഡാരി
  • 52 അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായ ( ചീഫ് ജസ്റ്റീസ് )ആദ്യ ഇന്ത്യാക്കാരൻ?

    Ans : ജസ്റ്റീസ് നാഗേന്ദ്ര സിംഗ്
  • 53 അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം?

    Ans : 15
  • 54 അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി?

    Ans : 9 വർഷം
  • 55 അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ക്വോറം തികയാൻ ആവശ്യമായ ജഡ്ജിമാരുടെ എണ്ണം?

    Ans : 9
  • 56 അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ചീഫ് ജസ്റ്റീസിന്‍റെ കാലാവധി?

    Ans : 3 വർഷം
  • 57 അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ഔദ്യോഗിക ഭാഷകൾ?

    Ans : ഇംഗ്ലീഷ് & ഫ്രഞ്ച്
  • 58 ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?

    Ans : വത്തിക്കാൻ
  • 59 ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള ഏറ്റവും ചെറിയ രാജ്യം?

    Ans : മൊണാക്കോ
  • 60 ഐക്യരാഷ്ട്ര സംഘടനയുടെ ഏഷ്യക്കാരനായ ആദ്യ സെക്രട്ടറി ജനറൽ?

    Ans : യു. താണ്ട് - മ്യാൻമർ

"If you judge people, you have no time to love them"

- Mother Teresa
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.