QUESTION CATEGORIES


കേരളാ നവോഥാനം (Pages :22)

  • 601 ‘ലീല’ എന്ന കൃതി രചിച്ചത്?

    Ans : കുമാരനാശാൻ
  • 602 ‘ശ്രീബുദ്ധചരിതം’ എന്ന കൃതി രചിച്ചത്?

    Ans : കുമാരനാശാൻ
  • 603 ‘സിംഹ പ്രസവം’ എന്ന കൃതി രചിച്ചത്?

    Ans : കുമാരനാശാൻ
  • 604 ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതി രചിച്ചത്?

    Ans : കുമാരനാശാൻ
  • 605 ‘പ്രരോദനം’ എന്ന കൃതി രചിച്ചത്?

    Ans : കുമാരനാശാൻ
  • 606 ‘ചിന്താവിഷ്ടയായ സീത’ എന്ന കൃതി രചിച്ചത്?

    Ans : കുമാരനാശാൻ
  • 607 ‘ദുരവസ്ഥ’ എന്ന കൃതി രചിച്ചത്?

    Ans : കുമാരനാശാൻ
  • 608 ‘ചണ്ഡാലഭിക്ഷുകി’ എന്ന കൃതി രചിച്ചത്?

    Ans : കുമാരനാശാൻ
  • 609 ‘കരുണ’ എന്ന കൃതി രചിച്ചത്?

    Ans : കുമാരനാശാൻ
  • 610 ‘വിചിത്ര വിജയം’ എന്ന നാടകം രചിച്ചത്?

    Ans : കുമാരനാശാൻ
  • 611 ‘മൃത്യുഞ്ജയം’ എന്ന നാടകം രചിച്ചത്?

    Ans : കുമാരനാശാൻ
  • 612 എ.കെ ഗോപാലൻ (1904-1977) ജനിച്ചത്?

    Ans : 1904 ഒക്ടോബർ 1
  • 613 എ.കെ ഗോപാലൻ ജനിച്ച സ്ഥലം?

    Ans : കണ്ണൂരിലെ മാവില
  • 614 കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

    Ans : എ.കെ ഗോപാലൻ
  • 615 എ.കെ ഗോപാലന്‍റെ ആത്മകഥ?

    Ans : എന്‍റെ ജീവിതകഥ
  • 616 ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്?

    Ans : എ.കെ ഗോപാലൻ
  • 617 ലോകസഭയിലെ ആദ്യ ഔദ്യോഗിക പ്രതിപക്ഷ നേതാവ്?

    Ans : രാം സുഭഗ് സിംഗ്
  • 618 ലോകസഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ഏക മലയാളി?

    Ans : സി എം സ്റ്റീഫൻ
  • 619 പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന നേതാവ്?

    Ans : എ.കെ ഗോപാലൻ
  • 620 ഇന്ത്യൻ കോഫി ഹൗസിന്‍റെ സ്ഥാപകൻ?

    Ans : എ.കെ ഗോപാലൻ
  • 621 ഗുരുവായൂർ സത്യാനേത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നും ക്ഷേത്ര സത്യാഗ്രഹ ജാഥ നടത്തിയത്?

    Ans : എ.കെ ഗോപാലൻ
  • 622 കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേയ്ക്ക് മലബാർ ജാഥ നയിച്ചത്?

    Ans : എ.കെ ഗോപാലൻ
  • 623 ഗുരുവായൂർ സത്യാഗ്രഹത്തിന്‍റെ വോളണ്ടിയർ ക്യാപ്റ്റൻ?

    Ans : എ.കെ ഗോപാലൻ
  • 624 കണ്ണൂരിൽ നിന്നും മദ്രാസിലേയ്ക്ക് പട്ടിണി ജാഥ നയിച്ച നേതാവ്?

    Ans : എ.കെ ഗോപാലൻ (1936)
  • 625 ‘ഞാൻ ഒരു പുതിയ ലോകം കണ്ടു’ എന്ന കൃതി രചിച്ചത്?

    Ans : എ.കെ ഗോപാലൻ
  • 626 ‘എന്‍റെ പൂർവ്വകാല സ്മരണകൾ’ എന്ന കൃതി രചിച്ചത്?

    Ans : എ.കെ ഗോപാലൻ
  • 627 ‘മണ്ണിനു വേണ്ടി’ എന്ന കൃതി രചിച്ചത്?

    Ans : എ.കെ ഗോപാലൻ
  • 628 ‘ഹരിജനം’ എന്ന കൃതി രചിച്ചത്?

    Ans : എ.കെ ഗോപാലൻ
  • 629 ‘എന്‍റെ ഡയറി’ എന്ന കൃതി രചിച്ചത്?

    Ans : എ.കെ ഗോപാലൻ
  • 630 .1960 ൽ കാസർഗോഡു നിന്നും തിരുവനന്തപുരം വരെ കാൽനട ജാഥ നയിച്ചത്?

    Ans : എ.കെ ഗോപാലൻ

"God will become visible as God's image is reborn in you"

- St. Bernard of Clairveux
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.