QUESTION CATEGORIES


ജ്യോതിശാസ്ത്രം (Pages :23)

  • 631 ചന്ദ്രന്റെ ഇതുവരെ ദർശനീയമല്ലാതിരുന്ന മറുപുറത്തിന്റെ ഫോട്ടോ അയച്ചു തന്ന പേടകം ?

    Ans : ലൂണാ lll (1959)
  • 632 ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങിയ ആദ്യ പേടകം?

    Ans : ലൂണാ IX (1966)
  • 633 ചന്ദ്രനിൽ നിന്നും പാറക്കഷണങ്ങൾ മണ്ണ് ഇവ ശേഖരിച്ചു ഭൂമിയിലെത്തിച്ച പേടകം?

    Ans : ലൂണാ XVI (1970)
  • 634 ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം?

    Ans : ചന്ദ്രയാൻ 1 (ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ നിന്നുമാണ് ചന്ദ്രയാൻ 1 വിക്ഷേപിച്ചത് )
  • 635 ചന്ദ്രയാൻ നിർമ്മിച്ച കേന്ദ്രം ?

    Ans : ഐ .എസ്.ആർ.ഒ സാറ്റലൈറ്റ് സെന്റർ; ബാഗ്ലൂർ
  • 636 ചന്ദ്രനിലോട്ടുള്ള ആദ്യ പര്യവേഷണപദ്ധതിയായ ചന്ദ്രയാൻ - 1 വിക്ഷേപിച്ചത് ?

    Ans : 2008 ഒക്ടോബർ 22
  • 637 ചന്ദ്രന്റെ പ്രദക്ഷിണപഥത്തിൽ (504 കി.മീ ഉയരത്തിൻ) ചന്ദ്രയാൻ എത്തിയത്?

    Ans : 2008 നവംബർ 8
  • 638 ഭാരതത്തിന്റെ ത്രിവർണ്ണ പതാകയുമായി മൂൺ ഇംപാക്ട് പ്രോബ്(MIP) ചന്ദ്രന്റെ ഉപരിതലത്തിൽ പതിച്ചത്?

    Ans : 2008 നവംബർ 14
  • 639 ചന്ദ്രയാന്റെ പ്രവർത്തനം അവസാനിച്ചതായി ഐ.എസ്.ആർ. ഒ പ്രഖ്യാപിച്ചത്?

    Ans : 2009 ആഗസ്റ്റ് 29
  • 640 ചന്ദ്രയാനിലുണ്ടായിരുന്ന നാസയുടെ മൂൺ മിനറോളജി മാപ്പർ (M3) എന്ന പേടകം ചന്ദ്രനിൽ ധാരാളം ജലം ഉണ്ടെന്ന് കണ്ടെത്തിയത് ?

    Ans : 2009 സെപ്തംബർ 24
  • 641 ചന്ദ്രയാൻ - 1 എത്ര ദിവസമാണ് പ്രവർത്തനനിരതമായിരുന്നത് ?

    Ans : 312 ദിവസം
  • 642 ചന്ദ്രയാൻ പേടകത്തെ വഹിച്ചുകൊണ്ടുപോയ റോക്കറ്റ്?

    Ans : PSLV C XI
  • 643 ചന്ദ്രയാൻ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം ലഭിക്കുന്നത്?

    Ans : സൂര്യൻ
  • 644 സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ ചന്ദ്രയാന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം നൽകുന്നത് ?

    Ans : ലിഥിയം അയൺ ബാറ്ററ്റി
  • 645 എത്ര ബഹിരാകാശ പേടകങ്ങളുമായിട്ടാണ് (Payloads) ചന്ദ്രയാൻ യാത്ര തുടങ്ങിയത്?

    Ans : പതിനൊന്ന്
  • 646 ചന്ദ്രനിലേയ്ക്കുള്ള എത്രാമത്തെ ദൗത്യമാണ് ചന്ദ്രയാൻ?

    Ans : 68
  • 647 ഭാരതത്തിന്റെ ത്രിവർണ്ണ പതാകയുമായി ചന്ദ്രോപരിതലത്തിൽ പതിച്ച ചന്ദ്രയാനിലെ പേടകം ?

    Ans : മൂൺ ഇംപാക്ട് പ്രോബ്
  • 648 ചന്ദ്രയാനിലുണ്ടായിരുന്ന ഇന്ത്യൻ പേ ലോഡുകളുടെ എണ്ണം ?

    Ans : 5
  • 649 മൂൺ ഇംപാക്ട് പ്രോബ്(MIP) ചന്ദ്രനിൽ പതിച്ച സ്ഥലം ?

    Ans : ഷാക്കിൽട്ടൺ ഗർത്തം
  • 650 ചന്ദ്രനിൽ പതാക പാറിക്കുന്ന നാലാമത്തെ രാജ്യം?

    Ans : ഇന്ത്യ
  • 651 2009 ഒക്ടോബർ 9 ന് ചന്ദ്രനിലെ ജന സാന്നിധ്യം പഠിക്കാനായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറക്കിയ നാസയുടെ ദൗത്യം?

    Ans : എൽക്രോസ് ഉപഗ്രഹവും സെന്റോർ റോക്കറ്റും
  • 652 ചന്ദ്രോപരി തലത്തിൽ ജലാംശത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ചന്ദ്രയാൻ - 1 ൽ നാസഘടിപ്പിച്ചിരുന്ന പരീക്ഷണ ഉപകരണം?

    Ans : മൂൺ മിനറോളജി മാപ്പർ (എം ക്യൂബിക്)
  • 653 മൂൺ മിനറോളജി മാപ്പർ നിർമ്മിച്ചത് ?

    Ans : നാസ
  • 654 ചന്ദ്രനിലെ മഞ്ഞുപാളികൾ കണ്ടെത്തിയ ഉപകരണം?

    Ans : മിനി സാർ ( Miniature synthetic Aperture Radar)
  • 655 മിനി സാർ (Mini-SAR) നിർമ്മിച്ചത്?

    Ans : നാസ
  • 656 ചന്ദ്രയാൻ ദൗത്യത്തിന്റെ പ്രിൻസിപ്പൽ സയന്റിസ്റ്റ്?

    Ans : ജെ.എൻ.ഗോസ്വാമി
  • 657 ചന്ദ്രയാൻ - 1 ന്റെ പ്രോജക്ട് ഡയറക്ടർ?

    Ans : എം.അണ്ണാദുരൈ
  • 658 ചന്ദ്രയാൻ നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കുമ്പോൾ ISRO ചെയർമാൻ ?

    Ans : ഡോ. കെ. കസ്തൂരി രംഗൻ
  • 659 ചന്ദ്രയാൻ വിക്ഷേപണ സമയത്തെ ISRO ചെയർമാർ?

    Ans : ഡോ.ജി.മാധവൻ നായർ
  • 660 ചന്ദ്രയാന്റെ വിക്ഷേപണ സമയത്ത് വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടർ?

    Ans : ഡൊ.കെ .രാധാകൃഷ്ണൻ

"You are essentially who you create yourself to be and all that occurs in your life is the result of your own making"

-  Stephen Richards, 
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.