QUESTION CATEGORIES


കേരളാ നവോഥാനം (Pages :22)

  • 631 1935 ൽ തിരുവണ്ണൂർ കോട്ടൺ മിൽ സമരത്തിന് നേതൃത്വം നൽകിയത്?

    Ans : എ.കെ ഗോപാലൻ
  • 632 ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി?

    Ans : എ.കെ ഗോപാലൻ
  • 633 എ.കെ ഗോപാലന്‍റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ?

    Ans : എ.കെ.ജി അതിജീവനത്തിന്‍റെ കനൽവഴികൾ (സംവിധാനം : ഷാജി എൻ കരുൺ )
  • 634 എ.കെ.ജി അന്തരിച്ചത്?

    Ans : 1977 മാർച്ച് 22
  • 635 എ.കെ.ജി സെന്റർ സ്ഥിതിചെയ്യുന്നത്?

    Ans : തിരുവനന്തപുരം
  • 636 എ.കെ.ജി ഭവൻ സ്ഥിതിചെയ്യുന്നത്?

    Ans : ന്യൂഡൽഹി
  • 637 എ.കെ.ജി പ്രതിമ സ്ഥിതിചെയ്യുന്നത്?

    Ans : കണ്ണൂർ

"Don’t live the same year 75 times and call it a life"

-  Robin Sharma
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.