QUESTION CATEGORIES


ജ്യോതിശാസ്ത്രം (Pages :23)

  • 661 ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ വിക്ഷേപണം?

    Ans : ചന്ദ്രയാൻ 2
  • 662 ചന്ദ്രയാൻ-2 ന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ?

    Ans : റഷ്യ
  • 663 2020 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പരീക്ഷണ പേടകമാണ്?

    Ans : ഓറിയോൺ
  • 664 ചന്ദ്രനിൽ ഇറങ്ങിയ ചൈനയുടെ ആളില്ലാത്ത ബഹിരാകാശ പേടകം?

    Ans : ചാങ് 3
  • 665 ചാങ് 3 ഇറങ്ങിയ ചന്ദ്രനിലെ പ്രദേശം?

    Ans : മഴവിൽ പ്രദേശം
  • 666 ചാങ് 3 പേടകത്തിൽ ഉണ്ടായിരുന്ന റോബോട്ടിക് വാഹനം?

    Ans : Yutu (Jade Rabbit)
  • 667 ചൈനീസ് ഐതീഹ്യപ്രകാരം ചന്ദ്രന്റെ ദേവത?

    Ans : ചാങ്
  • 668 ചൈനീസ് ഐതീഹ്യപ്രകാരം ചന്ദ്രന്റെ ദേവതയായ ചാങിന്റെ വളർത്തു മുയൽ?

    Ans : yutu
  • 669 ചന്ദ്രനിൽ റോബോട്ടിക്ക് വാഹനം ഇറക്കുന്ന എത്രാമത്തെ രാജ്യമാണ് ചൈന?

    Ans : മൂന്നാമത്തെ; (1 -സോവിയറ്റ് യൂണിയൻ 2 - അമേരിക്ക)
  • 670 ചന്ദ്രനിലെ പൊടിപടലങ്ങളെക്കുറിച്ച് പഠിക്കാൻ നാസ 2013 ൽ വിക്ഷേപിച്ച പേടകം ?

    Ans : ലാഡി

"We can do anything we want to as long as we stick to it long enough"

- Helen Keller
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.