QUESTION CATEGORIES


മെന്‍റല്‍ എബിലിറ്റി (Pages :27)

 • 751 23, 30,57, 78 എന്നീ സംഖ്യകൾ അനുപാതത്തിലാകണമെങ്കിൽ ഓരോന്നിൽ നിന്നും കുറക്കേണ്ട സംഖ്യ ഏത്?

  (A) 4
  (B) 3
  (C) 6
  (D) 7
 • 752 60 രൂപയെ 2:3 എന്ന അംശബന്ധത്തിൽ ഭാഗിച്ചു. ഓരോരുത്തർക്കും എത്ര രൂപ വീതം കിട്ടും?

  (A) 23; 27
  (B) 24; 36
  (C) 25; 35
  (D) 26; 34
 • 753 ഒരു സ്ക്കൂളിൽ 256 കുട്ടികളുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അനുപാതം 9:7 ആണ്. ആ സ്ക്കൂളിൽ പെൺകുട്ടികൾ ആകെ എത്ര?

  (A) 150
  (B) 120
  (C) 112
  (D) 100
 • 754 ഒരു ത്രികോണത്തിലെ കോണുകളുടെ അംശബന്ധം 2:3:4 ആയാൽ ഓരോ കോണുകളും എത്ര?

  (A) 20 60 100
  (B) 30 60 90
  (C) 45 45 90
  (D) 40 60 80
 • 755 ത്രികോണത്തിലെ കോണുകളുടെ അംശബന്ധം 2:3:4 ഉം ചുറ്റളവ് 120 സെ.മീ ആയാൽ ഏറ്റവും നീളം കുറഞ്ഞ വശത്തിന്‍റെ അളവെത്ര?

  (A) 30 സെ.മീ
  (B) 15 സെ.മീ
  (C) 40 സെ.മീ
  (D) 50 സെ.മീ
 • 756 24, x, 42 എന്നിവ ഒരു സമാന്തര ശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?

  (A) 30
  (B) 28
  (C) 18
  (D) 33
 • 757 5,x, - 7 എന്നിവ ഒരു സമാന്തര ശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?

  (A) 1
  (B) 2
  (C) -1
  (D) -2
 • 758 -10, P, 10 എന്നിവ ഒരു സമാന്തര ശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ P എത്ര?

  (A) 1
  (B) -1
  (C) 0
  (D) 10
 • 759 6, 4, 2... ഈ ശ്രേണിയിലെ പതിനൊന്നാമത്തെ പദം ഏത്?

  (A) -26
  (B) -14
  (C) 26
  (D) 14
 • 760 200 നും 500 നും ഇടയ്ക്ക് 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്?

  (A) 43
  (B) 42
  (C) 41
  (D) 40
 • 761 100 നും 400 നും ഇടയ്ക്ക് 6 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്?

  (A) 43
  (B) 42
  (C) 49
  (D) 50
 • 762 10 നും 30 നും ഇടയ്ക്കുള്ള ഒറ്റസംഖ്യകളുടെ തുക കാണുക?

  (A) 101
  (B) 200
  (C) 189
  (D) 225
 • 763 പത്ത് മുതൽ 20 വരെയുള്ള സംഖ്യകളുടെ തുക കാണുക?

  (A) 145
  (B) 165
  (C) 152
  (D) 155
 • 764 3 × 2 ÷ 2 - 4 + 5 × 2 ന്‍റെ വിലയെത്ര?

  (A) 8
  (B) 9
  (C) 4
  (D) 7
 • 765 150 - 75 ÷ 5 × 5= …?

  (A) 15
  (B) 75
  (C) 5
  (D) 80
 • 766 2 + 4[ × 8 - (3 × 6)]=………?

  (A) 16
  (B) 122
  (C) 30
  (D) 270
 • 767 9 ÷ {(7 × 8) - 85 + (9 × 8) - (10 ÷ 5)}=…..?

  (A) 0.1
  (B) 0.01
  (C) 0.8
  (D) 0.2
 • 768 1 ÷ 2 ÷ 3 ÷ 4=….?

  (A) 2/3
  (B) 1/24
  (C) 4/6
  (D) 3/8
 • 769 16 ÷ 8 ÷ 4 ÷ 2=….?

  (A) 1
  (B) 16
  (C) 1/2
  (D) 1/4
 • 770 6 × 6 ÷ 6 × 6=…..?

  (A) 36
  (B) 24
  (C) 12
  (D) 1
 • 771 10 - 5 + 10 ÷ 2 × 5=…..?

  (A) 25
  (B) 6
  (C) 3/2
  (D) 30
 • 772 P= ÷ ;R= + ;T= - ;V= × എങ്കില്‍ 12V4R16P8T6=…..?

  (A) 138
  (B) 50
  (C) 28
  (D) 44
 • 773 12 + 18 ÷ 3 × 2 - 5=…..?

  (A) 0
  (B) 10
  (C) 15
  (D) 19
 • 774 16 ÷ 8 × 4 ÷ 2 × 0=…..?

  (A) 4
  (B) 2
  (C) 1
  (D) 0
 • 775 60 + 36 ÷ 2 × 3 - 5=…..?

  (A) 139
  (B) 61
  (C) 119
  (D) 109
 • 776 3 + 2 × 5=…..?

  (A) 25
  (B) 13
  (C) 30
  (D) 11
 • 777 12.5 ÷ 205 - 0.5 + 0.75=…..?

  (A) 5.25
  (B) 7
  (C) 0.75
  (D) 10
 • 778 60 + (12 + 3 × 6 - 20 ÷ 2) ന്‍റെ വിലയെന്ത്?

  (A) 2.5
  (B) 3
  (C) 2
  (D) 4
 • 779 38 - 3 × 5 - 8 + 27 ÷ 9 =…..?

  (A) 170
  (B) 20
  (C) 16
  (D) 18
 • 780 3 × 3 - 3 ÷ 3 × 3 ÷ 3 - 3=…..?

  (A) 6
  (B) 3
  (C) 9
  (D) 5

"Do not let the memories of your past limit the potential of your future. There are no limits to what you can achieve on your journey through life, except in your mind"

-  Roy T. Bennett
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.