QUESTION CATEGORIES


മലയാള സാഹിത്യം (Pages :28)

  • 781 ഓര്മകളുടെ വിരുന്ന് - രചിച്ചത്?

    Ans : വി.കെ മാധവന്കുട്ടി (ആത്മകഥ)
  • 782 ഒരു ദേശത്തിന്‍റെ കഥ - രചിച്ചത്?

    Ans : എസ്. കെ പൊറ്റക്കാട് (നോവല് )
  • 783 ഒരു സങ്കീര്ത്തനം പോലെ - രചിച്ചത്?

    Ans : പെരുമ്പടവ് ശ്രീധരന് (നോവല് )
  • 784 ഒരു വഴിയും കുറെ നിഴലുകളും - രചിച്ചത്?

    Ans : രാജലക്ഷ്മി (നോവല് )
  • 785 പാണ്ഡവപുരം - രചിച്ചത്?

    Ans : സേതു (നോവല് )
  • 786 പണിതീരാത്ത വീട് - രചിച്ചത്?

    Ans : പാറപ്പുറത്ത് (നോവല് )
  • 787 പത്രധര്‍മ്മം - രചിച്ചത്?

    Ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (ഉപന്യാസം)
  • 788 പത്രപ്രവര്‍ത്തനം എന്ന യാത്ര - രചിച്ചത്?

    Ans : വി.കെ മാധവന്കുട്ടി (ആത്മകഥ)
  • 789 പയ്യന് കഥകള്‍ - രചിച്ചത്?

    Ans : വി.കെ.എന്‍ (ചെറുകഥകള് )
  • 790 പൂതപ്പാട്ട് - രചിച്ചത്?

    Ans : ഇടശ്ശേരി (കവിത)
  • 791 പ്രകാശം പരത്തുന്ന പെണ്കുട്ടി - രചിച്ചത്?

    Ans : ടി. പദ്മനാഭന് (ചെറുകഥകള് )
  • 792 രമണന് - രചിച്ചത്?

    Ans : ചങ്ങമ്പുഴ (കവിത)
  • 793 രാമായണം - രചിച്ചത്?

    Ans : തുഞ്ചത്തെഴുത്തച്ഛന് (കവിത)
  • 794 രണ്ടാമൂഴം - രചിച്ചത്?

    Ans : എം.ടി വാസുദേവന്നായര് (നോവല് )
  • 795 സാഹിത്യ വാരഫലം - രചിച്ചത്?

    Ans : എം. കൃഷ്ണന്നായര് (ഉപന്യാസം)
  • 796 സാഹിത്യമഞ്ജരി - രചിച്ചത്?

    Ans : വള്ളത്തോള് നാരായണമേനോന് (കവിത)
  • 797 സമ്പൂര്ണ കൃതികള് - രചിച്ചത്?

    Ans : വൈക്കം മുഹമ്മദ് ബഷീര് (ചെറുകഥകള്)
  • 798 സഞ്ചാരസാഹിത്യം Vol I - രചിച്ചത്?

    Ans : എസ്. കെ പൊറ്റക്കാട് (യാത്രാവിവരണം)
  • 799 സഞ്ചാരസാഹിത്യം Vol II - രചിച്ചത്?

    Ans : എസ്. കെ പൊറ്റക്കാട് (യാത്രാവിവരണം)
  • 800 സഭലമീയാത്ര - രചിച്ചത്?

    Ans : എന്.എന് കക്കാട് (ആത്മകഥ)
  • 801 സൗപര്‍ണ്ണിക - രചിച്ചത്?

    Ans : നരേന്ദ്രപ്രസാദ് (നാടകം)
  • 802 സ്പന്ദമാപിനികളേ നന്ദി - രചിച്ചത്?

    Ans : സി. രാധാകൃഷ്ണന് (നോവല് )
  • 803 ശ്രീചിത്തിരതിരുനാള്‍ അവസാനത്തെ നാടുവാഴി - രചിച്ചത്?

    Ans : T.N Gopinthan Nir (ഉപന്യാസം)
  • 804 സുന്ദരികളും സുന്ദരന്മാരും - രചിച്ചത്?

    Ans : ഉറൂബ് പി.സി കുട്ടികൃഷ്ണന് (നോവല് )
  • 805 സ്വാതിതിരുനാള് - രചിച്ചത്?

    Ans : വൈക്കം ചന്ദ്രശേഖരന്‍നായര്‍ (നോവല് )
  • 806 തത്ത്വമസി - രചിച്ചത്?

    Ans : സുകുമാര് അഴിക്കോട് (ഉപന്യാസം)
  • 807 തട്ടകം - രചിച്ചത്?

    Ans : കോവിലന് (നോവല് )
  • 808 ദി ജഡ്ജ്മെന്റ് - രചിച്ചത്?

    Ans : എന്.എന് പിള്ള (നാടകം)
  • 809 ഉള്‍ക്കടല്‍ - രചിച്ചത്?

    Ans : ജോര്ജ് ഓണക്കൂര് (നോവല് )
  • 810 ഉമാകേരളം - രചിച്ചത്?

    Ans : ഉള്ളൂര് എസ്. പരമേശ്വരയ്യര് (കവിത)

"The minute you settle for less than you deserve, you get even less than you settled for"

- Maureen Dowd
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.