QUESTION CATEGORIES


കേരളാ ചരിത്രം (Pages :29)

  • 811 പൂക്കോട്ടൂർ യുന്ധം എന്നറിയപ്പെടുന്ന കലാപം?

    Ans : മലബാർ ലഹള
  • 812 കയ്യൂർ സമരം നടന്ന വർഷം?

    Ans : 1941- (കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് താലുക്കിൽ)
  • 813 പുന്നപ്ര- വയലാർ സമരം നടന്ന വർഷം?

    Ans : 1946
  • 814 അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ തിരുവിതാംകൂറിൽ നടന്ന സമരം?

    Ans : പുന്നപ്ര - വയലാർ സമരം
  • 815 അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം എത് സമരവുമായി ബന്ധപ്പട്ടിരിക്കുന്നു?

    Ans : പുന്നപ്ര - വയലാർ സമരം
  • 816 മലപ്പുറം ജില്ലയിലെ താനൂർ കടപ്പുറത്ത് നിന്നും ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത് വധിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ ഭടൻ?

    Ans : വക്കം അബ്ദുൾ ഖാദർ
  • 817 കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

    Ans : കെ കേളപ്പൻ
  • 818 കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ സ്ഥലം?

    Ans : പയ്യന്നൂർ
  • 819 കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി?

    Ans : എ.സി കുഞ്ഞിരാമൻ നായർ അടിക്കോടി
  • 820 “വരിക വരിക സഹജരേ” എന്നു തുടങ്ങുന്ന ഗാനം ഏത് സമരത്തിന്‍റെ മാർച്ചിംഗ് ഗാനമാണ്?

    Ans : ഉപ്പ് സത്യാഗ്രഹം
  • 821 “വരിക വരിക സഹജരേ” എന്നു തുടങ്ങുന്ന ഗാനം രചിച്ചത്?

    Ans : അംശി നാരായണപിള്ള
  • 822 രണ്ടാം ബർദ്ദോളി എന്നറിയപ്പെടുന്നത്?

    Ans : പയ്യന്നൂർ
  • 823 ഗ്രീക്ക് നാവികൻ പിപ്പാലസ് കേരളം സന്ദർശിച്ച വർഷം?

    Ans : AD 45
  • 824 അറബി സഞ്ചാരിയായ മാലിക് ദിനാർ കേരളത്തിൽ വന്ന വർഷം?

    Ans : AD 644
  • 825 ശങ്കരാചാര്യർ ജനിച്ചവർഷം?

    Ans : AD 788
  • 826 ശങ്കരാചാര്യർ സമാധിയായ വർഷം?

    Ans : AD 820
  • 827 അറബി വ്യാപാരിയായ സുലൈമാൻ കേരളം സന്ദർശിച്ച വർഷം?

    Ans : AD 851
  • 828 പെരിയാറിലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖം നശിച്ചവർഷം?

    Ans : AD 1341
  • 829 പോർച്ചുഗീസ് നാവികനായ കബ്രാൾ കേരളത്തിലെത്തിയ വർഷം?

    Ans : 1500 AD
  • 830 ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് സ്ഥാപിച്ച മഠം?

    Ans : ജ്യോതിർമഠം(ബദരിനാഥ്)
  • 831 ശങ്കരാചാര്യർ ഇന്ത്യയുടെ കിഴക്ക് സ്ഥാപിച്ച മഠം?

    Ans : ഗോവർദ്ധനമഠം (പുരി)
  • 832 ശങ്കരാചാര്യർ ഇന്ത്യയുടെ തെക്ക് സ്ഥാപിച്ച മഠം?

    Ans : ശൃംഗേരിമഠം (കർണാടകം)
  • 833 ശങ്കരാചാര്യർ ഇന്ത്യയുടെ പടിഞ്ഞാറ് സ്ഥാപിച്ച മഠം?

    Ans : ശാരദാമഠം (ദ്വാരക)
  • 834 ‘ശിവാനന്ദലഹരി’ എന്ന കൃതി രചിച്ചത്?

    Ans : ശങ്കരാചാര്യർ
  • 835 ‘സൗന്ദര്യലഹരി’ എന്ന കൃതി രചിച്ചത്?

    Ans : ശങ്കരാചാര്യർ
  • 836 ‘വിവേക ചൂഡാമണി’ എന്ന കൃതി രചിച്ചത്?

    Ans : ശങ്കരാചാര്യർ
  • 837 ‘യോഗതാരാവലി’ എന്ന കൃതി രചിച്ചത്?

    Ans : ശങ്കരാചാര്യർ
  • 838 ‘ആത്മബോധം’ എന്ന കൃതി രചിച്ചത്?

    Ans : ശങ്കരാചാര്യർ
  • 839 ‘ബ്രാഹ്മണസൂത്രം’ എന്ന കൃതി രചിച്ചത്?

    Ans : ശങ്കരാചാര്യർ
  • 840 ‘ഉപദേശസാഹസ്രി’ എന്ന കൃതി രചിച്ചത്?

    Ans : ശങ്കരാചാര്യർ

"It is never too late to become what you might have been"

- George Elliot
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.