QUESTION CATEGORIES


50K+ പൊതുവിജ്ഞാനങ്ങള്‍ (Pages :1103)

 • 61 ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്‍റെ പേര് എന്താണ്?

  Ans : സ്വര്‍ണ്ണം
 • 62 അൾട്രാവയറ്റ് കിരണങ്ങൾ അധികമായി ഏൽക്കുന്നതുമൂലം ത്വക്കിലുണ്ടാകുന്ന അർബുദം?

  Ans : മാലിഗ്‌നന്‍റ് മെലനോമ
 • 63 പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നത്?

  Ans : മുഹമ്മദ് യൂനസ് - ബംഗ്ലാദേശ്
 • 64 മണ്ണിരയുടെ വിസർജ്ജനാവയവം?

  Ans : നെഫ്രീഡിയ
 • 65 ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ?

  Ans : സ്റ്റെല്ല (നെതർലൻഡ്സ്)
 • 66 ഏറ്റവും വലിയ ഗുരുദ്വാര?

  Ans : ഗോൾഡൻ ടെമ്പിൾ; ആമ്രുതസർ
 • 67 കരയിലെ ഏറ്റവും വലിയ ജീവി?

  Ans : ആഫ്രിക്കൻ ആന
 • 68 പുനലൂർ തൂക്ക് പാലത്തിന്‍റെ ശില്പി?

  Ans : ആൽബർട്ട് ഹെൻട്രി
 • 69 ഭഗവത് ഗീത ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

  Ans : ചാൾസ് വിൽക്കിൻസ്
 • 70 കേന്ദ്ര; കേരള സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വനവികസനത്തിനായുള്ള പൊതുമേഖലാസ്ഥാപനം?

  Ans : കേരളാ ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍
 • 71 ഒരു സ്ഥാനാർത്ഥിക്ക് ഇലക്ഷനിൽ പരമാവധി മത്സരിക്കാവുന്ന മണ്ഡലങ്ങളുടെ എണ്ണം?

  Ans : 2
 • 72 പോർച്ചുഗീസുകാരിൽ നിന്ന് ഗോവയെ വിമോചിപ്പിച്ച സൈനിക നടപടി?

  Ans : ഓപ്പറേഷൻ വിജയ് (1961)
 • 73 ജി- 2 ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

  Ans : അയർലാന്‍റ്
 • 74 കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്?

  Ans : നാലപ്പാട്ട് നാരായണ മേനോൻ
 • 75 ലോകത്തിലെ ഏറ്റവും വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

  Ans : UAE (സ്റ്റാമ്പിന്‍റെ പേര് : “Emirate’s Mother”)
 • 76 വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ചപ്പോൾ പ്രായം?

  Ans : 42 വയസ്സ്
 • 77 ദ അൺടച്ചബിൾസ് എന്ന കൃതിയുടെ കർത്താവ്?

  Ans : ഡോ.ബി.ആർ.അംബേദ്ക്കർ
 • 78 നിരണം കവികൾ എന്നറിയപ്പെടുന്നവര്‍?

  Ans : - രാമപ്പണിക്കർ: മാധവപ്പണിക്കർ: ശങ്കരപ്പണിക്കർ
 • 79 തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്?

  Ans : 1888 മാർച്ച് 30
 • 80 വൈറോളജിയുടെ പിതാവ്?

  Ans : മാർട്ടിനസ് ബെയ്മിൻക്ക്
 • 81 ഫ്രാൻസിന്‍റെ തലസ്ഥാനം?

  Ans : പാരീസ് 
 • 82 പത്താമത്തെയും അവസാനത്തേയും സിഖ് ഗുരു?

  Ans : ഗുരു ഗോവിന്ദ് സിംഗ്
 • 83 ‘കേസരി’ പത്രത്തിന്‍റെ സ്ഥാപകന്‍?

  Ans : ബാലഗംഗാധര തിലക്‌
 • 84 1948 ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലിം ഡിവിഷന്‍റെ ആസ്ഥാനം?

  Ans : മുംബൈ
 • 85 ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപകർ?

  Ans : മുഹമ്മദ് അലി; ഷൗക്കത്ത് അലി; മൗലാനാ അബ്ദുൾ കലാം ആസാദ്
 • 86 ഷെർമണ്ഡലിന്റെ പടിക്കെട്ടിൽ നിന്നും വീണു മരിച്ച മുഗൾ ചക്രവർത്തി?

  Ans : ഹുമയൂൺ
 • 87 ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് AD 313 ൽ മിലൻ വിളംബരം പുറപ്പെടുവിച്ച റോമൻ ചക്രവർത്തി?

  Ans : കോൺസ്റ്റന്‍റെയിൻ
 • 88 മഴവിൽ ദേശം എന്നറിയപ്പെടുന്ന രാജ്യം?

  Ans : ദക്ഷിണാഫ്രിക്ക
 • 89 കുരുക്ഷേത്രയുദ്ധം എത്ര ദിവസം നീണ്ടുനിന്നു?

  Ans : 18 ദിവസം
 • 90 മൂന്നാം മൈസൂർ യുദ്ധം?

  Ans : ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1789 - 1792)

"If we did all the things we are capable of, we would literally astound ourselves"

- Thomas Alva Edison

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.