QUESTION CATEGORIES


പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ (Pages :162)

 • 61 ഏറ്റവും വലിയ നക്ഷത്ര സമൂഹം?

  Ans : ഹൈഡ്ര
 • 62 കനിഷ്കന്റെ രണ്ടാം തലസ്ഥാനം?

  Ans : മഥുര
 • 63 കണ്ണിനകത്ത് അസാമാന്യ മർദ്ദം ഉളവാക്കുന്ന വൈകല്യം?

  Ans : ഗ്ലോക്കോമാ
 • 64 കരയിലെ ഏറ്റവും വലിയ മാംസഭോജി?

  Ans : ധ്രുവക്കരടി
 • 65 ജർമ്മനിയുടെ ആദ്യത്തെ വനിതാ ചാൻസിലർ?

  Ans : അഞ്ജെലോ മെർക്കൽ
 • 66 മുസിരിസ് തുറമുഖത്തിന്റെ നാശത്തിന് കാരണമായ പെരിയാർ നദിയിലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം?

  Ans : 1341
 • 67 കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കുന്നതിനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത്?

  Ans : അസ്റ്റിക്ക് മാറ്റിസം
 • 68 ഉമിനീര്‍ഗ്രന്ധികൾ ഉത്പാദിപ്പിക്കുന്ന എൻസൈം?

  Ans : തയാലിൻ
 • 69 അത് ലാന്റിക് സമുദ്രവുമായും പസഫിക് സമുദ്രവുമായും അതിർത്തി പങ്കു വയ്ക്കുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം?

  Ans : കൊളംബിയ
 • 70 ‘രാജ്യ സമാചാരം’ പ്രസിദ്ധീകരിച്ചു തുടങ്ങിയവർഷം?

  Ans : 1847
 • 71 ഇന്ത്യയും പാക്കിസ്ഥാനും സിംല കരാർ ഒപ്പുവച്ചവർഷം?

  Ans : 1972
 • 72 ലോകസഭയിലെ ക്യാബിനറ്റ് പദവിയിലുള്ള ആദ്യ പ്രതിപക്ഷ നേതാവ്?

  Ans : വൈ. ബി. ചവാൻ
 • 73 "മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷെ എല്ലായിടത്തും അവൻ ചങ്ങലയിലാണ്" ഇത് പറഞ്ഞതാര്?

  Ans : റൂസ്സോ
 • 74 രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് എവിടെ?

  Ans : ഡെറാഡൂൺ
 • 75 ഹെയ്ലി നാഷണൽ പാർക്ക് ഇപ്പോൾ അറിയപ്പെടുന്നത്?

  Ans : കോർബറ്റ് നാഷണൽ പാർക്ക്
 • 76 കരയിലെ ഏറ്റവും വലിയ സസ്തനി?

  Ans : ആഫ്രിക്കൻ ആന
 • 77 രാജാസാൻസി വിമാനത്താവളം എവിടെയാണ്?

  Ans : അമ്രുതസർ
 • 78 കറുത്ത ചന്ദ്രൻ എന്നറിയപ്പെടന്ന ചൊവ്വയുടെ ഉപഗ്രഹം?

  Ans : ഫോബോസ്
 • 79 ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം?

  Ans : ശുക്രന്‍ (Venus)
 • 80 കഴുത്ത് പൂർണ്ണ വ്രുത്തത്തിൽ തിരിക്കുവാൻ കഴിയുന്ന പക്ഷി?

  Ans : മൂങ്ങ
 • 81 കനിഷ്ക്കന്റെ സദസ്സിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതൻ?

  Ans : അശ്വ ഘോഷൻ
 • 82 ‘കവിരാജമാർഗം’ രചിച്ചത്?

  Ans : അമോഘ വർഷൻ
 • 83 ശക വംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി?

  Ans : രുദ്രദാമൻ
 • 84 ലോകസഭയിലെ ആദ്യ സെക്ഷൻ ഏത്?

  Ans : ക്വസ്റ്റ്യൻ അവർ
 • 85 ഹെർക്കുലീസിന്റെ സ്തൂപങ്ങൾ എന്നറിയപ്പെടുന്നത്?

  Ans : ജിബ്രാൾട്ടർ
 • 86 ‘ശകാരി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

  Ans : ചന്ദ്രഗുപ്തൻ രണ്ടാമൻ
 • 87 കാന്ദരീയ മഹാദേവ ക്ഷേത്രം എവിടെ?

  Ans : ഖജുരാഹോ
 • 88 സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആര്യ ഭാരതിയൻ?

  Ans : മഹാത്മാഗാന്ധി
 • 89 ഭുമി യും സൂര്യനും തമ്മിൽ അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം?

  Ans : ജൂലൈ 4
 • 90 കാലു കൊണ്ട് രുചിയറിയുന്ന ജീവി?

  Ans : ചിത്രശലഭം

"Don't tell people how to do things, tell them what to do and let them surprise you with their results"

- George S. Patton
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.