QUESTION CATEGORIES


മൾട്ടിപ്പിൾ ചോയ്സ് ചോദ്യോത്തരങ്ങൾ (Pages :122)

 • 61 ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്പ ചെയ്ത് ആര്?

  (A) ഡബ്ല്യൂ.എച്ച്.കരിയർ
  (B) സാമുവൽ മോർസ്
  (C) ഡി.ഉദയകുമാർ
  (D) ഹാരിസൺ
 • 62 ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദി ഏത് ലിപിയിലുള്ളതാണ്?

  (A) ദേവനാഗിരി
  (B) അസാമിയ
  (C) ഖരോഷ്ടി
  (D) ഗുരുമുഖി
 • 63 ഇന്ത്യയില്‍ കറന്‍സിനോട്ട് ആദ്യമായി പ്രിന്റ് ചെയ്തത് ആരുടെ ഭരണകാലത്താണ്?

  (A) അക്ബര്‍
  (B) ഹുമയൂണ്‍
  (C) സമുദ്രഗുപ്തന്‍
  (D) ഷേര്‍ഷാ സൂരി
 • 64 ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസ്സാക്കിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ നിയമം ഏത്?

  (A) സ്ത്രീധനനിരോധന നിയമം
  (B) ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട്
  (C) ഇന്ത്യന്‍‌ കൗണ്‍സില്‍ ആക്ട്
  (D) കമ്പനീസ് ആക്ട്.
 • 65 താല്‍ച്ചര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്?

  (A) ഒറീസ
  (B) ബീഹാര്‍
  (C) ആന്ധ്രാപ്രദേശ്‌
  (D) പഞ്ചാബ്‌
 • 66 ഇന്ത്യക്ക് പുറത്ത് ഏറ്റവും അധികം ശാഖകളുള്ള ബാങ്ക്?

  (A) ബാങ്ക് ഓഫ് ബറോഡ
  (B) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  (C) യു.ടി.ഐ ബാങ്ക്
  (D) ബംഗാള്‍ ബാങ്ക്
 • 67 ആറ്റത്തിന്‍റെ ‘പ്ലം പുഡിങ് മോഡൽ’ കണ്ടെത്തിയത് ആര്?

  (A) ലാവോസിയ
  (B) ജോൺ ഡാൽട്ടൺ
  (C) ജെ.ജെ.തോംസൺ
  (D) റുഥർഫോർഡ്
 • 68 രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്?

  (A) തേജ്ബഹാദുർ സാപ്രു
  (B) മദൻ മോഹൻ മാളവ്യ
  (C) ഡോ. ബി.ആർ.അംബേദ്കർ
  (D) ജവഹർലാൽ നെഹ്റു
 • 69 മനുഷ്യശരീരത്തിലെ ഏത് അവയവത്തെയാണ് എന്‍സെഫലൈറ്റിസ് ബാധിക്കുന്നത്?

  (A) ഹൃദയം
  (B) കരള്‍
  (C) ശ്വാസകോശം
  (D) മസ്തിഷ്‌കം
 • 70 വൈദ്യുതി വിതരണം പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം ഏത്?

  (A) ഗുജറാത്ത്
  (B) തമിഴ്നാട്
  (C) മണിപ്പൂര്‍
  (D) ഒഡീഷ
 • 71 പഴശ്ശിഡാം എവിടെ സ്ഥിതി ചെയ്യുന്നു?

  (A) കണ്ണൂര്‍
  (B) വയനാട്
  (C) കാസര്‍ഗോഡ്
  (D) കോഴിക്കോട്
 • 72 ‘How I became a communist’ എന്ന കൃതിയുടെ രചയിതാവ് ആര്?

  (A) വി.എസ്.അച്യുദാനന്ദന്‍
  (B) ഇ;എം.എസ്
  (C) ആര്‍ ശങ്കര്‍
  (D) പട്ടം താണുപിള്ള.
 • 73 ഗംഗയെ ദേശീയനദിയായി പ്രഖ്യാപിച്ചതെന്ന്?

  (A) 2009 ഒക്ടോബര്‍ 5
  (B) 2010 ഒക്ടോബറ് 5
  (C) 2008 നവംബറ് 4
  (D) 2008 നവംബറ് 1
 • 74 വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്?

  (A) ബെറിബെറി
  (B) ഗോയിറ്റര്‍
  (C) കണ
  (D) തിമിരം
 • 75 നെയില്‍ പോളീഷുകളില്‍ ഉപയോഗിക്കുന്ന സുഗന്ധവസ്തു?

  (A) അസിറ്റോണ്‍
  (B) സോഡിയം സള്‍ഫൈറ്റ്‌
  (C) ബെന്‍സീന്‍
  (D) കാപ്രോലാക്ടം
 • 76 ഏറ്റവും കൂടുതല്‍ ചലച്ചിത്രഗാനങ്ങള്‍ പാടി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ പിന്നണി ഗായിക?

  (A) ആശാ ബോണ്‍സ്‌ലേ
  (B) ലതാ മങ്കേഷ്‌കര്‍
  (C) ചിത്ര
  (D) ജാനകി
 • 77 ലെൻസിന്‍റെ പവർ അളക്കുന്ന യൂണിറ്റ്?

  (A) ഡയോപ്റ്റർ
  (B) ഡെസിബെൽ
  (C) ഫാരഡ്
  (D) വാട്ട്
 • 78 ബയോഗ്യാസിലെ പ്രധാന ഘടകം?

  (A) മീഥെയ്ൻ
  (B) ഇഥെയ്ൻ
  (C) പ്രൊപ്പെയ്ൻ
  (D) ബ്യൂട്ടെയ്തൻ
 • 79 തുമലപ്പള്ളി യുറേനിയം ഖനി ഇന്ത്യയില്‍ ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

  (A) അസം
  (B) ആന്ധ്രാപ്രദേശ്
  (C) ത്സാര്‍ഖണ്ഡ്
  (D) കര്‍ണ്ണാടക.
 • 80 പത്മ അവാര്‍ഡ് നേടിയ ആദ്യ മലയാളി വനിത ആര്?

  (A) ജാനകി രാമചന്ദ്രന്‍
  (B) മറിയാമ്മ വര്‍ഗ്ഗീസ്
  (C) ലക്ഷ്മി ​എന്‍. മേനോന്‍
  (D) കെ.സി ഏലമ്മ
 • 81 ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്?

  (A) ധനകാര്യ സെക്രട്ടറി
  (B) ധനകാര്യ മന്ത്രി
  (C) റിസർവ് ബാങ്ക് ഗവർണർ
  (D) എസ്.ബി.ഐ.ഗവർണർ
 • 82 വായു വഴി പകരുന്ന ഒരു അസുഖം?

  (A) എലിപ്പനി
  (B) പന്നിപ്പനി
  (C) ഡെങ്കിപ്പനി
  (D) മലമ്പനി
 • 83 ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്.?

  (A) എം.എൻ. റോയ്
  (B) മഹലാനോബിസ്
  (C) ഹരോൾഡ് ഡോമാർ
  (D) കെ.എൻ. രാജ്
 • 84 കൃത്രിമ മഴ പെയ്യിക്കുന്നതിന് അന്തരീക്ഷത്തില്‍ വിതറുന്ന രാസപദാര്‍ത്ഥം?

  (A) സില്‍വര്‍ അയോഡൈഡ്‌
  (B) പൊട്ടാസ്യം അയോഡൈഡ്‌
  (C) സോഡിയം അയോഡൈഡ്‌
  (D) സില്‍വര്‍ ബ്രോമൈഡ്‌
 • 85 ‘ബുദ്ധൻ ചിരിക്കുന്നു’ ഇത് ഏതിനെ സൂചിപ്പിക്കുന്ന രഹസ്യനാമമാണ്?

  (A) ഇന്ത്യാ-പാകിസ്ഥാൻ യുദ്ധം
  (B) ഇന്ത്യയുടെ അണുസ്ഫോടനം
  (C) ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണം
  (D) ഇന്ത്യാ-ചൈന യുദ്ധം
 • 86 പ്രകൃതിക്ഷോഭങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പ് സംവിധാനം മൊബൈലിലൂടെ നല്‍കിയ ആദ്യ രാജ്യം?

  (A) ഇറ്റലി
  (B) ജപ്പാന്‍
  (C) ജര്‍മ്മനി
  (D) ഫ്രാന്‍സ്‌
 • 87 ഇന്ത്യയിലെ നാലുമഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാത?

  (A) NH-2
  (B) NH-3
  (C) NH-213
  (D) സുവർണ്ണ ചതുഷക്കോണം
 • 88 ജാത്ര ഏതു സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

  (A) അസ്സം
  (B) മിസ്സോറാം
  (C) പശ്ചിമബംഗാള്‍
  (D) ഗുജറാത്ത്
 • 89 ലോകത്ത് റബ്ബറുല്പാദനത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന രാജ്യം?

  (A) ഇന്ത്യ
  (B) ഇന്തോനേഷ്യ
  (C) മലേഷ്യ
  (D) തായ്‌ലാന്റ്‌
 • 90 ഗര്‍ബ നൃത്തം ഏത് സംസഥാനത്തെ നൃത്തരൂപമാണ്?

  (A) മഹാരാഷ്ട്ര
  (B) ഗുജറാത്ത്
  (C) ഉത്തര്‍പ്രദേശ്
  (D) മധ്യപ്രദേശ്.

"We seek purpose when we are not in touch with who we really are. When an apple tree discovers who it is, the question 'what must I do?' disappears. When you discover who you are (at the deepest place of your being) you will find your purpose"

- Colleen
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.