QUESTION CATEGORIES


സയൻസ് പൊതു വിവരങ്ങൾ (Pages :90)

 • 61 നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ?

  Ans : കെൽവിൻ
 • 62 പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

  Ans : പടവലങ്ങ
 • 63 Natural Gas [ പ്രകൃതി വാതകം ] ലെ പ്രധാന ഘടകം?

  Ans : മീഥെയ്ൻ [ 95% ]
 • 64 അരുണരക്താണുക്കളുടെ ശരാശരി ആയുസ്?

  Ans : 120 ദിവസം
 • 65 കോക്ക് ഡിസീസ് എന്നറിയപ്പെടുന്ന രോഗം?

  Ans : ക്ഷയം
 • 66 ഹൃദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം?

  Ans : മുതല
 • 67 കരക്കാറ്റിനും കടൽക്കാറ്റിനും കാരണം?

  Ans : താപ സംവഹനം [ Convection ]
 • 68 നട്ടെല്ലിൽ മരുന്ന് കുത്തിവെച്ച ശേഷം എടുക്കുന്ന X- Ray?

  Ans : മൈലോഗ്രാം
 • 69 സ്വർണ്ണവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

  Ans : പഴം;പച്ചക്കറി ഉത്പാദനം
 • 70 തരംഗദൈർഘ്യം അളക്കുന്ന യൂണിറ്റ്?

  Ans : ആങ്ങ് സ്ട്രം
 • 71 കൈ സംബന്ധിച്ച ശാസ്ത്രിയ പഠനം?

  Ans : ചിറോളജി
 • 72 ക്രോം യെല്ലോ - രാസനാമം?

  Ans : ലെഡ്‌ കോമേറ്റ്
 • 73 ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ?

  Ans : ലാവോസിയെ
 • 74 പുതുതായി കണ്ടെത്തുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്ന സ്ഥാപനം?

  Ans : IUPAC [ International Union of Pure & Applied chemistry - സൂറിച്ച്; സ്വിറ്റ്സർലണ്ട് ]
 • 75 അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം?

  Ans : ഡിഫ്രാക്ഷൻ (Diffraction)
 • 76 കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ ഓർഗാനിക് സംയുക്തം?

  Ans : യൂറിയ
 • 77 പ്രക്രുതിയുടെ ശുചീകരണ ജോലിക്കാർ (സസ്യം ) എന്നറിയപ്പെടുന്നത്?

  Ans : ഫംഗസുകൾ
 • 78 സോഫ്റ്റ് കോൾ എന്നറിയപ്പെടുന്നത്?

  Ans : ബിറ്റുമിനസ് കോൾ
 • 79 വാഴപ്പഴം;തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

  Ans : ഓക്സാലിക്കാസിഡ്
 • 80 ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ?

  Ans : ബോസ് ഐൻസ്റ്റീൻ കണ്ടൻ സേറ്റ്
 • 81 ആൽമരം - ശാസത്രിയ നാമം?

  Ans : ഫൈക്കസ് ബംഗാളൻസിസ്
 • 82 രക്തത്തിലെ കാത്സ്യത്തിന്‍റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി?

  Ans : പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)
 • 83 ചാൽക്കോ ലൈറ്റ് എന്തിന്‍റെ ആയിരാണ്?

  Ans : കോപ്പർ
 • 84 ഓസോണിന്‍റെ നിറം?

  Ans : നീല
 • 85 തടിയിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?

  Ans : 3850 മീ/സെക്കന്റ്
 • 86 ഇൻഡക്ടൻസ് അളക്കുന്ന യൂണിറ്റ്?

  Ans : ഹെൻട്രി (H)
 • 87 ഉയർന്ന ഇലക്ട്രോൺ അഫിനിറ്റി പ്രദർശിപ്പിക്കുന്ന മൂലകം?

  Ans : ക്ലോറിൻ
 • 88 ആസ്പിരിന്‍റെ രാസനാമം?

  Ans : അസറ്റൈല്‍ സാലിസിലിക്ക് ആസിഡ്
 • 89 ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം?

  Ans : ടൈറ്റാനിയം
 • 90 സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം?

  Ans : അൾട്രാസോണിക് തരംഗങ്ങൾ

"We plant seeds that will flower as results in our lives, so best to remove the weeds of anger, avarice, envy and doubt.."

- Dorothy Day
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.