QUESTION CATEGORIES


ഭൗതീക ശാസ്ത്രം (Pages :11)

  • 61 വ്യത്യസ്ത മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കുമെന്ന് കണ്ടു പിടിച്ചത്?

    Ans : ലിയോൺ ഫുക്കാൾട്ട്
  • 62 പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടു പിടിച്ചത്?

    Ans : ഇ.സി.ജി സുദർശൻ
  • 63 പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണമാണെന്ന തത്വം ആവിഷ്ക്കരിച്ചത്?

    Ans : തോമസ് യങ്
  • 64 പ്രകാശം വൈദ്യുതകാന്തിക തരംഗങ്ങളാണെന്ന് (Electromagnetic waves) തെളിയിച്ച ശാസ്ത്രജ്ഞൻ?

    Ans : ഹെന്റിച്ച് ഹെട്സ്
  • 65 പ്രകാശം അനുപ്രസ്ഥതരംഗങ്ങളാണെന്ന് (Transverse wave) തെളിയിച്ച ശാസ്ത്രജ്ഞൻ?

    Ans : അഗസ്റ്റിൻ ഫ്രണൽ
  • 66 സൂര്യപ്രകാശത്തിന് ഏഴു നിറങ്ങളുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?

    Ans : ഐസക് ന്യൂട്ടൺ
  • 67 ഘടക വർണ്ണങ്ങൾ ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത്?

    Ans : ഐസക് ന്യൂട്ടൺ
  • 68 ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

    Ans : മാക്സ് പ്ലാങ്ക്
  • 69 വൈദ്യുതകാന്തിക തരംഗ(Electromagnetic Theory) സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

    Ans : ജെയിംസ് ക്ലാർക്ക് മാക്സ് വെൽ
  • 70 പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

    Ans : ക്രിസ്റ്റ്യൻ ഹൈജൻസ്
  • 71 പ്രകാശത്തിന്റെ കണികാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

    Ans : ഐസക് ന്യൂട്ടൺ
  • 72 പ്പ്രകാശത്തിന്റെ വേഗത ഏതാണ്ട്കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ?

    Ans : ആൽബർട്ട് എ. മെക്കൻസൺ
  • 73 പ്പ്രകാശത്തിന്റെ വേഗത ആദ്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ?

    Ans : റോമർ
  • 74 ഒരു ചുവന്ന പൂവ് സൂര്യപ്രകാശത്തിൽ കാണപ്പെടുന്നത്?

    Ans : കറുത്ത നിറത്തിൽ
  • 75 ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം?

    Ans : കറുപ്പ്
  • 76 മഞ്ഞുള്ള പ്രദേശങ്ങളിൽ വാഹനങ്ങളുടെ ഹെഡ് ലൈറ്റിൽ ഉപയോഗിക്കുന്ന നിറം?

    Ans : മഞ്ഞ
  • 77 ഒരു വസ്തുവിന്റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങിനിൽക്കുന്ന പ്രതിഭാസം?

    Ans : പെർസിസ്റ്റൻസ് ഓഫ് വിഷൻ (വീക്ഷണ സ്ഥിരത )
  • 78 പെർസിസ്റ്റൻസ് ഓഫ് വിഷൻ (വീക്ഷണ സ്ഥിരത ) യുടെ സമയപരിധി?

    Ans : 1/16 സെക്കന്റ്
  • 79 നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രകാശത്തിന്റെ പ്രതിഭാസം?

    Ans : Refraction ( അപവർത്തനം)
  • 80 ജലത്തിൽ താഴ്ത്തിവച്ചിരിക്കുന്ന ഒരു കമ്പ് വളഞ്ഞതായി തോന്നുന്ന പ്രതിഭാസം?

    Ans : Refraction ( അപവർത്തനം)
  • 81 മരുഭൂമികളിൽ മരീചിക എന്ന പ്രതിഭാസം ഉണ്ടാകുവാൻ കാരണം?

    Ans : Refraction ( അപവർത്തനം)
  • 82 മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസം?

    Ans : പ്രതിഫലനം (Reflection)
  • 83 അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം?

    Ans : ഡിഫ്രാക്ഷൻ (Diffraction)
  • 84 നിഴലുകൾ ക്രമരഹിതമായി കാണപ്പെടുന്ന പ്രതിഭാസം?

    Ans : ഡിഫ്രാക്ഷൻ (Diffraction)
  • 85 സൂര്യനു ചുറ്റുമുള്ള വലയത്തിന് കാരണം?

    Ans : ഡിഫ്രാക്ഷൻ (Diffraction)
  • 86 സിഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം?

    Ans : ഡിഫ്രാക്ഷൻ (Diffraction)
  • 87 സോപ്പു കുമിളയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്ക് കാരണം?

    Ans : ഇന്റർഫെറൻസ് (Interference)
  • 88 ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം?

    Ans : പ്രകാശത്തിന്റെ വിസരണം (Scattering)
  • 89 പ്രകാശം അന്തരീക്ഷവായുവിലെ പൊടിപടലത്തിൽ തട്ടിയുണ്ടാകുന്ന ഭാഗിക പ്രതിഭലനം?

    Ans : വിസരണം (Scattering)
  • 90 കടലിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ?

    Ans : സി.വി. രാമൻ

"Never, never, never, never give up"

- Winston Churchill
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.