QUESTION CATEGORIES


രസതന്ത്രം (Pages :33)

  • 61 ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം?

    Ans : ലിഥിയം
  • 62 ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം?

    Ans : ഫ്ളൂറിൻ
  • 63 റേഡിയോ ആക്ടീവ് വാതക മൂലകം?

    Ans : റാഡോൺ
  • 64 ഏറ്റവും സ്ഥിരത കൂടിയ മൂലകം?

    Ans : ലെഡ്
  • 65 ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ മൂലകങ്ങൾ?

    Ans : ഫ്രാൻസിയം & സീസിയം
  • 66 ഉയർന്ന ഇലക്ട്രോൺ അഫിനിറ്റി പ്രദർശിപ്പിക്കുന്ന മൂലകം?

    Ans : ക്ലോറിൻ
  • 67 ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകങ്ങൾ?

    Ans : കാർബൺ & ഹൈഡ്രജൻ
  • 68 ഏറ്റവും കുറവ് ഐസോടോപ്പുകളുള്ള മൂലകം?

    Ans : ഹൈഡ്രജൻ
  • 69 റേഡിയോ ആക്ടീവ് ദ്രാവക മൂലകം?

    Ans : ഫ്രാൻസിയം
  • 70 ലോഹങ്ങളെ കുറിച്ചുള്ള പഠനം?

    Ans : മെറ്റലർജി
  • 71 കാറ്റിന്‍റെ സഹായത്തോടെ മിശ്രിതങ്ങളെ വേർതിരിക്കുന്ന രീതി?

    Ans : വിന്നോവിംഗ്‌
  • 72 ഏറ്റവും ലഘുവായ ലോഹം?

    Ans : ലിഥിയം
  • 73 മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ?

    Ans : സോഡിയം & പൊട്ടാസ്യം
  • 74 വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ?

    Ans : സോഡിയം & പൊട്ടാസ്യം
  • 75 മെഴുകിൽ പൊതിഞ്ഞ് സൂക്ഷിക്കുന്ന മൂലകം?

    Ans : ലിഥിയം
  • 76 സോഡിയം ഉത്പാദിപ്പിക്കുമ്പോൾ ഉപോൽപ്പന്നമായി ലഭിക്കുന്നത്?

    Ans : ക്ലോറിൻ
  • 77 പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം?

    Ans : ഹൈഡ്രജൻ
  • 78 മനുഷ്യരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം?

    Ans : സോഡിയം
  • 79 സയനൈഡ് വിഷബാധയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന രാസവസ്തു?

    Ans : സോഡിയം തയോ സൾഫേറ്റ്
  • 80 സോഡിയം ഓക്സിജനുമായി ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന പദാർത്ഥം?

    Ans : സോഡിയം പെറോക്സൈഡ്
  • 81 സോഡിയം ബൈകാർബണേറ്റിന്‍റെയും ടാർട്ടാറിക് ആസിഡിന്‍റെയും മിശ്രിതം?

    Ans : ബേക്കിംഗ് പൗഡർ
  • 82 ഫെർടിലൈസർ ആയി ഉപയോഗിക്കുന്ന ഒരു സോഡിയം സംയുക്തം?

    Ans : സോഡിയം നൈട്രേറ്റ്
  • 83 റോഡിലെ മഞ്ഞ് ഉരുക്കി മാറ്റാൻ ഉപയോഗിക്കുന്നത്?

    Ans : ഉപ്പ് [ സോഡിയം ക്ലോറൈഡ് ]
  • 84 വെടിമരുന്ന് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തം?

    Ans : നൈറ്റർ
  • 85 ആൽക്കലെൻ ബാറ്ററികളിൽ ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം?

    Ans : പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
  • 86 ജല ശുദ്ധീകരണത്തിനുപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം?

    Ans : പൊട്ടാസ്യം പെർമാംഗനേറ്റ്
  • 87 അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം?

    Ans : സീസിയം
  • 88 പ്രകൃത്യാലുള്ള ഒരു ബെറിലിയം സംയുക്തം?

    Ans : എമറാൾഡ്
  • 89 ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

    Ans : അലുമിനിയം
  • 90 ഏറ്റവും അപൂർവ്വമായി ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹം?

    Ans : അസറ്റാറ്റിൻ

"Our identity is very closely associated with our thoughts and feelings. Usually, when we feel anger, we become angry. We are anger itself. When we feel depressed, we are depression. When we feel greedy we are greed. It's easy to see ourselves in the emotional 'guise du jour' and mistake this costume for who we really are beneath it"

- Marc Gilson
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.