QUESTION CATEGORIES


ജ്യോതിശാസ്ത്രം (Pages :23)

  • 61 അൽമാജെസ്റ്റ്; ജ്യോഗ്രഫി എന്നി കൃതികളുടെ കർത്താവ്?

    Ans : ടോളമി
  • 62 ഓൺ ദി റവല്യൂഷൻ ഓഫ് ദി സെലസ്ടിയൽ ബോഡീസ് എന്ന കൃതിയുടെ കർത്താവ്?

    Ans : കോപ്പർനിക്കസ്
  • 63 ദി റവല്യൂഷനിബസ് എന്ന കൃതിയുടെ കർത്താവ്?

    Ans : കോപ്പർനിക്കസ്
  • 64 ഹാർമണീസ് ഓഫ് ദി വേൾഡ് എന്ന കൃതിയുടെ കർത്താവ്?

    Ans : കെപ്ലർ
  • 65 സൈഡ് റിയൽ മെസ്സഞ്ചർ എന്ന കൃതിയുടെ കർത്താവ്?

    Ans : ഗലീലിയോ
  • 66 പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന കൃതിയുടെ കർത്താവ്?

    Ans : സർ ഐസക് ന്യൂട്ടൺ
  • 67 ആര്യഭടീയം; സൂര്യസിദ്ധാന്തം എന്നി കൃതികളുടെ കർത്താവ്?

    Ans : ആര്യഭടൻ
  • 68 സൂര്യൻ കേന്ദ്രമായ സൗരയൂഥം എന്നാണ് രൂപം കൊണ്ടത് ?

    Ans : ഏകദേശം 4.6 ബില്യൻ (460 കോടി വർഷങ്ങൾക്ക് മുമ്പ്)
  • 69 സൗരയൂഥത്തിന്റെ ഉൽപ്പത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തം ?

    Ans : നെബുലാർ സിദ്ധാന്തം
  • 70 നെബുലാർ അഥവാ നെബുല ( Nebula) സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?

    Ans : പിയർ ഡി .ലാപ്ലാസെ (1796)
  • 71 ഗാലക്സികളിലെ നക്ഷത്രങ്ങൾക്കിടയിലെ വാതകധൂളി മേഘപടലം?

    Ans : നെബുല
  • 72 പുതിയ നക്ഷത്രങ്ങൾ എവിടെയാണ് രൂപം കൊള്ളുന്നത്?

    Ans : നെബുല
  • 73 പ്രപഞ്ച രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ നിർമ്മിച്ച ബൃഹത്തായ ഉപകരണം?

    Ans : ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC)
  • 74 LHC (ലാർജ് ഹാഡ്രോൺ കൊളൈഡർ) പ്രവർത്തിക്കുന്നത്?

    Ans : സ്വിറ്റ്സർലാൻറിലെ ജനീവയ്ക്കടുത്ത് (പ്രവർത്തനമാരംഭിച്ച വർഷം: 2007)
  • 75 കോടാനുകോടി നക്ഷത്രങ്ങൾ ഒരു സമൂഹമായി പ്രപഞ്ചത്തിൽ നിലകൊള്ളുന്നതിനെ അറിയപ്പെടുന്നത്?

    Ans : ഗ്യാലക്സികൾ ( Galaxies)
  • 76 ഗ്യാലക്സികൾ കൂട്ടമായി കാണപ്പെടുവാൻ കാരണമായ ആകർഷണബലം?

    Ans : ഗുരുത്വാകർഷണബലം
  • 77 ഗ്യാലക്സികളിലേക്കുള്ള ദൂരം ആദ്യമായി അളന്നത്?

    Ans : സർ എഡ്വിൻ ഹബിൾ
  • 78 സൗരയൂഥം ഏത് ഗ്യാലക്സിയിലാണ് നിലകൊള്ളുന്നത്?

    Ans : ക്ഷീരപഥം ( MilKy way)
  • 79 ക്ഷീരപഥ ഗ്യാലക്സിയെ പുരാതന ഭാരതീയർ വിളിച്ചിരുന്നത്?

    Ans : ആകാശഗംഗ
  • 80 ആകാശഗംഗയിലെ നൂറു കോടി നക്ഷത്രങ്ങളുടെ സ്ഥാനവും അകലവും കൃത്യമായി കണക്കാക്കാൻ വേണ്ടി യൂറോപ്യൻ യൂണിയൻ വിക്ഷേപിച്ച പേടകം?

    Ans : ഗെയ ഒബ്സർവേറ്ററി
  • 81 ഗെയ ഒബ്‌സർവേറ്ററി വിക്ഷേപിച്ച വിക്ഷേപണ വാഹനം ?

    Ans : സോയൂസ് (ഫ്രഞ്ച് ഗയാനയിൽ നിന്ന്)
  • 82 ക്ഷീരപഥ ഗ്യാലക്സിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ചെറു നക്ഷത്രക്കൂട്ടങ്ങൾ?

    Ans : കോൺസ്റ്റലേഷൻസ് (നക്ഷത്രഗണങ്ങൾ )
  • 83 ക്ഷീരപഥത്തിലെ ഏറ്റവും വലിയ നക്ഷത്ര ഗണം?

    Ans : ഹൈഡ്ര
  • 84 ആകൃതിയെ അടിസ്ഥാനമാക്കി ഗ്യാലക്സികളെ മൂന്നായി തരം തിരിക്കാം ഏതൊക്കെ?

    Ans : 1:ചുഴിയാകൃതം (Spiral) 2 :ദീർഘവൃത്താകൃതം (Elliptical ): ക്രമരഹിതം ( irregular)
  • 85 ഒരു മൃഗത്തിന്റെയോ വസ്തുവിന്റെയോ ആകൃതിയിൽ കാണപ്പെടുന്ന നക്ഷത്ര കൂട്ടങ്ങൾ?

    Ans : കോൺസ്റ്റലേഷനുകൾ
  • 86 കോൺസ്റ്റലേഷനുകൾക്ക് ഉദാഹരണം?

    Ans : സപ്തർഷികൾ; ചിങ്ങം ;കന്നി; തുലാം മുതലായവ
  • 87 ഭാരതീയ സങ്കല്പമനുസരിച്ച് സപ്തർഷികൾ എന്നറിയപ്പെടുന്ന നക്ഷത്രക്കൂട്ടം?

    Ans : അഴ്സാ മേജർ
  • 88 ഗ്യാലക്സികൾ ചേർന്ന കൂട്ടങ്ങൾ അറിയപ്പെടുന്നത്?

    Ans : ക്ലസ്റ്റുകൾ
  • 89 ക്ഷീരപഥം ഏതു ക്ലസ്റ്ററിന്റെ ഭാഗമാണ് ?

    Ans : ലോക്കൽ ഗ്രൂപ്പ്
  • 90 മാതൃ ക്ലസ്റ്ററിന് ലോക്കൽ ഗ്രൂപ്പ് എന്ന് നാമകരണം ചെയ്തത്?

    Ans : എഡ്വിൻ ഹബിൾ

"Our identity is very closely associated with our thoughts and feelings. Usually, when we feel anger, we become angry. We are anger itself. When we feel depressed, we are depression. When we feel greedy we are greed. It's easy to see ourselves in the emotional 'guise du jour' and mistake this costume for who we really are beneath it"

- Marc Gilson
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.