QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :107)

  • 61 ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല?

    Ans : എണാകുളം
  • 62 പോസ്റ്റാഫീസുകൾ കൂടുതലുള്ള ജല്ല?

    Ans : ത്രിശ്ശൂർ
  • 63 ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല?

    Ans : കാസർകോട്
  • 64 വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത്?

    Ans : കുമളി (ഇടുക്കി)
  • 65 വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത്?

    Ans : വളപട്ടണം ( കണ്ണൂർ)
  • 66 കേരളത്തിലെ ഏക കന്റോൺമെന്റ്?

    Ans : കണ്ണൂർ
  • 67 കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം?

    Ans : 2 ( തിരുവനന്തപുരം ; പാലക്കാട്)
  • 68 റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള ജില്ല?

    Ans : തിരുവനന്തപുരം
  • 69 കേരളത്തിലെ ആദ്യ ഗവർണ്ണർ?

    Ans : ബി രാമക്രുഷ്ണ റാവു
  • 70 കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?

    Ans : ജ്യോതി വെങ്കിടാചലം
  • 71 കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ?

    Ans : രാംദുലാരി സിൻഹ
  • 72 കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ?

    Ans : ഷീലാ ദീക്ഷിത്
  • 73 പദവിയിലിരിക്കെ അന്തരിച്ച ആര്യകേരളാ ഗവർണ്ണർ?

    Ans : സിക്കന്ദർ ഭക്ത്
  • 74 ആദ്യ മലയാളി വനിതാ ഗവർണ്ണർ?

    Ans : ഫാത്തിമാ ബീവി
  • 75 കേരളാ ഗവർണ്ണറായ ഏക മലയാളി?

    Ans : വി.വിശ്വനാഥൻ
  • 76 ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ?

    Ans : വി.വി.ഗിരി
  • 77 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി?

    Ans : എ ജെ ജോൺ
  • 78 തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം?

    Ans : 1965
  • 79 ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്?

    Ans : വടക്കൻ പറവൂർ 1982
  • 80 ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്?

    Ans : വി.വിശ്വനാഥൻ
  • 81 കേരള സംസ്ഥാനം നിലവിൽ വന്നത്?

    Ans : 1956 നവംമ്പർ 1
  • 82 1956ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം?

    Ans : 5
  • 83 ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം?

    Ans : 22
  • 84 ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിൽ സ്ഥാനം?

    Ans : 13
  • 85 കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം?

    Ans : 2 .76%
  • 86 കേരളത്തിൽ സത്രീ പുരുഷ അനുപാതം?

    Ans : 1084/1000
  • 87 സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല?

    Ans : കണ്ണൂർ
  • 88 സ്ത്രീപുരുഷ അനുപാതം കുറഞ്ഞ ജില്ല?

    Ans : ഇടുക്കി
  • 89 ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?

    Ans : കേരളം
  • 90 കേരളത്തിൽ സാക്ഷരതാ നിരക്ക്?

    Ans : 93.90%

"You cannot entertain weak, harmful, negative thoughts ten hours a day and expect to bring about beautiful, strong and harmonious conditions by ten minutes of strong, positive, creative thought"

- Charles Francis Haanel
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.