QUESTION CATEGORIES


കേരളാ ചരിത്രം (Pages :29)

  • 61 ഏറ്റവും ദൈർഘ്യമേറിയ നിയമസഭ?

    Ans : 4 -> o നിയമസഭ
  • 62 കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി?

    Ans : 7 തവണ
  • 63 ലോകസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?

    Ans : ചാൾസ് ഡയസ്
  • 64 രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?

    Ans : സർദാർ കെ എം പണിക്കർ
  • 65 കേരളത്തിൽ നിന്നുള്ള ആദ്യ പാർലമെന്‍റ് അംഗം?

    Ans : ആനിമസ്ക്രീൻ
  • 66 രാജ്യസഭാംഗമായ ആദ്യ കേരളിയ വനിത?

    Ans : ലക്ഷ്മി എന്‍ മേനോൻ
  • 67 രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി?

    Ans : ജി.ശങ്കരക്കുറുപ്പ്
  • 68 ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി?

    Ans : കെ.മുരളീധരൻ
  • 69 ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തി?

    Ans : വക്കം പുരുഷോത്തമൻ
  • 70 കേരള സംസ്ഥാന രൂപീകരണ സമയത്തെ ആക്റ്റിംഗ് ഗവർണ്ണർ?

    Ans : പി എസ്സ് റാവു
  • 71 കേരളത്തിലെ ആദ്യ ഗവർണ്ണർ?

    Ans : ബി രാമക്രുഷ്ണ റാവു
  • 72 കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?

    Ans : ജ്യോതി വെങ്കിടാചലം
  • 73 രണ്ടാമത്തെ വനിതാ ഗവർണ്ണർ ?

    Ans : രാംദുലാരി സിൻഹ
  • 74 കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ ?

    Ans : ഷീലാ ദീക്ഷിത്
  • 75 പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണ്ണർ?

    Ans : സിക്കന്ദർ ഭക്ത്
  • 76 പദവിയിലിരിക്കെ അന്തരിച്ച ആദ്യ മലയാളി ഗവർണ്ണർ?

    Ans : ഫാത്തിമാ ബീവി
  • 77 കേരളാ ഗവർണ്ണറായ ഏക മലയാളി?

    Ans : വി.വിശ്വനാഥൻ
  • 78 ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ?

    Ans : വി.വി.ഗിരി
  • 79 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി?

    Ans : എ ജെ ജോൺ
  • 80 തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം?

    Ans : 1965
  • 81 ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്?

    Ans : വടക്കൻ പറവൂർ 1982
  • 82 ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്?

    Ans : വി.വിശ്വനാഥൻ
  • 83 കേരളത്തെ സംബന്ധിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന സംസ്ക്യത ഗ്രന്ഥം?

    Ans : ഐതരേയാരണ്യകം
  • 84 കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

    Ans : ഹെർമ്മൻ ഗുണ്ടർട്ട്
  • 85 കേരളത്തെക്കുറിച്ച് മനോഹര വിവരണമുള്ള കാളിദാസ കൃതി?

    Ans : രഘുവംശം
  • 86 പ്രാചീന കാലത്ത് മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ?

    Ans : നന്നങ്ങാടികൾ (Burial urns)
  • 87 നന്നങ്ങാടികൾ കണ്ടെത്തിയ സ്ഥലം?

    Ans : ഏങ്ങണ്ടിയൂർ (ത്രിശൂർ)
  • 88 വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിലായുഗ ഗുഹകൾ?

    Ans : എടയ്ക്കൽ ഗുഹ
  • 89 എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര?

    Ans : അമ്പുകുത്തിമല(വയനാട്)
  • 90 എടയ്ക്കൽ ഗുഹയിലെ ശിലാലിഹിതങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ?

    Ans : ദ്രാവിഡ ബ്രാഹ്മി

"Take the first step in faith. You don't have to see the whole staircase, just take the first step"

- Dr. Martin Luther King Jr.
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.