QUESTION CATEGORIES


മത്സര പരീക്ഷകളിലെ മലയാളം (Pages :17)

 • 61 താഴെ കൊടുത്തിരിക്കുന്നവയില് കേവലക്രിയ ഏത്?

  (A) എരിക്കുക
  (B) പായിക്കുക
  (C) ഓടിക്കുക
  (D) ഭരിക്കുക
 • 62 ശരിയായ വാക്യമേത്?

  (A) പ്രായാധിക്യമുള്ള മഹാ വ്യക്തികളെ നാം ബഹുമാനിച്ചേ പറ്റൂ
  (B) പ്രായാധിക്യം ചെന്ന മഹാ വ്യക്തികളെ നാം തീർച്ചയായും ബഹുമാനിച്ചേ പറ്റൂ
  (C) പ്രായാധിക്യം ചെന്ന മഹത് വ്യക്തികളെ നാം തീർച്ചയായും ബഹുമാനിച്ചേ പറ്റൂ
  (D) പ്രായാധിക്യം ചെന്ന മഹാവ്യക്തികളെ നാം തീർച്ചയായും ബഹുമാനിച്ചേ പറ്റൂ
 • 63 ശരിയായ പദമേത്?

  (A) അന്തഛിദ്രം
  (B) അന്തച്ഛിദ്രം
  (C) അന്തശ്ചിദ്രം
  (D) അന്തശ്ഛിദ്രം
 • 64 ശരിയായ പദം തെരഞ്ഞെടുത്തെഴുതുക?

  (A) പീഢനം
  (B) പീഠനം
  (C) പീഡനം
  (D) പീടനം
 • 65 ശരിയായ പദം ഏത്?

  (A) പ്രാരബ്ദം
  (B) പ്രാരബ്ധം
  (C) പ്രാരാബ്ധം
  (D) പ്രാരാബ്ദം
 • 66 ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര്?

  (A) തകഴി ശിവശങ്കരപിള്ള
  (B) മലയാറ്റൂർ രാമകൃഷ്ണൻ
  (C) എസ്.കെ.പൊറ്റേക്കാട്
  (D) എം.ടി.വാസുദേവൻ നായർ
 • 67 നജീബ് ഏതു കൃതിയിലെ കഥാപാത്രമാണ്?

  (A) ബാല്യകാലസഖി
  (B) ഉമ്മാച്ചു
  (C) ആടുജീവിതം
  (D) പാത്തുമ്മായുടെ ആട്
 • 68 രവിന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി.?

  (A) ഹോം കമിങ്
  (B) ഗീതാഞ്ജലി
  (C) കാബൂളിവാലാ
  (D) പുഷ്പാഞ്ജലി
 • 69 "സൂക്ഷ്മ സ്വഭാവം വർണ്ണിച്ചാൽ "?

  (A) കാവൃലിംഗമാം
  (B) അർഥാന്തരന്യാസമാകും
  (C) സ്വഭാക്തിയായത്
  (D) സമാസോക്തിയലംകൃതി
 • 70 'ആൽ ' പ്രത്യയമായ വിഭക്തി?

  (A) പ്രയോജിക
  (B) പ്രതിഗ്രാഹിക
  (C) സംയോജിക
  (D) ആധാരിക
 • 71 ആരുടെ ആത്മകഥയാണ് കൊഴിഞ്ഞ ഇലകള്‍?

  (A) സുകുമാര്‍ അഴീക്കോട്‌
  (B) ജി.ശങ്കരക്കുറുപ്പ്
  (C) ജോസഫ് മുണ്ടശ്ശേരി
  (D) എ.കെ.ഗോപാലന്‍
 • 72 ശരിയായ പദം എടുത്തെഴുതുക?

  (A) യശഃശരീരൻ
  (B) യശസ്ശരീരൻ
  (C) യശ്ശരീരൻ
  (D) യശംശരീരൻ
 • 73 മലയാളത്തിന് ക്ലാസിക് ഭാഷാ പദവി ലഭിച്ചത്?

  (A) 2013 മെയ് 23
  (B) 2012 മെയ് 23
  (C) 2013 മാർച്ച് 24
  (D) 2013 ഏപ്രിൽ 24
 • 74 സകർമ്മക ക്രീയ ഏത്?

  (A) പഠിക്കുന്നു
  (B) ഒഴുകുന്നു
  (C) ഉറങ്ങുന്നു
  (D) കുളിക്കുന്നു
 • 75 വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ മലയാളത്തിലേക്ക് തര്‍ജിമചെയ്തത്?

  (A) വള്ളത്തോള്‍
  (B) കാരൂര്‍ നീലകണ്ഡന്‍ പിള്ള
  (C) നാലാപ്പാട്ട് നാരായണമേനോന്‍
  (D) കെ.പി.കേശവമേനോന്‍
 • 76 ‘Where there is life there is hope’ ഈ വാക്യത്തിന്‍റെ ഏറ്റവും ഉചിതമായ തർജ്ജമയേത്?

  (A) ജീവിതത്തിൽ പ്രതീക്ഷകൾക്ക് സ്ഥാനമില്ല
  (B) ജീവനുള്ളിടത്തോളം കാലം പ്രതീക്ഷയ്ക്ക് വകയുണ്ട്
  (C) പ്രതീക്ഷകൾ ഇല്ലാത്തതാണ് ജീവിതം
  (D) ജീവിതത്തിൽ പ്രതീക്ഷകൾ കുറച്ചു മതി
 • 77 ഗുരുസാഗരം രചിച്ചത്?

  (A) സുകുമാര്‍ അഴീക്കോട്‌
  (B) എം.മുകുന്ദന്‍
  (C) സി.രാധാകൃഷ്ണന്‍
  (D) ഒ.വി വിജയന്‍
 • 78 ആയിരത്താണ്ട് - സന്ധി ഏത്?

  (A) ലോപം
  (B) ദിത്വം
  (C) ആഗമം
  (D) ആദേശം
 • 79 താഴെ പറയുന്നവയിൽ ലോപസന്ധിക്ക് ഉദാഹരണം?

  (A) ആറ്റിൽ
  (B) കാറ്റിൽ
  (C) ചേറ്റിൽ
  (D) ചോറ്റിൽ
 • 80 ഭിഷാർഥി - ഏത് സമാസത്തിന് ഉദാഹരണമാണ്?

  (A) ബഹുവ്രീഹി
  (B) നിത്യ സമാസം
  (C) ദ്വന്ദ്വ സമാസം
  (D) ദ്വിഗു
 • 81 'കാടിന്‍റെ മക്കൾ' എന്നതിലെ സമാസമെന്ത്?

  (A) ദവന്ദ സമാസം
  (B) ബഹുവ്രീഹി
  (C) കർമധാരയാൻ
  (D) തത്പുരുഷൻ
 • 82 കാണുന്നവൻ എന്ന പദത്തിലെ കാണുന്ന എന്നത് എന്തിനെ കുറിക്കുന്നു?

  (A) പേരച്ചം
  (B) വിനയെച്ചം
  (C) മുറ്റുവിന
  (D) ഭേദകം
 • 83 Storm in a tea Cup? ശരിയായ മലയാളപദം ഏത്?

  (A) ചായക്കോപ്പയിലെ കാറ്റ്
  (B) ചായക്കോപ്പയിലെ കൊടുങ്കാറ്റ്
  (C) ചായക്കോപ്പകളിലെ കാറ്റ്
  (D) ചായക്കോപ്പകളിലെ കൊടുങ്കാറ്റ്
 • 84 'Intuition' എന്ന പദത്തിന് നല്കാവുന്ന മലയാള രൂപം?

  (A) പ്രവാചകത്വം
  (B) ഭൂതദയ
  (C) ഭൂതോദയം
  (D) ഭൂതാവേശം
 • 85 ശരത് + ചന്ദ്രൻ കൂടി ചേർന്ന രൂപം?

  (A) ശരച്ചന്ദ്രൻ
  (B) ശരച്ഛന്ദ്രൻ
  (C) ശരശ്ചന്ദ്രൻ
  (D) ശരഛന്ദ്രൻ
 • 86 ശരിയേത്?

  (A) അണ്ട കടാകം
  (B) അണ്ഡകടാകം
  (C) അണ്o കടാകം
  (D) അണ്ഡകടാഹം
 • 87 ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം സരസ്വതീസമ്മാനം മലയാളത്തില്‍ നിന്നും ആദ്യമായി ലഭിച്ചത് ആര്‍ക്ക്?

  (A) ബാലാമണിയമ്മ
  (B) സുഗതകുമാരി
  (C) ഒ.വി വിജയന്‍
  (D) അയ്യപ്പപണിക്കര്‍
 • 88 ദിത്വസന്ധിയ്ക്ക് ഉദാഹരണം ഏത്?

  (A) കാറ്റുണ്ട്
  (B) തിരുവോണം
  (C) കടൽത്തീരം
  (D) വാഴയില
 • 89 ഒരു വാചകത്തിൽ ആവശ്യം വേണ്ടുന്ന ഘടകങ്ങൾ ഏവ?

  (A) നാമം; ക്രിയ; ഭേദകം
  (B) ക്രീയ;നിപാതം;അവ്യയം
  (C) നാമം; ഭേദകം; പറ്റുവിന
  (D) ക്രീയ; പേരച്ചം; ഭേദകം
 • 90 മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം . ആരുടെ വരികൾ?

  (A) കുഞ്ചൻ നമ്പ്യാർ
  (B) കുമാരനാശാൻ
  (C) വള്ളത്തോൾ
  (D) പൂന്താനം

"Eighty percent of success is showing up"

- Woody Allen
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.