QUESTION CATEGORIES


ഭൂമിശാസ്ത്രം (Pages :8)

  • 61 സുഖവാസ കേന്ദ്രമായ പൊൻമുടി സ്ഥിതി ചെയ്യുന്ന ജില്ല?

    Ans : തിരുവനന്തപുരം
  • 62 സുഖവാസ കേന്ദ്രമായ ധോണി സ്ഥിതി ചെയ്യുന്ന ജില്ല?

    Ans : പാലക്കാട്
  • 63 സുഖവാസ കേന്ദ്രമായ പൈതൽമല സ്ഥിതി ചെയ്യുന്ന ജില്ല?

    Ans : കണ്ണൂർ
  • 64 സുഖവാസ കേന്ദ്രമായ തുഷാരഗിരി സ്ഥിതി ചെയ്യുന്ന ജില്ല?

    Ans : കോഴിക്കോട്
  • 65 സുഖവാസ കേന്ദ്രമായ ഏഴിമല സ്ഥിതി ചെയ്യുന്ന ജില്ല?

    Ans : കണ്ണൂർ
  • 66 കേരളത്തിലെ രണ്ടാമത്തെ വലിയ നദി?

    Ans : ഭാരതപ്പുഴ - 209 കി.മീ
  • 67 ഭാരതപ്പുഴയുടെ ഉത്ഭവം?

    Ans : ആനമല
  • 68 ഗായത്രിപ്പുഴ ഭാരതപ്പുഴയുമായി ചേരുന്ന സ്ഥലം?

    Ans : മായന്നൂർ - ത്രിശൂർ
  • 69 കുന്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?

    Ans : തൂതപ്പുഴ
  • 70 തൂതപ്പുഴയുടെ ഉത്ഭവസ്ഥാനം?

    Ans : സൈലന്‍റ് വാലി
  • 71 മാമാങ്കം നടത്തിയിരുന്ന നദീതീരം?

    Ans : ഭാരതപ്പുഴ
  • 72 ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന വിശേഷിപ്പിച്ചത്?

    Ans : തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
  • 73 കേരളത്തിലെ നീളം കൂടിയ മൂന്നാമത്തെ നദി?

    Ans : പമ്പ - 176 കി.മി.
  • 74 പമ്പാനദി ഉത്ഭവിക്കുന്നത്?

    Ans : പുളിച്ചി മല - ഇടുക്കി
  • 75 പമ്പാനദി പതിക്കുന്നത്?

    Ans : വേമ്പനാട്ട് കായൽ
  • 76 പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്?

    Ans : കുട്ടനാട്
  • 77 തിരുവിതാംകൂറിന്‍റെ ജീവനാഡി എന്നറിയപ്പെടുന്ന നദി?

    Ans : പമ്പാനദി
  • 78 മാരാമൺ കൺവൻഷൻ നടക്കുന്ന നദീതീരം?

    Ans : പമ്പ
  • 79 ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്ന നദീതീരം?

    Ans : പമ്പ
  • 80 ആറൻമുള വള്ളംകളി നടക്കുന്ന നദീ?

    Ans : പമ്പാനദി
  • 81 പെരുന്തേനരുവി ഏത്ര നദിയിലുള്ള വെള്ളച്ചാട്ടമാണ്?

    Ans : പമ്പാനദി
  • 82 ഭാരതപ്പഴയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഡാം?

    Ans : മലമ്പുഴ ഡാം
  • 83 ഭാരതപ്പുഴയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന മത്സ്യ തുറമുഖം?

    Ans : പൊന്നാനി തുറമുഖം
  • 84 ഭാരതപ്പുഴ പതിക്കുന്നതെവിടെ?

    Ans : അറബിക്കടൽ
  • 85 ആദ്യകോൺക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി?

    Ans : പെരിയാർ
  • 86 ശബരീ ഡാം കക്കിഡാം കക്കാട്ഡാം എന്നിവ സ്ഥിതി ചെയ്യുന്ന നദി?

    Ans : പമ്പാനദി
  • 87 അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി?

    Ans : കരമനയാർ
  • 88 കക്കയം ഡാം സ്ഥിതി ചെയ്യുന്ന നദി?

    Ans : കുറ്റ്യാടി നദി
  • 89 ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന കേരളത്തിലെ നദി?

    Ans : കബനി
  • 90 പഴശ്ശി ഡാം സ്ഥിതി ചെയ്യുന്ന നദി?

    Ans : വളപട്ടണം പുഴ - കണ്ണൂർ

"It is not a mistake to commit a mistake, for no one commits a mistake knowing it to be one. But it is a mistake not to correct the mistake after knowing it to be one. If you are afraid of committing a mistake, you are afraid of doing anything at all"

- Mohandas Gandhi
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.