QUESTION CATEGORIES


കറണ്ട് അഫയേഴ്സ് 2016-18 (Pages :33)

 • 61 2016 ൽ കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന കാർട്ടൂൺ അവാർഡ് നേടിയത്?

  Ans : കെ.വി.എം ഉണ്ണി [ മിണ്ടും മുണ്ട് എന്ന കാർട്ടൂണിന് ]
 • 62 2016 ൽ കേരളാ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അമ്പാസിഡറായി നിയമിതനായത്?

  Ans : മജീഷ്യൻ ഗോപിനാഥ് മുതുകാട്
 • 63 2016 ൽ കോംപറ്റീഷൻ കമ്മിഷൻ ചെയർമാൻ ആയി നിയമിതനായത്?

  Ans : ഡി.കെ സിക്രി
 • 64 2016 ൽ ജനങ്ങൾ സൈനിക അട്ടിമറി നീക്കം തടഞ്ഞത് ഏത് രാജ്യത്താണ്?

  Ans : തുർക്കി
 • 65 2016 ൽ ഡീകമ്മിഷൻ ചെയ്ത സീ ഹാരിയർ യുദ്ധവിമാനങ്ങൾക്ക് പകരം ഉപയോഗിക്കുന്നത്?

  Ans : മിഗ്-29
 • 66 2016 ൽ തുർക്കിയിലെ ഏറ്റവും വലിയ രാജ്യാന്തര വിമാനത്താവളത്തിൽ ചാവേർ ആക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടു. ഏത്?

  Ans : അതാതുർക്ക് വിമാനതാവളം
 • 67 2016 ൽ തുർക്കിയിലെ ഏറ്റവും വലിയ രാജ്യാന്തര വിമാനത്താവളത്തിൽ ചാവേർ ആക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടു. വിമാനത്താവളം ഏത്?

  Ans : അതാതുർക്ക് വിമാനതാവളം
 • 68 2016 ൽ നിലവിൽ വന്ന കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ചെയർമാൻ ആരായിരിക്കണം?

  Ans : പരിസ്ഥിതി വകുപ്പ് മന്ത്രി
 • 69 2016 ൽ നിലവിൽ വന്ന കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ചെയർമാൻ?

  Ans : പരിസ്ഥിതി വകുപ്പ് മന്ത്രി
 • 70 2016 ൽ പത്താൻ കോട്ടിൽ നടന്ന ആക്രമണത്തിൽ പാക് ഭീകരർക്കെതിരെ ഇന്ത്യൻ സേന നടത്തിയ കമാൻഡോ ഓപ്പറേഷൻ?

  Ans : ഓപ്പറേഷൻ ധങ്കു [ Operation Dhangu ]
 • 71 2016 ൽ ബ്രിക്സ് രാഷ്ട്രങ്ങളുടെ രണ്ടാമത് യൂത്ത് ഉച്ചകോടി നടന്ന സ്ഥലം?

  Ans : ഗുവാഹത്തി
 • 72 2016 ൽ ബ്രെക്സിറ്റ് നടന്നപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി?

  Ans : ഡേവിഡ് കാമറൂൺ
 • 73 2016 ൽ ഭീകരാക്രമണം നടന്ന സെവന്റം വിമാനത്താവളം എവിടെ?

  Ans : ബ്രസൽസ് [ ബെൽജിയം ]
 • 74 2016 ൽ മികച്ച ക്ഷീരകർഷകന് ക്ഷിരവികസന വകുപ്പ് നൽകുന്ന ക്ഷീരസഹകാരി അവാർഡ് നേടിയത്?

  Ans : നിഷ ബെന്നി കാവനാൽ
 • 75 2016 ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ്?

  Ans : ഫ്രാൻസ്
 • 76 2016 ൽ ലോക ജൈവമണ്ഡല ശൃംഖലയിൽ [ Biosphere Reserve ] യുനസ്കോ ഉൾപ്പെടുത്തിയ കേരളത്തിലെ സ്ഥലം?

  Ans : അഗസ്ത്യമല
 • 77 2016 ല്‍ 12-മത് സൗത്ത് ഏഷ്യൻ ഗെയിംസ് (സാഫ് ഗെയിംസ്) നടന്ന സ്ഥലം?

  Ans : ഗുവാഹത്തി (അസം)
 • 78 2016 ല്‍ അശോക ചക്ര ലഭിച്ചതർക്ക്?

  Ans : ലാൻസ് നായ്ക് മോഹൻ നാഥ് ഗോസ്വാമി
 • 79 2016 ല്‍ നടന്ന 12-മത് സൗത്ത് ഏഷ്യൻ ഗെയിംസ് [ സാഫ് ഗെയിംസ് ] ൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യം?

  Ans : ഇന്ത്യ [ രണ്ടാം സ്ഥാനം : ശ്രീലങ്ക ]
 • 80 2016 ലെ 56-മത് ദേശീയ സീനിയർ അത്ലറ്റിക്സ് മീറ്റ് നടന്ന വേദി?

  Ans : ഹൈദരാബാദ്
 • 81 2016 ലെ 64- മത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജേതാവായത്?

  Ans : കാരിച്ചാൽ ചുണ്ടൻ
 • 82 2016 ലെ 73 മത് ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം നേടിയ ചിത്രം?

  Ans : The Revenant
 • 83 2016 ലെ അശോക ചക്ര ജേതാവ്?

  Ans : ഹവിൽദാർ ഹാങ്പൻ ദാദ
 • 84 2016 ലെ ആബെൽ പ്രൈസ് ജേതാവ്?

  Ans : ആൻഡ്രൂ വെയ്ൽസ് [ ഇംഗ്ലണ്ട്; ഗണിത ശാസ്ത്രജ്ഞൻ ]
 • 85 2016 ലെ ഇന്ത്യൻ റിപ്പബ്ളിക് ദിന പരേഡിൽ വിശിഷ്ഠ അതിഥിയായി എത്തിയ രാഷ്ട്രത്തലവൻ?

  Ans : ഫ്രാൻകോയിസ് ഹോളണ്ട്; ഫ്രഞ്ച് പ്രസിഡന്റ്
 • 86 2016 ലെ ഇറ്റാലിയൻ ഗ്രാൻപ്രീ ഫോർമുല വൺ കാറോട്ട മത്സര വിജയി?

  Ans : നിക്കോ റോസ്ബർഗ്
 • 87 2016 ലെ എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ്?

  Ans : സി. രാധാകൃഷ്ണൻ
 • 88 2016 ലെ എഴുത്തച്ഛൻ പുരസ്ക്കാരം ജേതാവ്?

  Ans : സി. രാധാകൃഷ്ണൻ
 • 89 2016 ലെ ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് നേടിയ രാജ്യം?

  Ans : പാക്കിസ്ഥാൻ
 • 90 2016 ലെ ഒ.വി വിജയൻ സാഹിത്യ പുരസ്ക്കാരത്തിന് അർഹയായത്?

  Ans : ചന്ദ്രമതി

"Success is the sum of small efforts repeated day in and day out."

- Robert Collier
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.