QUESTION CATEGORIES


മെന്‍റല്‍ എബിലിറ്റി (Pages :27)

  • 61 13,35,57,79 അടുത്തതേത്?

    (A) 101
    (B) 99
    (C) 91
    (D) 112
  • 62 14,18,16,15,17 എന്നീ സംഖ്യകളുടെ ശരാശരി എത്ര?

    (A) 16
    (B) 18
    (C) 14
    (D) 17
  • 63 15 : 75 = 7 : x ആയാൽ 'x' എത്ര?

    (A) 25
    (B) 45
    (C) 35
    (D) 14
  • 64 15 ആളുകൾ ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട തീർക്കും. എന്നാൽ അതേ ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും?

    (A) 27
    (B) 25
    (C) 26
    (D) 28
  • 65 15 പെൻസിലിന്‍റെ വില 24 രൂപയാണെങ്കിൽ 50 പെൻസിലിന്‍റെ വില എന്ത്?

    (A) 80
    (B) 75
    (C) 70
    (D) 85
  • 66 15000 രൂപ ശമ്പളം ഉള്ള ഒരാളുടെ ശമ്പളത്തില്‍ 20%വര്ദ്ധനവ് ഉണ്ടായാല്‍ ഇപ്പോഴത്തെ ശമ്പളം എത്ര?

    (A) 18000
    (B) 18500
    (C) 20000
    (D) 21000
  • 67 18 ആളുകൾ 30 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്‌തു തീർക്കണമെങ്കിൽ ഇനി എത്ര ആളുകൾ കുടി വേണം?

    (A) 12
    (B) 10
    (C) 8
    (D) 9
  • 68 18 ആളുകൾ 36 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 12 ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?

    (A) 40
    (B) 72
    (C) 54
    (D) 28
  • 69 180 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 10% നഷ്ടം വന്നു. 10% ലാഭം കിട്ടണമെങ്കിൽ ആ സാധനം ഏത് രൂപയ്ക്ക് വിൽക്കണം?

    (A) 200
    (B) 198
    (C) 220
    (D) 240
  • 70 19 പേന വാങ്ങിയാൽ ഒരു പേന വെറുതെ ലഭിക്കും. എന്നാൽ കിഴിവ് എത്ര ശതമാനമാണ്?

    (A) 20%
    (B) 15%
    (C) 10%
    (D) 5%
  • 71 1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31.12.1984 ഏത് ദിവസമാകുമായിരുന്നു?

    (A) ഞായർ
    (B) തിങ്കൾ
    (C) ശനി
    (D) ചൊവ്വ
  • 72 1988 ജനുവരി 26 മുതൽ 1988 മെയ് 15 വരെ എത്ര ദിവസങ്ങളുണ്ട്?

    (A) 111
    (B) 112
    (C) 110
    (D) 113
  • 73 1991 ജൂൺ 1 ശനിയാഴ്ച ആയാൽ ജൂലൈ 1 ഏത് ദിവസമാണ്?

    (A) തിങ്കൾ
    (B) ശനി
    (C) ചൊവ്വ
    (D) വെള്ളി
  • 74 2 + 16 ÷ 2 x 4 – 5 എത്ര?

    (A) 31
    (B) 29
    (C) -1
    (D) 6
  • 75 2, 3 , 5, 7, 11,__

    (A) 13
    (B) 15
    (C) 17
    (D) 14
  • 76 2, 3, 5, 6 ഇവയിൽ ഉൾപ്പെടാത്തത്തേത്?

    (A) 2
    (B) 3
    (C) 5
    (D) 6
  • 77 2, 3, 5, 7 ... എന്ന സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത്?

    (A) 9
    (B) 11
    (C) 10
    (D) 8
  • 78 2, 4, 8, 16 ഒറ്റയാൻ ഏത്?

    (A) 4
    (B) 8
    (C) 16
    (D) 2
  • 79 2,000 രൂപ വിലയുള്ള സാരി ഒരു കച്ചവടക്കാരൻ 10% വില വർദ്ധിപ്പിച്ച് 10% ഡിസ്കൗണ്ടിൽ വില്ലുന്നു. എങ്കിൽ സാരിയുടെ ഇപ്പോഴത്തെ വിലയെന്ത്?

    (A) 2010
    (B) 1800
    (C) 2000
    (D) 1980
  • 80 2. 9. 28. 65. ........ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?

    (A) 101
    (B) 126
    (C) 125
    (D) 86
  • 81 2/9/2013 മുതല്‍ 10/12/2013 വരെയുള്ള കാലയളവില്‍ ഒരു സ്ഥാപനത്തില്‍ 25 അവധി ദിനങ്ങള്‍ ആയിരുന്നെങ്കില്‍ എത്ര പ്രവര്‍ത്തിദിനങ്ങള്‍ ഉണ്ടായിരുന്നു?

    (A) 73
    (B) 74
    (C) 75
    (D) 76
  • 82 20 പേരുള്ള ഒരു വരിയിൽ അപ്പു മുന്നിൽ നിന്നു 8 -) മതാണ്.പിന്നിൽ നിന്നു അപ്പുവിന്‍റെ സ്ഥാനം എത്ര?

    (A) 13
    (B) 12
    (C) 8
    (D) 10
  • 83 20% കൂട്ടുപലിശ ക്രമത്തിൽ എന്തു തുക നിക്ഷേപിച്ചാൽ 2 വർഷം കഴിയുമ്പോൾ 1,440 രൂപ കിട്ടും?

    (A) 1200
    (B) 1000
    (C) 1152
    (D) 1300
  • 84 2012 ഒക്ടോബർ ഒന്ന് തിങ്കളാഴ്ചയാണ് എന്നാൽ 2012 നവംബർ ഒന്ന് ഏത് ആഴ്ച ആയിരിക്കും?

    (A) ചൊവ്വ
    (B) ബുധൻ
    (C) വ്യാഴം
    (D) വെള്ളി
  • 85 2012 ജനുവരി 1 ഞായറാഴ്ച ആയാൽ 2013 ൽ റിപ്പബ്ലിക് ദിനം ഏത് ആഴ്ചയായിരിക്കും?

    (A) ശനിയാഴ്ച
    (B) വെള്ളിയാഴ്ച
    (C) ഞായറാഴ്ച
    (D) വ്യാഴാഴ്ച
  • 86 2012 വർഷത്തിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾക്കാകൈകൂടി എത്ര ദിവസങ്ങൾ ഉണ്ട്?

    (A) (Α) 92
    (B) 90
    (C) 89
    (D) 91
  • 87 2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ദിവസമെങ്കിൽ അടുത്ത വർഷം റിപ്പബ്ളിക് ദിനം ഏതു ദിവസം ആയിരിക്കും?

    (A) തിങ്കൾ
    (B) ചൊവ്വ
    (C) ഞായർ
    (D) ബുധൻ
  • 88 2014 ജനുവരി 1 ബുധനാഴ്ചയാണ്. എങ്കിൽ 2014 മെയ് 1 ഏത് ദിവസമാണ്

    (A) ബുധൻ
    (B) ചൊവ്വ
    (C) വ്യാഴം
    (D) വെള്ളി
  • 89 22 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്‍റെ കോണളവുകളുടെ തുക എത്ര?

    (A) (Α) 3;960
    (B) 360
    (C) 4;320
    (D) 3;600
  • 90 230മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 60km/hr വേഗത്തില്‍ സഞ്ചരിക്കുന്നു. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന 270 മീറ്റര്‍ നീളമുള്ള മറ്റൊരു തീവണ്ടിയെ കടന്നുപോകുന്നതിന് എത്ര സമയം വേണം?

    (A) 30sec
    (B) 20sec
    (C) 25sec
    (D) 35sec

"The eye through which I see God is the same eye through which God sees me; my eye and God's eye are one eye, one seeing, one knowing, one love"

- Meister Eckhart
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.