QUESTION CATEGORIES


GK4 LDC SUCCESS (Pages :101)

 • 61 നവോത്ഥാനത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം?

  Ans : ഇറ്റലി
 • 62 1948 ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ദർപ്പണ നൃത്ത വിദ്യാലയം ആരംഭിച്ച വിഖ്യാത നർത്തകി?

  Ans : മൃണാളിനി സാരാഭായി
 • 63 ഇന്ത്യയിൽ തെക്കുപടിഞ്ഞാറ് മൺസൂൺ ഉത്ഭവിക്കുന്ന സമുദ്രം?

  Ans : ഇന്ത്യൻ മഹാസമുദ്രം
 • 64 ഈജിപ്തിലുണ്ടായിരുന്ന ഹൈറോ ഗ്ലിഫിക്സ് ലിപിയിലെ അടിസ്ഥാന ചിഹ്നങ്ങളുടെ എണ്ണം?

  Ans : 24
 • 65 ജയിലിൽ ഒൻപത് ആഴ്ച നിരാഹാരമനുഷ്ഠിച്ച് മരണം വരിച്ച സ്വാതന്ത്യ സമര സേനാനി?

  Ans : ജതിൻ ദാസ്
 • 66 ഇന്ത്യയിൽ ആദ്യത്തെ കൽക്കരി ഘനി?

  Ans : റാണിഗഞ്ജ്
 • 67 ഡെൻ ജോങ് എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം?

  Ans : സിക്കിം
 • 68 ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദേശ്യ റിവർ വാലി പ്രോജക്ട്?

  Ans : ഭക്രാനംഗൽ
 • 69 ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്നത്?

  Ans : മഗ്സാസെ പുരസ്ക്കാരം
 • 70 ഏറ്റവും ചെറിയ സസ്തനം ഏത്?

  Ans : ബംബിൾബീ ബാറ്റ് (വവ്വാൽ )
 • 71 സമുദ്രങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

  Ans : പസഫിക്ക് സമുദ്രം
 • 72 സംഘടനകൾക്കും നൽകുന്ന ഏക നോബൽ സമ്മാനം ഏത്?

  Ans : സമാധാനത്തിനുള്ള നോബൽ
 • 73 ഖജുരാഹോ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

  Ans : മധ്യപ്രദേശ്
 • 74 ഇന്ത്യയിൽ ഏറ്റവും വലിയ വാർഷിക കന്നുകാലി മേള നടക്കുന്ന സ്ഥലം?

  Ans : സോണിപ്പൂർ
 • 75 ഏരിയാന എന്നറിയപ്പെട്ടിരുന്ന പ്രദേശം?

  Ans : അഫ്ഗാനിസ്ഥാൻ
 • 76 ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഉള്ള രാജ്യം?

  Ans : ഇന്ത്യ
 • 77 ഐക്യരാഷ്ട്രസഭയുടെ ആദ്യ സമ്മേളനത്തിൽ ഇന്ത്യക് പ്രതിനിധീകരിച്ചത്?

  Ans : വിജയലക്ഷ്മി പണ്ഡിറ്റ്
 • 78 ഏത് സ്ഥലം കീഴടക്കിയതിന്‍റെ സ്മരണക്കായാണ് അക്ബർ ബുലന്ദ് ദർവാസ നിർമിച്ചത്?

  Ans : ഗുജറാത്ത്
 • 79 വിക്രംശില സർവ്വകലാശാലയുടെ സ്ഥാപകൻ?

  Ans : ധർമ്മപാലൻ
 • 80 ഇന്ത്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്നത്?

  Ans : ഭട് നഗർ പുരസ്ക്കാരം
 • 81 "രക്ത മാംസങ്ങളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിച്ചെന്നു വരില്ല " ഗാന്ധിജിയെപ്പറ്റി ഇപ്രകാരം അഭിപ്രായപ്പെട്ടത്?

  Ans : ആൽബർട്ട് ഐൻസ്റ്റീൻ
 • 82 ഏറ്റവും ചൂട് കുറഞ്ഞ ഭൂഖണ്ഡം?

  Ans : അന്റാർട്ടിക്ക
 • 83 ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

  Ans : മണ്ഡോവി നദി
 • 84 ഫ്രഞ്ച് വിപ്ലവത്തിന്റെ സന്തതി എന്നറിയപ്പെടുന്നത്?

  Ans : നെപ്പോളിയൻ
 • 85 കോംപാക്ട് ഡിസ്ക് കണ്ടു പിടിച്ചത്?

  Ans : ജെയിംസ് ടി റസ്സൽ
 • 86 രാജീവ് ഗാന്ധി വധിക്കപ്പെട്ട സ്ഥലം?

  Ans : ശ്രീപെരുംപുത്തൂർ
 • 87 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലോകസഭാ, രാജ്യസഭാ സീറ്റുകൾ ഉള്ള സംസ്ഥാനം?

  Ans : ഉത്തർപ്രദേശ്
 • 88 ഭരണഘടനയുടെ ആമുഖത്തെ '' പൊളിറ്റിക്കൽ ഹോറോസ്കോപ്പ് " എന്ന് വിശേഷിപ്പിച്ചതാര്?

  Ans : കെ.എം. മുൻഷി
 • 89 കാളിഘട്ട് നഗരത്തിന്‍റെ ഇപ്പോഴത്തെ പേര്?

  Ans : കൊൽക്കത്ത
 • 90 യു.പി.എസ് ന്‍റെ പൂർണ്ണരൂപം?

  Ans : അൺ ഇന്ററപ്റ്റഡ് പവർ സപ്ലേ

"If you once forfeit the confidence of your fellow citizens, you can never regain their respect and esteem. You may fool all of the people some of the time; you can even fool some of the people all the time; but you can't fool all of the people all of the time"

- Abraham Lincoln
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.