QUESTION CATEGORIES


മലയാള സാഹിത്യം (Pages :28)

  • 61 ‘ജയിൽ മുറ്റത്തെ പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : എ അയ്യപ്പൻ
  • 62 ‘ജീവിത പാത’ ആരുടെ ആത്മകഥയാണ്?

    Ans : ചെറുകാട് ഗോവിന്ദപിഷാരടി
  • 63 ‘തിക്കൊടിയൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

    Ans : പി. കുഞ്ഞനന്ദൻ നായർ
  • 64 ‘തുലാവർഷപച്ച’ എന്ന കൃതിയുടെ രചയിതാവ്?

    Ans : സുഗതകുമാരി
  • 65 ‘തെസിംഹ പ്രസവം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : കുമാരനാശാൻ
  • 66 ‘തേവിടിശ്ശി’ എന്ന കൃതിയുടെ രചയിതാവ്?

    Ans : സി. രാധാകൃഷ്ണൻ
  • 67 ‘തോപ്പിൽ ഭാസി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

    Ans : ഭാസ്ക്കരൻ പിള്ള
  • 68 ‘ദൈവത്തിന്‍റെ വികൃതികൾ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : എം മുകുന്ദൻ
  • 69 ‘നന്തനാർ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

    Ans : പി.സി ഗോപാലൻ
  • 70 ‘നവസൗരഭം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : ഇടപ്പള്ളി രാഘവൻപിള്ള
  • 71 ‘നാലു പെണ്ണുങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : തകഴി
  • 72 ‘നാളികേര പാകൻ’ എന്നറിയപ്പെടുന്നത്?

    Ans : ഉള്ളൂർ
  • 73 ‘നിമിഷ ക്ഷേത്രം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : അക്കിത്തം അച്ചുതൻ നമ്പൂതിരി
  • 74 ‘നിലയ്ക്കാത്ത സിംഫണി’ ആരുടെ ആത്മകഥയാണ്?

    Ans : എം. ലീലാവതി
  • 75 ‘നിളയുടെ കവി’ എന്നറിയപ്പെടുന്നത്?

    Ans : പി കുഞ്ഞിരാമൻ നായർ
  • 76 ‘നിവേദ്യം അമ്മ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : എൻ. ബാലാമണിയമ്മ
  • 77 ‘നീലക്കുയിൽ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)
  • 78 ‘നീലവെളിച്ചം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : വൈക്കം മുഹമ്മദ് ബഷീർ
  • 79 ‘പ്രണാമം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : എൻ. ബാലാമണിയമ്മ
  • 80 ‘പ്രണാമം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : സുഗതകുമാരി
  • 81 ‘പ്രതിമയും രാജകുമാരിയും’ എന്ന കൃതിയുടെ രചയിതാവ്?

    Ans : പി. പത്മരാജൻ
  • 82 ‘പ്രേമലേഖനം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : വൈക്കം മുഹമ്മദ് ബഷീർ
  • 83 ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : ഉള്ളൂർ
  • 84 ‘പ്രേമാമ്രുതം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : സി.വി. രാമൻപിള്ള
  • 85 ‘പളനി’ ഏത് കൃതിയിലെ കഥാപാത്രമാണ്?

    Ans : ചെമ്മീൻ
  • 86 ‘പാടുന്ന പിശാച്’ എന്ന കൃതിയുടെ രചയിതാവ്?

    Ans : ചങ്ങമ്പുഴ
  • 87 ‘പാണ്ഡവപുരം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : സേതു
  • 88 ‘പാത്തുമ്മയുടെ ആട്’ എന്ന കൃതിയുടെ രചയിതാവ്?

    Ans : വൈക്കം മുഹമ്മദ് ബഷീർ
  • 89 ‘പാതിരാ സൂര്യന്‍റെ നാട്ടിൽ’ എന്ന യാത്രാവിവരണം എഴുതിയത്?

    Ans : എസ്.കെ പൊറ്റക്കാട്
  • 90 ‘പാതിരാപ്പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : സുഗതകുമാരി

"We are what we repeatedly do. Excellence, therefore, is not an act but a habit"

- Aristotle
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.