QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :123)

  • 61 ഹവാമഹലിലെ 953 ജനാലകൾ അറിയപ്പെടുന്നത്?

    Ans : ത്സരോക
  • 62 ഹവാമഹലിന്‍റെ ശില്പി?

    Ans : ലാൽ ചന്ദ് ഉസ്താദ്
  • 63 ഹർമന്ദിർ സാഹിബ് എന്നറിയപ്പെടുന്നത്?

    Ans : അമൃതസറിലെ സുവർണ്ണ ക്ഷേത്രം
  • 64 ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

    Ans : കപിൽദേവ്
  • 65 ഹരിദ്വാർ തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : ഉത്തരാഖണ്ഡ്
  • 66 ഹണിമൂൺ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം?

    Ans : ചിൽക്ക (ഒഡീഷ)
  • 67 സോളാർ സിറ്റി എന്നറിയപ്പെടുന്നത്?

    Ans : അമൃതസർ
  • 68 സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

    Ans : ഗുജറാത്ത്
  • 69 സോക്കർ എന്നറിയപ്പെടുന്ന കളി?

    Ans : ഫുട്ബോൾ
  • 70 സൈക്കിൾ നിർമ്മാണത്തിന് പ്രസിദ്ധമായ ഹരിയാനയിലെ സ്ഥലം?

    Ans : സോണി പേട്ട്
  • 71 സെല്ലുലാർ ജയിലിനെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചത്?

    Ans : മൊറാർജി ദേശായി (1979 ഫെബ്രുവരി 11)
  • 72 സെല്ലുലാർ ജയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്?

    Ans : പോർട്ട് ബ്ലെയർ
  • 73 സെല്ലുലാർ ജയിൽ ബ്രിട്ടീഷുകാർ നിർമ്മിച്ചത്?

    Ans : 1906 മാർച്ച് 10
  • 74 സെന്റിനെല്ലീസ് എവിടുത്തെ ആദിവാസി വിഭാഗമാണ്?

    Ans : ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
  • 75 സെൻട്രൽ ലെതർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

    Ans : ചെന്നൈ
  • 76 സെൻട്രൽ റൈസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

    Ans : കട്ടക്
  • 77 സെൻട്രൽ മൈനിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

    Ans : ധൻബാദ്(ജാർഖണ്ഡ്)
  • 78 സെൻട്രൽ ബിൽഡിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

    Ans : റൂർക്കി
  • 79 സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂ . ട്ട് സ്ഥിതി ചെയ്യുന്നത്?

    Ans : മൈസൂരു
  • 80 സെൻട്രൽ ട്രൈബൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

    Ans : റാഞ്ചി(ജാർഖണ്ഡ്)
  • 81 സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ആന്റ് അരോമാറ്റിക് പ്ലാന്റിന്‍റെ ആസ്ഥാനം?

    Ans : ലഖ്നൗ
  • 82 സെക്യൂരിറ്റി പേപ്പർമിൽ സ്ഥിതി ചെയ്യുന്നത്?

    Ans : ഹോഷംഗാബാദ്
  • 83 സൂറത്തിന്‍റെ പഴയ പേര്?

    Ans : സൂര്യാ പൂർ
  • 84 സൂര്യ നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പ്രദേശം?

    Ans : ജോധ്പൂർ
  • 85 സൂഫിവര്യനായ ഖ്വാജാ മൊയ്നുദീൻ ചിസ്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

    Ans : അജ്മീർ
  • 86 സുവർണ്ണ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്?

    Ans : അമൃതസർ
  • 87 സുവർണ്ണ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സായുധ സേന 1986 ൽ നടത്തിയ സൈനിക നടപടി?

    Ans : ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ
  • 88 സുവർണ്ണ ക്ഷേത്രത്തിന് ചുറ്റുമുള്ള തടാകത്തിന്‍റെ പേര്?

    Ans : സരോവർ
  • 89 സുന്ദർബൻസ് ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : പഞ്ചിമബംഗാൾ
  • 90 സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം?

    Ans : മസൂറി

"Cry. Forgive. Learn. Move on. Let your tears water the seeds of your future happiness"

-  Steve Maraboli
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.