QUESTION CATEGORIES


ഇന്ത്യാ ചരിത്രം (Pages :78)

  • 61 ആകാശത്തിന്റെയും സമുദ്രത്തിന്റെയും ദേവനായി കണക്കാക്കിയിരുന്നത്?

    Ans : വരുണൻ
  • 62 ബ്രാഹ്മണർ തങ്ങളുടെ രക്ഷാ ദേവനായി കരുതിയിരുന്നത്?

    Ans : സോമദേവ
  • 63 ഋഗേ്വേദ കാലഘട്ടത്തിലെ വൃക്ഷ ദേവൻ?

    Ans : സാമദേവ
  • 64 മാതൃ ദേവതയായി കണക്കാക്കിയിക്കുന്നത്?

    Ans : അഥിതി
  • 65 ഭൂമീ ദേവതയായി കണക്കാക്കിയിക്കുന്നത്?

    Ans : പൃഥി
  • 66 ഋഗേ്വേദ കാലഘട്ടത്തിലെ പത്തു രാജാക്കൻമാരുടെ യുദ്ധം അറിയപ്പെടുന്നത്?

    Ans : ദശരഞ്ച
  • 67 ഋഗേ്വേദ കാലഘട്ടത്തിലെ നാണയം?

    Ans : നിഷ്ക
  • 68 വേദങ്ങളിൽ സിന്താർ എന്നറിയപ്പെട്ട കാർഷിക വസ്തു?

    Ans : പരുത്തി
  • 69 വേദകാലഘട്ടത്തിൽ ദൂരമളക്കാനുള്ള അളവ്?

    Ans : ഗയൂതി
  • 70 വേദകാലഘട്ടത്തിൽ സമയമളക്കാനുള്ള അളവ്?

    Ans : ഗോഥുലി
  • 71 മഹാഭാരത യുദ്ധം നടന്നതായി കരുതപ്പെടുന്ന കുരുക്ഷേത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്?

    Ans : ഹരിയാന
  • 72 ഹിന്ദു മത വിശ്വാസ പ്രകാരം യുഗങ്ങളുടെ എണ്ണം?

    Ans : 4 (കൃതയുഗം; ത്രേതായുഗം; ദ്വാപരയുഗം;കലിയുഗം)
  • 73 ആദി വേദം എന്നറിയപ്പെടുന്നത്?

    Ans : ഋഗ്വേദം
  • 74 ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം?

    Ans : ഋഗ്വേദം
  • 75 ഋഗ്വേദത്തിലെ ദേവ സ്തുതികളുടെ എണ്ണം?

    Ans : 1028
  • 76 ഋഗ്വേദത്തിലെ ദേവ മണ്ഡലങ്ങളുടെ എണ്ണം?

    Ans : 10
  • 77 ഋഗ്വേദത്തിലെ മണ്ഡലം 10 അറിയപ്പെടുന്നത്?

    Ans : പുരുഷസൂക്തം
  • 78 ഋഗ്വേദത്തിലെ മണ്ഡലം 6 പ്രതിപാദിക്കുന്നത്?

    Ans : ഗായത്രീമന്ത്രം
  • 79 ദശരഞ്ചയുദ്ധത്തെ ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം?

    Ans : ഏഴാം മണ്ഡലം
  • 80 സോമരസത്തെ (മദ്യം) ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം?

    Ans : ഒൻപതാം മണ്ഡലം
  • 81 മണ്ഡൂക ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന വേദം?

    Ans : ഋഗ്വേദം
  • 82 ഋഗ്വേദമന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?

    Ans : ഹോത്രി പുരോഹിതർ
  • 83 ആര്യൻമാരും ദാസൻമാരും തമ്മിലുളള യുദ്ധത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം?

    Ans : ഋഗ്വേദം
  • 84 ദാദികാര എന്ന വിശുദ്ധ കുതിരയെക്കുറിച്ച് പരാമർശിക്കുന്ന വേദം?

    Ans : ഋഗ്വേദം
  • 85 യജുർവേദത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം?

    Ans : 40
  • 86 ഗദ്യ രൂപത്തിലുള്ള വേദം?

    Ans : യജുർവേദം
  • 87 യജുർവേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്?

    Ans : ധനുർവ്വേദം
  • 88 തൈത്തിരീയ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : യജുർവേദം
  • 89 ശതപഥ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : യജുർവേദം
  • 90 സംഗീതത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം?

    Ans : സാമവേദം

"Keep your thoughts positive because your thoughts become your words. Keep your words positive because your words become your behaviors. Keep your behaviors positive because your behaviors become your habits. Keep your habits positive because your habits become your values. Keep your values positive because your values become your destiny"

- Gandhi
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.