QUESTION CATEGORIES


സ്വാതന്ത്യ സമര ചരിത്രം (Pages :36)

 • 61 ജവഹർലാൽ നെഹൃ പങ്കെടുത്ത ആദ്യ lNC സമ്മേളനം?

  Ans : ബങ്കിംപുർ സമ്മേളനം (1912)
 • 62 "വൈഷ്ണവ ജനതോ " പാടിയത്?

  Ans : എം.എസ് സുബലക്ഷ്മി
 • 63 ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയത്?

  Ans : 1947 ജൂലൈ 18
 • 64 ചാച്ചാജി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?

  Ans : ജവഹർലാൽ നെഹൃ
 • 65 പെൺ ശിശുഹത്യ നിയമം മൂലം നിരോധിച്ച ഗവർണ്ണർ ജനറൽ?

  Ans : ഹാർന്ധിഞ്ച് പ്രഭു
 • 66 സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയ വർഷം?

  Ans : 1928 ഫെബ്രുവരി 3
 • 67 1940 തിലെ ആഗസ്റ്റ് ഓഫറിനെ തുടർന്ന് ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിനായി തിരഞ്ഞെടുത്ത രണ്ടാമത്തെ വ്യക്തി?

  Ans : ജവഹർലാൽ നെഹൃ
 • 68 ബ്രിട്ടീഷ് നിയമ നിർമ്മാണ സഭയിലേയ്ക്ക് 1929 ൽ ബോംബെറിഞ്ഞ സ്വാതന്ത്ര്യ സമര പോരാളികൾ?

  Ans : ഭഗത് സിംഗ് & ബദു കേശ്വർ ദത്ത്
 • 69 ജയ്ഹിന്ദ് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്?

  Ans : സുഭാഷ് ചന്ദ്രബോസ്
 • 70 " കാളയേപ്പോലെ പണിയെടുക്കൂ സന്യാസിയേപ്പോലെ ജീവിക്കൂ" ആരുടെ വാക്കുകൾ?

  Ans : ഡോ.ബി.ആർ.അംബേദ്ക്കർ
 • 71 മഹർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?

  Ans : ഡോ.ബി.ആർ.അംബേദ്ക്കർ
 • 72 1857 ദി ഗ്രേറ്റ് റിബല്യൻ എന്ന കൃതിയുടെ കർത്താവ്?

  Ans : അശോക് മേത്ത
 • 73 സിസ്റ്റർ നിവേദിതയുടെ പ്രധാന ശിഷ്യൻ?

  Ans : സുബ്രഹ്മണ്യ ഭാരതി
 • 74 വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി വുഡ്സ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച ഗവർണ്ണർ ജനറൽ?

  Ans : ഡൽഹൗസി പ്രഭു
 • 75 ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന കോൺഗ്രസ് സമ്മേളനം?

  Ans : 1939 ലെ ത്രിപുരി സമ്മേളനം (അൻപത്തി രണ്ടാം സമ്മേളനം)
 • 76 ഓൾ ഇന്ത്യാ ഹോം റൂൾ ലീഗിന്റെ അധ്യക്ഷനായി ഗാന്ധിജി തിരഞ്ഞെടുക്കപ്പെട്ടത്?

  Ans : 1920
 • 77 തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകർ?

  Ans : മാഡം ബ്ലാവട്സ്കി & കേണൽ ഓൾക്കോട്ട് (1875 ൽ ന്യൂയോർക്കിൽ)
 • 78 ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖം എഴുതിയത്?

  Ans : വാറൻ ഹേസ്റ്റിംഗ്സ്
 • 79 വേദഭാഷ്യം എന്ന കൃതിയുടെ കർത്താവ്?

  Ans : സ്വാമി ദയാനന്ദ സരസ്വതി
 • 80 കോൺഗ്രസിലെ തീവ്രവാദി വിഭാഗത്തിന്റെ നേതാവ്?

  Ans : ബാലഗംഗാധര തിലക്
 • 81 ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ?

  Ans : സി. രാജഗോപാലാചാരി
 • 82 തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

  Ans : ക്രിപ്സ് മിഷൻ
 • 83 ഷഹീദ് ആന്റ് സ്വരാജ് ഐലന്റ് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്?

  Ans : ആന്റമാൻ നിക്കോബാർ ഐലന്റ്
 • 84 ലോകഹിതവാദി എന്നറിയപ്പെടുന്നത്?

  Ans : ഗോപാൽ ഹരി ദേശ്മുഖ്
 • 85 ഇന്ത്യൻ മഹാസമുദ്രത്തിന്റെ സേനാപതി?

  Ans : വാസ്കോഡ ഗാമ
 • 86 "സ്വരാജ്യം എന്റെ ജന്മാവകാശമാണ്. ഞാൻ അത് നേടുക തന്നെ ചെയ്യും" എന്ന് പ്രഖ്യാപിച്ചത്?

  Ans : ബാലഗംഗാധര തിലകൻ
 • 87 സൈമൺ കമ്മീഷൻ തിരിച്ചു പോയ വർഷം?

  Ans : 1929 മാർച്ച് 3
 • 88 രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം?

  Ans : 1931 (ലണ്ടൻ)
 • 89 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം?

  Ans : ഉത്തർപ്രദേശ്
 • 90 1892 ലെ ഇന്ത്യൻ കൗൺസിൽ അകറ്റ് പാസാക്കിയ വൈസ്രോയി?

  Ans : ലാൻസ്ഡൗൺ പ്രഭു

"Time is too slow for those who wait, too swift for those who fear, too long for those who grieve, too short for those who rejoice, but for those who love, time is eternity"

- Henry Van Dyke
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.