QUESTION CATEGORIES


ബയോളജി (Pages :52)

  • 61 ശരീരകോശങ്ങളിലെ കോശവിഭജനം അറിയപ്പെടുന്നത്?

    Ans : ക്രമഭംഗം (മൈറ്റോസിസ് )
  • 62 പ്രത്യുത്പാദനകോശങ്ങളിലെ കോശവിഭജനം അറിയപ്പെടുന്നത്?

    Ans : ഊനഭംഗം (മിയോസിസ് )
  • 63 കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന പാളി?

    Ans : റെറ്റിന
  • 64 റെറ്റിനയിലെ റോഡുകോശളും കോൺകോശങ്ങളും ഇല്ലാത്ത ഭാഗം?

    Ans : അന്ധബിന്ദു (ബ്ലാക്ക് സ്പോട്ട്)
  • 65 ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള കണ്ണിലെ ഭാഗം?

    Ans : പീത ബിന്ദു ( Yellow Spot )
  • 66 പ്രകാശ തീവ്രത കൂടുമ്പോൾ കൃഷ്ണമണി?

    Ans : ചുരുങ്ങുന്നു
  • 67 കണ്ണിലെ ഏറ്റവും വലിയ അറ?

    Ans : വിട്രിയസ് അറ
  • 68 കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രധാനം ചെയ്യുന്ന ദ്രാവകം?

    Ans : അക്വസ് ദ്രവം
  • 69 മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കണ്ണിലെ കോശങ്ങൾ?

    Ans : റോഡുകോശങ്ങൾ
  • 70 നിറങ്ങൾ തിരിച്ചറിയാനും തീവ്ര പ്രകാശത്തിൽ വസ്തുക്കളെ കാണാനും സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ?

    Ans : കോൺകോശങ്ങൾ
  • 71 വസ്ചക്കളെ കറുപ്പായും വെളുപ്പായും കാണാൻ സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ?

    Ans : റോഡുകോശങ്ങൾ
  • 72 കണ്ണിലെ രക്ത പടലത്തിന് നിറം നല്കുന്ന വർണ വസ്തു?

    Ans : മെലാനിൻ
  • 73 റോഡുകോശങ്ങളിലെ വർണ്ണ വസ്തു?

    Ans : റൊഡോപ്സിൻ
  • 74 വിഷ്വൽ പർപ്പിൾ എന്നറിയപ്പെടുന്ന വർണ്ണ വസ്തു?

    Ans : റൊഡോപ്സിൻ
  • 75 കോൺകോശങ്ങളിലെ വർണ്ണ വസ്തു?

    Ans : അയഡോപ്സിൻ
  • 76 വിഷ്വൽ വയലറ്റ് എന്നറിയപ്പെടുന്ന വർണ്ണ വസ്തു?

    Ans : അയഡോപ്സിൻ
  • 77 രോഗാണക്കളെ നശിപ്പിക്കാൻ കഴിവുള്ള കണ്ണിരിൽ അടങ്ങിയിരിക്കുന്ന എൻസൈം?

    Ans : ലൈസോസൈം
  • 78 കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?

    Ans : ലാക്രിമൽ ഗ്ലാൻഡ്
  • 79 കണ്ണുനീരിന്‍റെ തിളക്കത്തിന് കാരണമായ ലോഹം?

    Ans : സിങ്ക്
  • 80 കണ്ണിന്‍റെ ഹ്രസ്വദൃഷ്ടി (മയോപിയ) പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്സ്?

    Ans : കോൺകേവ് ലെൻസ്
  • 81 കണ്ണിന്‍റെ ദീർഘദൃഷ്ടി (ഹൈപർ മെട്രോപിയ)പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്?

    Ans : കോൺവെക്സ് ലെൻസ്
  • 82 കണ്ണിന്‍റെ വിഷമദൃഷ്ടി (അസ്റ്റിക്മാറ്റിസം ) പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്?

    Ans : സിലിണ്ട്രിക്കൽ ലെൻസ്
  • 83 കണ്ണിന്‍റെ ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്?

    Ans : ബൈഫോക്കൽ ലെൻസ്
  • 84 ബൈഫോക്കൽ ലെൻസ് കണ്ടു പിടിച്ചത്?

    Ans : ബഞ്ചമിൻ ഫ്രാങ്ക്ളിൻ
  • 85 കണ്ണിലെ ലെൻസ്?

    Ans : ബൈകോൺവെക്സ് ലെൻസ്
  • 86 വ്യക്തമായ കാഴ്ചശക്തിയുടെ ശരിയായ അകലം?

    Ans : 25 സെ.മി
  • 87 കുഞ്ഞുങ്ങൾക്ക് ആദ്യമായി കണ്ണുനീർ ഉണ്ടാകുന്നത് എപ്പോൾ?

    Ans : ജനിച്ച് മൂന്നാഴ്ച പ്രായമാകുമ്പോൾ
  • 88 അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണുവാൻ സാധിക്കാത്ത അവസ്ഥ?

    Ans : ഹ്രസ്വദൃഷ്ടി (മയോപിയ)
  • 89 അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണുവാൻ സാധിക്കാത്ത അവസ്ഥ?

    Ans : ദീർഘദൃഷ്ടി (ഹൈപർ മെട്രോപിയ)
  • 90 നേത്ര ലെൻസിന്‍റെ വക്രത മൂലം വസ്തുവിന്‍റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ?

    Ans : വിഷമദൃഷ്ടി (അസ്റ്റിക്മാറ്റിസം )

"When you are inspired by some great purpose, some extraordinary project, all your thoughts break their bonds: Your mind transcends limitations, your consciousness expands in every direction, and you find yourself in a new, great, and wonderful world. Dormant forces, faculties and talents become alive, and you discover yourself to be a greater person by far than you ever dreamed yourself to be"

- Patanjali
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.