QUESTION CATEGORIES


ഇന്ത്യൻ സിനിമ (Pages :8)

  • 61 ഇന്ത്യൻ സിനിമാ മേഖലയിൽ നല്കുന്ന പരമോന്നത പുരസ്ക്കാരം?

    Ans : ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം
  • 62 ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?

    Ans : 1969
  • 63 ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ആദ്യമായി നേടിയത്?

    Ans : ദേവികാ റാണി റോറിച്ച് -1969
  • 64 ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ഏക മലയാളി?

    Ans : അടൂർ ഗോപാലകൃഷ്ണൻ
  • 65 ആദ്യ ഇന്ത്യൻ സിനിമ?

    Ans : പുണ്ഡാലിക് - 1912
  • 66 പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സിനിമ?

    Ans : രാജാ ഹരിശ്ചന്ദ്ര
  • 67 രാജാ ഹരിശ്ചന്ദ്രയുടെ നിർമ്മാതാവ്?

    Ans : ദാദാ സാഹിബ് ഫാൽക്കെ
  • 68 ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം?

    Ans : ആലം ആര - 1931
  • 69 ആലം ആര എന്ന ചിത്രം സംവിധാനം ചെയ്തത്?

    Ans : അർദേശീർ ഇറാനി
  • 70 ആദ്യ ഇന്ത്യൻ 70 എംഎം സിനിമ?

    Ans : എറൗണ്ട് ദി വേൾഡ് - 1967
  • 71 പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ 70 mm ചിത്രം?

    Ans : ഷോലെ (സംവിധാനം : രമേഷ് സിപ്പി)
  • 72 ഇന്ത്യയിലെ ആദ്യ കളർ ചിത്രം?

    Ans : ബിൽവാ മംഗൾ - 1932
  • 73 പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കളർ ചിത്രം?

    Ans : കിസാൻ കന്യ- 1937
  • 74 പൂർണ്ണമായും ഇന്ത്യയിലെ ആദ്യ 3D ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്തത്?

    Ans : ജിജോ
  • 75 ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ?

    Ans : ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ - ( 20 വർഷം തുടർച്ചയായി മുംബൈ മറാത്താ മന്ദിർ തീയേറ്ററിൽ പ്രദർശിപ്പിച്ചു )
  • 76 ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?

    Ans : 1952
  • 77 അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ആദ്യ വേദീ?

    Ans : മുംബൈ
  • 78 അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച ചിത്രത്തിന് നല്കുന്ന അവാർഡ്?

    Ans : സുവർണമയൂരം
  • 79 അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ സ്ഥിരം വേദി?

    Ans : ഗോവ
  • 80 1948 ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലിം ഡിവിഷന്‍റെ ആസ്ഥാനം?

    Ans : മുംബൈ
  • 81 ഇന്ത്യൻ സിനിമയുടെ പൈതൃക സംരക്ഷണത്തിനായി 1964 ഫെബ്രുവരിയിൽ ആരംഭിച്ച സ്ഥാപനം?

    Ans : നാഷണൽ ഫിലിം ആർക്കൈവ് -പൂനെ
  • 82 ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സ്ഥാപിതമായ വർഷം?

    Ans : 1955 - മുംബൈ
  • 83 ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ സ്ഥാപിതമായ വർഷം?

    Ans : 1975
  • 84 ഇന്ത്യൻ സിനിമകൾക്ക് പൊതു പ്രദർശനത്തിന് അനുമതി നല്കുന്ന സ്ഥാപനം?

    Ans : സെൻസർ ബോർഡ് (CBSE - സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ - 1952 )
  • 85 സത്യജിത്ത് റേ സംവിധാനം ചെയ്ത ആദ്യ ചിത്രം?

    Ans : പഥേർ പാഞ്ചാലി -1955
  • 86 അപുത്രയം എന്നറിയപ്പെടുന്ന സിനിമകൾ?

    Ans : പഥേർ പാഞ്ചാലി-1955; അപരാജിത - 1956; അപുർ സൻസാർ -1959
  • 87 ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ അവാർഡ് നേടിയ ആദ്യ ചിത്രം?

    Ans : അപുർ സൻസാർ -1959
  • 88 സത്യജിത്ത് റേയ്ക്ക് ഭാരതരത്ന ലഭിച്ച വർഷം?

    Ans : 1992
  • 89 ആജീവാനന്ത സംഭാവനയ്ക്കുള്ള ഓണററി ഓസ്ക്കാർ ലഭിച്ച ഏക ഇന്ത്യക്കാരൻ?

    Ans : സത്യജിത്ത് റേ
  • 90 ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ബഹുമതി നേടിയ ചലച്ചിത്ര സംവിധായകൻ?

    Ans : സത്യജിത്ത് റേ

"All changes, even the most longed for, have their melancholy; for what we leave behind us is a part of ourselves; we must die to one life before we can enter another"

- Anatole France
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.