QUESTION CATEGORIES


ഗതാഗതം (Pages :12)

  • 61 കരിപ്പൂർ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?

    Ans : 2006
  • 62 കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?

    Ans : കരിപ്പൂർ .മലപ്പുറം ജില്ല
  • 63 പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?

    Ans : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം (കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് CIAL )
  • 64 CIAL ന്‍റെ ഡയറക്ടർ ബോർഡ് ചെയർമാൻ?

    Ans : കേരളാ മുഖ്യമന്ത്രി
  • 65 കണ്ണൂർ വിമാനത്താവളത്തിന്‍റെ നിർമ്മാണ ചുമതല വഹിക്കുന്ന കമ്പനി?

    Ans : കിൻഫ്ര
  • 66 കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി?

    Ans : ശ്രീലങ്കൻ എയർവേസ്
  • 67 എയർപോർട്ട് അതോറിറ്റിയുടെ കീഴിലല്ലാത്ത ഇന്ത്യയിലെ ഏക വിമാനത്താവളം?

    Ans : കൊച്ചി (ഇന്ത്യൻ പ്രതിരോധ വകുപ്പിനു കീഴിൽ )
  • 68 ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം?

    Ans : ഇന്ത്യൻ റെയിൽവേ
  • 69 ഇന്ത്യൻ റെയിൽവേ ആദ്യത്തെ പേര്?

    Ans : ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ
  • 70 ഇന്ത്യയിലെ ഏറ്റവും അധികം തൊഴിലാളികളുള്ള പൊതുമേഖലാ സ്ഥാപനം?

    Ans : ഇന്ത്യൻ റെയിൽവേ
  • 71 ഇന്ത്യൻ റെയിൽവേ ആക്റ്റ് പാസാക്കിയ വർഷം?

    Ans : 1890
  • 72 ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര?

    Ans : ഭോലു എന്ന ആനക്കുട്ടി
  • 73 ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം?

    Ans : ബറോഡ ഹൗസ് ന്യൂഡൽഹി
  • 74 ഇന്ത്യൻ റെയിൽവേയുടെ പിതാവ്?

    Ans : ഡെൽഹൗസി പ്രഭു
  • 75 മീറ്റർഗേജ് പദ്ധതി അവസാനിപ്പിച്ച ഗവർണർ ജനറൽ?

    Ans : ലോർഡ് മേയോ 1870
  • 76 റെയിൽവേ എഞ്ചിൻ കണ്ടു പിടിച്ചത്?

    Ans : ജോർജ്ജ് സ്റ്റീവൻസൺ
  • 77 ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവ്വിസ് ആരംഭിച്ചത്?

    Ans : 1853 എപ്രിൽ 16 (മുംബൈ മുതൽ താനെ വരെ 34 കി.മീ )
  • 78 ബ്രോഡ്ഗേജ് റെയിൽവേ പാതയുടെ വീതി?

    Ans : 1.67 മീറ്റർ
  • 79 ആദ്യ വനിതാ സ്റ്റേഷൻ മാസ്റ്റർ?

    Ans : റിങ്കു സിൻഹ റോയി
  • 80 ആദ്യവനിതാ ലോക്കോ പൈലറ്റ്?

    Ans : സുരേഖ ബോൺസ്സെ
  • 81 ഏഷ്യയിലെ ആദ്യത്തെ ബ്രോഡ്ഗേജ് ട്രെയിൻ സർവ്വീസ്?

    Ans : ബോംബെ - താനെ 1853
  • 82 ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം?

    Ans : 11951
  • 83 ഇന്ത്യയിൽ റയിൽപ്പാതയില്ലാത്ത എക സംസ്ഥാനം?

    Ans : സിക്കിം
  • 84 ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ?

    Ans : ഗതിമാൻ എക്സ്പ്രസ്
  • 85 ഗതിമാൻ എക്സ്പ്രസിന്‍റെ ആദ്യ യാത്ര?

    Ans : ആഗ്ര - ഡൽഹി
  • 86 ഗതിമാൻ എക്സ്പ്രസ് നിർമ്മിച്ച ഫാക്ടറി?

    Ans : കപൂർത്തല റെയിൽ ഫാക്ടറി പഞ്ചാബ്
  • 87 CCTV സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ട്രെയിൻ?

    Ans : ഷാൻ - ഇ- പഞ്ചാബ്
  • 88 ഗൂഗിളിന്‍റെ സൗജന്യ Wi-Fi നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ റയിൽവേ സ്റ്റേഷൻ?

    Ans : മുംബൈ സെൻട്രൽ
  • 89 Wi-Fi നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ ട്രെയിൻ?

    Ans : രാജധാനി എക്സ്പ്രസ്
  • 90 ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?

    Ans : കൊൽക്കത്ത (1984 ഒക്ടോബർ 24)

"The happiness of life is made up of the little charities of a kiss or smile, a kind look, a heartfelt compliment"

- Samuel Taylor Coleridge
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.