QUESTION CATEGORIES


വാര്‍ത്താവിനിമയം (Pages :7)

  • 61 പിൽക്കാലത്ത് അമേരിക്കൻ പ്രസിഡന്‍റ് ആയ പോസ്റ്റൽ ജീവനക്കാരൻ?

    Ans : എബ്രഹാം ലിങ്കൺ
  • 62 ബ്രിട്ടീഷ് സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?

    Ans : മഹാത്മാഗാന്ധി
  • 63 വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത?

    Ans : മദർ തെരേസ ( അമേരിക്കൻ സ്റ്റാമ്പിൽ)
  • 64 ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഭാരതീയൻ?

    Ans : ഡോ.രാജേന്ദ്രപ്രസാദ്
  • 65 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം?

    Ans : പുരാനാകില - 1931
  • 66 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ?

    Ans : ശ്രീ നാരായണ ഗുരു
  • 67 വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

    Ans : ശ്രീ നാരായണ ഗുരു ( ശ്രീലങ്ക - 2009 ൽ )
  • 68 തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാള കവി?

    Ans : കുമാരനാശാൻ
  • 69 രണ്ട് പ്രാവശ്യം തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാളി?

    Ans : വി കെ കൃഷ്ണമേനോൻ
  • 70 തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?

    Ans : ഇ എം എസ് നമ്പൂതിരിപ്പാട്
  • 71 2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള നടൻ?

    Ans : പ്രേം നസീർ
  • 72 2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി?

    Ans : സി. അച്ചുതമേനോൻ
  • 73 STD ?

    Ans : Subscriber Trunk Dialing
  • 74 ISD?

    Ans : International Trunk Dialing
  • 75 NSD?

    Ans : National Trunk Dialing
  • 76 2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം?

    Ans : മലയാള മനോരമ
  • 77 ലോകത്തിലെ ഏറ്റവു വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

    Ans : ചൈന
  • 78 ലോകത്തിൽ ആദ്യമായി ഡയമണ്ട് ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

    Ans : നോവ സക്വോട്ടിയ - 1851 ൽ
  • 79 ലോകത്തിൽ ആദ്യമായി ത്രികോണ ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

    Ans : കേപ് ഓഫ് ഗുഡ് ഹോപ്പ് - 1853 ൽ
  • 80 ലോകത്തിൽ ആദ്യമായി ബഹുഭുജ (Polygonal) ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

    Ans : ബ്രിട്ടൺ - 1847
  • 81 ലോകത്തിൽ ആദ്യമായി ഓവൽ ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

    Ans : ബോർ (ഇന്ത്യയിലെ നാട്ടുരാജ്യം 1879)
  • 82 ഇന്ത്യൻ തപാൽ സ്റ്റാമ്പിന്‍റെ ഏറ്റവും ഉയർന്ന മൂല്യം?

    Ans : നൂറ് രൂപ
  • 83 ഇന്ത്യൻ പോസ്റ്റ് കാർഡ് രൂപകൽപ്പന ചെയ്ത വ്യക്തി?

    Ans : എ.എം. മോണ്ട് കാത്ത്
  • 84 ഇന്ത്യൻ സ്റ്റാമ്പിൽ ഉപയോഗിക്കുന്ന ഭാഷകൾ?

    Ans : ഹിന്ദി ; ഇംഗ്ലീഷ്
  • 85 ലോകത്തിലാദ്യമായി സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ?

    Ans : ഭൂട്ടാൻ - 1973
  • 86 ഇന്ത്യയിൽ സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

    Ans : 2006 ( സാൻഡൽ സുഗന്ധം)
  • 87 പോസ്റ്റ് കാർഡുകളെ കുറിച്ചുള്ള പ0നം?

    Ans : സെൽറ്റിയോളജി -(Delticology)
  • 88 പോസ്റ്റൽ സംവിധാനം ആധുനിയ വൽക്കരിക്കുള്ള തപാൽ വകുപ്പിന്‍റെ സംരഭം?

    Ans : പ്രോജക്ട് ആരോ (Project Arrow ; ഉദ്ഘാടനം ചെയ്ത വർഷം: 2008 ആഗസ്റ്റ് 17)
  • 89 പ്രാവുകളെ വാർത്താ വിനിമയത്തിന് ഉപയോഗിച്ചിരുന്ന പോലിസ് സേന?

    Ans : ഒറീസ്സ പോലിസ് - അവസാനിപ്പിച്ച വർഷം : 2002
  • 90 ഇന്ത്യൻ തപാൽ വകുപ്പ് 150 - o വാർഷികം ആഘോഷിച്ച വർഷം?

    Ans : 2004

"Success is a state of mind. If you want success, start thinking of yourself as a success"

- Dr.Joyce Brothers
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.