QUESTION CATEGORIES


വിദ്യാഭ്യാസം (Pages :7)

  • 61 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ നിയമസാക്ഷരതാ പഞ്ചായത്ത്?

    Ans : ചെറിയനാട് - ആലപ്പുഴ
  • 62 കേരളത്തിൽ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വന്നത്?

    Ans : 1959 ജൂൺ 1
  • 63 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകൃതമായ വർഷം?

    Ans : 1962
  • 64 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക പ്രസിഡന്‍റ്?

    Ans : ഡോ.കെ.ഭാസ്കരൻനായർ
  • 65 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക സെക്രട്ടറി?

    Ans : കെ.ജി. അടിയോടി
  • 66 ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസേർച്ച് സ്ഥിചെയ്യുന്നത്?

    Ans : ന്യൂഡൽഹി
  • 67 ഫിലോസഫിക്കൽ റിസേർച്ച് സ്ഥിചെയ്യുന്നത്?

    Ans : ന്യൂഡൽഹി
  • 68 സയൻസ് റിസേർച്ച് സ്ഥിചെയ്യുന്നത്?

    Ans : ന്യൂഡൽഹി
  • 69 ലാൽ ബഹദൂർ ശാസ്ത്രി രാഷ്ട്രീയ സംസ്കൃത വിദ്യാപീഠം സ്ഥിചെയ്യുന്നത്?

    Ans : ന്യൂഡൽഹി
  • 70 5 മുതൽ 16 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ഉന്നമനം ലക്ഷ്യം വച്ച് 1956 ൽ ജവഹർലാൽ നെഹൃ സ്ഥാപിച്ച സ്ഥാപനം?

    Ans : ദേശിയ ബാലഭവൻ
  • 71 കേരളത്തിൽ ഹയർ സെക്കന്‍റ്റി വകുപ്പ് രൂപീകൃതമായ വർഷം?

    Ans : 1990
  • 72 സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്‍റ് ഫോറിൻ ലാംഗ്വേജ് സ്ഥിതി ചെയ്യുന്നത്?

    Ans : ഹൈദരാബാദ്
  • 73 സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജ് സ്ഥിതി ചെയ്യുന്നത്?

    Ans : മൈസൂർ
  • 74 ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം എന്നറിയപ്പെടുന്നത്?

    Ans : ഡെറാഡൂൺ
  • 75 സൈനിക് സ്കൂൾ എന്ന ആശയം മുന്നോട്ട് വച്ച വ്യക്തി?

    Ans : വി.കെ കൃഷ്ണമേനോൻ
  • 76 കേരളത്തിൽ സൈനിക് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം?

    Ans : കഴക്കൂട്ടം- തിരുവനന്തപുരം
  • 77 2009 ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിൽ (സെപ്റ്റംബർ 8 ) കേന്ദ്ര സർക്കാർ രൂപം നൽകിയ വനിത നിരക്ഷരതാ നിർമ്മാർജ്ജന പരിപാടി?

    Ans : സാക്ഷർ ഭാരത് മിഷൻ
  • 78 കേരളത്തെ സമ്പൂർണ്ണ ആദിവാസി സാക്ഷരതാ സംസ്ഥാനമായി തെരഞ്ഞെടുത്തത്?

    Ans : 1993 ജൂലൈ 4
  • 79 ഇന്ത്യയിലെ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം?

    Ans : കേരളം- 2016 ജനവരി 13 ( സഹായമായത്: അതുല്യം പദ്ധതി )
  • 80 അതുല്യം പദ്ധതിയുടെ അംബാസിഡർ?

    Ans : ദിലീപ്
  • 81 രാജ്യത്തെ ആദ്യത്തെ സാക്ഷരതാ പഞ്ചായത്ത്?

    Ans : ശ്രീകണ്ഠാപുരം - കണ്ണൂർ
  • 82 സാക്ഷരതാ മിഷന്‍റെ പുതിയ പേര്?

    Ans : ലീപ് കേരള മിഷൻ
  • 83 ലീപ് കേരള മിഷന്‍റെ നാലാം ക്ലാസ് തുല്യതാ പരീക്ഷ?

    Ans : അതുല്യം
  • 84 ഐ.ഐ.ടികളുടെ രൂപീകരണത്തിന് കാരണമായ കമ്മിറ്റി?

    Ans : എൻ.ആർ.സർക്കാർ കമ്മിറ്റി
  • 85 ആദ്യ ഐ.ഐ.റ്റി?

    Ans : ഖരക്പൂർ -പശ്ചിമ ബംഗാളിൽ 1950 -ൽ
  • 86 കേരളത്തിൽ ഐ.ഐ.എം സ്ഥിതി ചെയ്യുന്നത്?

    Ans : കോഴിക്കോട്
  • 87 കേരളത്തിലെ ആദ്യ ഐ.ഐ.റ്റി സ്ഥാപിതമായത്?

    Ans : പാലക്കാട് - 20l5 ആഗസ്റ്റ് 3
  • 88 വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂ സാറ്റ് വഴി 2004 ൽ ആരംഭിച്ച വിദ്യാഭ്യാസ പരിപാടി?

    Ans : വിക്ടേഴ്സ് (Vertical Classroom Technology on Edusat for Rural Schools )
  • 89 വിക്ടേഴ്സ് ചാനല്‍ ഉദ്ഘാടനം ചെയ്തത്?

    Ans : എ.പി.ജെ അബ്ദുൾ കലാം
  • 90 ലോക പുസ്തക ദിനം?

    Ans : ഏപ്രിൽ 23

"Turn your melodrama into a mellow drama"

- Ram Dass
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.