QUESTION CATEGORIES


സാമ്പത്തിക ശാസ്ത്രം (Pages :13)

  • 61 ‘ആൻ ആർഗുമെന്റേറ്റീവ് ഇന്ത്യൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

    Ans : അമർത്യാസെൻ
  • 62 ഫെഡറൽ ബാങ്ക് രൂപീകരിച്ച വർഷം?

    Ans : 1945
  • 63 റിസർവ്വ് ബാങ്ക് ദേശസാൽക്കരിച്ച വർഷം?

    Ans : 1949 ജനുവരി 1
  • 64 റിസർവ്വ് ബാങ്കിന്‍റെ ചിഹ്നത്തിലുള്ള മൃഗം?

    Ans : കടുവ
  • 65 ഇന്ത്യയിലെ കേന്ദ്ര ബാങ്ക്?

    Ans : റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
  • 66 ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ഗ്രാമീൺ ബാങ്ക് സ്ഥാപിതമായ സ്ഥലം?

    Ans : മൊറാദാബാദ് - ഉത്തർപ്രദേശ്
  • 67 ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്‍റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

    Ans : ആൾ ഇന്ത്യാ റൂറൽ ക്രെഡിറ്റ് സർവ്വേ കമ്മിറ്റി
  • 68 അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം?

    Ans : അടിയന്തിരാവസ്ഥ പ്രഖ്യാപനം
  • 69 ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നിലവിൽ വന്ന വർഷം?

    Ans : 2005 ഏപ്രിൽ 1
  • 70 നാഷണൽ സ്‌റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?

    Ans : എട്ടാം പഞ്ചവത്സര പദ്ധതി - 1992 ൽ
  • 71 ഇന്ത്യയിലെ ആദ്യത്തെ ATM 1987 ൽ മുംബൈയിൽ തുറന്നത്?

    Ans : HSBC - ദി ഹോങ്കോങ്ങ് ആന്‍റ് ഷാങ്ഹായ് ബാങ്കിങ് കോർപ്പറേഷൻ
  • 72 ബാങ്ക് നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നത്?

    Ans : ദിവാസ് - മധ്യപ്രദേശ്
  • 73 നീതി ആയോഗിന്‍റെ പ്രഥമ സി.ഇ.ഒ?

    Ans : സിന്ധു ശ്രി ഖുള്ളർ
  • 74 ഇന്ത്യയിൽ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയ വർഷം?

    Ans : ദാദാഭായി നവറോജി - 1867 - 1868 ൽ
  • 75 RBl മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകൾ പുറത്തിറക്കിയ വർഷം?

    Ans : 1996
  • 76 ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി?

    Ans : ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി (ആസ്ഥാനം: കൊൽക്കത്ത )
  • 77 മൂന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്?

    Ans : സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത
  • 78 ആസൂത്രണ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

    Ans : ജവഹർലാൽ നെഹൃ
  • 79 ബിഗ് ബോർഡ് എന്നറിയപ്പെടുന്നത്?

    Ans : ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്
  • 80 പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്ന കാലഘട്ടം?

    Ans : 1966 മുതൽ 1969 വരെ
  • 81 ‘ദി ഗ്രേറ്റ് അൺറാവലിങ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

    Ans : പോൾ കൃഗ്മാൻ
  • 82 1929 ൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി വിലയിൽ ഉണ്ടായ വൻ തകർച്ച അറിയപ്പെടുന്നത്?

    Ans : വാൾസ്ട്രീറ്റ് ദുരന്തം
  • 83 പത്ര പരസ്യത്തിൽ SB1 യുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെട്ടിരുന്ന കവി?

    Ans : രവീന്ദ്രനാഥ ടാഗോർ
  • 84 അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരികുന്നത്?

    Ans : റിസർവ്വ് ബാങ്ക്
  • 85 ദേശിയ വികസനത്തിന്‍റെ ആണിക്കല്ല് എന്നറിയപ്പെടുന്നത്?

    Ans : ആസൂത്രണ കമ്മീഷൻ
  • 86 മൂല്യവർദ്ധിതനികുതി -VAT -Value Added Tax - ആദ്യമായി നടപ്പിലാക്കിയ രാജ്യം?

    Ans : ഫ്രാൻസ് - 1954
  • 87 ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ച ബാങ്ക്?

    Ans : ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ 1770 ൽ
  • 88 മഹലനോബിസ് പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?

    Ans : ഒന്നാം പഞ്ചവത്സര പദ്ധതി
  • 89 ATM കണ്ടു പിടിച്ചത്?

    Ans : ജോൺ ഷെഫേർഡ് ബാരൺ
  • 90 ബോംബെ പദ്ധതി (Bombay Plan ) ക്ക് നേതൃത്വം കൊടുത്തത്?

    Ans : അർദ്ദേശിർദലാൽ

"Believe you can and you're halfway there"

- Theodore Roosevelt
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.