QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :66)

  • 61 ഏറ്റവും വേഗത കൂടിയ മൃഗം?

    Ans : ചീറ്റപ്പുലി
  • 62 ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി?

    Ans : പെരിഗ്രീൻ ഫാൽക്കൺ
  • 63 ഏഷ്യയുടെ പ്രകാശം?

    Ans : ശ്രീബുദ്ധൻ
  • 64 ലോകത്തിന്‍റെ പ്രകാശം?

    Ans : യേശുക്രിസ്തു
  • 65 ഫ്യൂറർ?

    Ans : ഹിറ്റ്ലർ
  • 66 ദേശബന്ധു?

    Ans : സി.ആർ ദാസ്
  • 67 IInd ഡ്യൂക്ക്?

    Ans : മുസ്സോളിനി
  • 68 ബഹിരാകത്തിലെ കൊളംബസ്സ്?

    Ans : യൂറി ഗഗാറിൻ
  • 69 അയൺസ്യൂക്ക്?

    Ans : ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ
  • 70 കവികളുടെ കവി?

    Ans : എഡ്മണ്ട് സ്പെൻസർ
  • 71 ഡെസർട്ട് ഫോക്സ്?

    Ans : ഇർവിൻ റോമർ
  • 72 വിളക്കേന്തിയ വനിത?

    Ans : ഫ്ളോറൻസ് നൈറ്റിംഗേൽ
  • 73 ലിറ്റിൽ കോർപ്പറൽ?

    Ans : നെപ്പോളിയൻ ബോണപ്പാട്ട്
  • 74 ഓർലിയൻസിന്‍റെ കന്യക?

    Ans : ജെവാൻ ഓഫ് ആർക്ക്
  • 75 കന്യകയായ രാജ്ഞി?

    Ans : എലിസബത്ത് രാജ്ഞി
  • 76 അവാനിലെ സിംഹം?

    Ans : വില്യം ഷേക്സ്പിയർ
  • 77 ബ്രിട്ടണിലെ വന്ദ്യ വയോധികൻ?

    Ans : ഗ്ലാഡ്സ് റ്റോൺ
  • 78 തത്വജ്ഞാനിയായ അദ്ധ്യാപകൻ?

    Ans : അരി സ്റ്റോട്ടിൽ
  • 79 ഉരുക്ക് വനിത?

    Ans : മാർഗരറ്റ് താച്ചർ
  • 80 ഇന്ത്യൻ രാഷ്ട്രപതി - ഔദ്യോഗിക വസതി?

    Ans : രാഷ്ട്രപതി ഭവൻ
  • 81 അമേരിക്കൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : വൈറ്റ് ഹൗസ്
  • 82 അമേരിക്കൻ വൈസ് പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ
  • 83 അർജന്റിനിയൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : കാസാ റോസാഡ
  • 84 അൾജീരിയൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : എൽ മൗരാദിയ
  • 85 ബെലാറസ് പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : ഡ്രോസ്കി
  • 86 ആസ്ത്രേലിയൻ പ്രധാനമന്ത്രി - ഔദ്യോഗിക വസതി?

    Ans : ദ ലോഡ്ജ്
  • 87 ഈജിപ്ഷ്യൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : അബ്ദീൻ കൊട്ടാരം
  • 88 ഉക്രയിൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : മരിയിൻസ്ക്കി കൊട്ടാരം
  • 89 കനേഡിയൻ പ്രധാനമന്ത്രി - ഔദ്യോഗിക വസതി?

    Ans : 24 സസക്സ്
  • 90 കിർഗിസ്ഥാൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : വൈറ്റ് ഹൗസ്

"Yesterday is the past. Tomorrow is the future. Today is a gift and that's why we call it the present"

- Theodore Roosevelt
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.