QUESTION CATEGORIES


ലോക ചരിത്രം (Pages :40)

  • 61 മായൻ കലണ്ടർ നിർമ്മിക്കാൻ അടിസ്ഥാനപ്പെടുത്തിയിരുന്ന സംഖ്യ?

    Ans : 20
  • 62 മായൻമാരുടെ പിരമിഡുകൾ നിർമ്മിച്ചിരുന്ന സ്ഥലം?

    Ans : ഗ്വാട്ടിമാല
  • 63 മായൻമാരുടെ പിരമിഡുകൾ അറിയപ്പെട്ടിരുന്നത്?

    Ans : വിറ്റ്സ്
  • 64 പ്രസിദ്ധവും പൗരാണിക സപ്താത്ഭുതങ്ങളിൽ ഒന്നുമായ മായൻ നഗരം?

    Ans : ചിച്ചൻ ഇറ്റ്സ
  • 65 മായൻമാരുടെ ശവസംസ്ക്കാര ദ്വീപ്?

    Ans : ജയ്നോദ്വീപ്
  • 66 ഇൻകോ സംസ്ക്കാരത്തിലെ ഏറ്റവും പ്രസിദ്ധമായ നഗരം?

    Ans : മാച്ചുപിച്ചു
  • 67 മാച്ചുപിച്ചു നഗരം കണ്ടെത്തിയ അമേരിക്കൻ പര്യവേഷകൻ?

    Ans : ഹിറം ബിൻ ഘാം - 1911 ൽ
  • 68 മായൻ; ഇൻക; ആസ് ടെക് സംസ്കാരങ്ങൾ നശിപ്പിച്ചത്?

    Ans : സ്പയിൻകാർ
  • 69 അമേരിക്കയിലെ ആദിമജനത അറിയപ്പെട്ടിരുന്നത്?

    Ans : റെഡ് ഇന്ത്യാക്കാർ
  • 70 പുരാതനകാലത്ത് ഗ്രീസ് അറിയപ്പെട്ടിരുന്നത്?

    Ans : ഹെല്ലാസ്
  • 71 ഗ്രീക്ക് ജനാധിപത്യത്തിന്‍റെ പിതാവ്?

    Ans : ക്ലിസ്ത്തനീസ്
  • 72 ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ പിതാവ്?

    Ans : ആക്കിലസ് (ഈസ്കിലസ്)
  • 73 പ്രസംഗകലയുടെ പിതാവ്?

    Ans : ഡയസ്ത്തനീസ്
  • 74 ഒരു കൃതി പോലും എഴുതാതെ പ്രസിദ്ധനായ ഗ്രീക്ക് തത്വചിന്തകൻ?

    Ans : സോക്രട്ടീസ്
  • 75 ജനാധിപത്യത്തിന്‍റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?

    Ans : ഗ്രീസ്
  • 76 ആദ്യമായി ജനാധിപത്യം നിലവിൽ വന്ന ഗ്രീസിലെ സ്ഥലം?

    Ans : ഏഥൻസ്
  • 77 സൈനിക സ്വേഛാധിപത്യം നിലനിന്നിരുന്ന ഗ്രീസിലെ ദ്വീപ്?

    Ans : സ്പാർട്ട
  • 78 ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം ആദ്യമായി കണ്ടത്തിയത്?

    Ans : ഹിപ്പാർക്കസ്
  • 79 ഭൂമിയുടെ ചുറ്റളവ് കണ്ടെത്തിയ ഗ്രീക്ക് ചിന്തകൻ?

    Ans : ഇറാത്തോസ്ത്തനീസ്
  • 80 ഏഥൻസും സ്പാർട്ടയും തമ്മിൽ നടന്ന യുദ്ധം?

    Ans : പെലോപ്പനീഷ്യൻ യുദ്ധം
  • 81 ലോകത്തിലെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട രാജാവായി കരുതപ്പെടുന്നത്?

    Ans : പെരിക്ലിയസ് - BC 461
  • 82 ഏഥൻസിന്‍റെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

    Ans : പെരിക്ലിയസ് കാലഘട്ടം
  • 83 ഏഥൻസ് ഹെല്ലാസിന്‍റെ പാoശാലയെന്ന് അറിയപ്പെട്ടിരുന്നത്?

    Ans : പെരിക്ലിയസ് കാലഘട്ടം
  • 84 പാർഥിനോൺ ക്ഷേത്രം പണികഴിപ്പിച്ച ഏഥൻസിലെ രാജാവ്?

    Ans : പെരിക്ലിയസ് (ദേവത: അഥീന)
  • 85 പ്ലേറ്റോയുടെ പ്രസിദ്ധമായ കൃതികൾ?

    Ans : റിപ്പബ്ലിക്ക്; സിമ്പോസിയം
  • 86 ഹോമർ എഴുതിയ ഗ്രീക്ക് ഇതിഹാസങ്ങൾ?

    Ans : ഇലിയഡ്; ഒഡീസ്സി
  • 87 ആന്റീ ഗണി; ഇലക്ട്ര എന്നിദുരന്ത നാടകങ്ങളുടെ കർത്താവ്?

    Ans : സോഫോക്ലീസ്
  • 88 ആക്കിലസിന്‍റെ പ്രസിദ്ധമായ നാടകങ്ങൾ?

    Ans : പ്രോമിത്യൂസ്; അഗയനോൺ
  • 89 ദി ട്രോജൻ വുമൺ എന്ന പ്രസിദ്ധമായ നാടകത്തിന്‍റെ രചയിതാവ്?

    Ans : യൂറിപ്പീഡിസ്
  • 90 ടോളമി എഴുതിയ പ്രസിദ്ധമായ ഗ്രന്ഥം?

    Ans : ജ്യോഗ്രഫി

"Success is the sweetest revenge"

- Vanessa Williams
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.