QUESTION CATEGORIES


ഭൂമിശാസ്ത്രം (Pages :6)

  • 61 ദക്ഷിണാർത്ഥ കോളത്തിൽ 55° ക്കും 65° യ്ക്കും ഇടയിൽ വീശുന്ന പശ്ചിമ വാതങ്ങൾ (westerlies)?

    Ans : സ് ക്രീമിങ് സിക്സ്റ്റിസ് (screaming sixties)
  • 62 ബംഗാൾ ഉൾക്കടലിലെ ശക്തമായ ചുഴലിക്കാറ്റുകൾക്ക് ചക്രവാതം (Cyclone) എന്ന പേര് നല്കിയത്?

    Ans : ക്യാപ്റ്റൻ ഹെൻറി പിഡിംഗ്ടൺ (1848)
  • 63 ഹരിക്കെയിനിന്‍റെ തീവ്രത അളക്കുവാൻ ഉപയോഗിക്കുന്നത്?

    Ans : സാഫിർ സിംപ്സൺ സ്കെയിൽ
  • 64 ഏറ്റവും പ്രക്ഷുബ്ബ്ധമായ അന്തരീക്ഷ പ്രതിഭാസം?

    Ans : ടൊർണാഡോ
  • 65 വില്ലി വില്ലീസ് എന്ന ഉഷ്ണമേഖലാ ചക്രവാതം നാശനഷ്ടം വരുത്തുന്ന രാജ്യം?

    Ans : ആസ്ട്രേലിയ
  • 66 ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ്?

    Ans : ലൂ (Loo)
  • 67 ബംഗാൾ; ബീഹാർ;അസ്സം മേഖലകളിൽ ഇടിമിന്നലോടു കൂടിയ പേമാരിക്ക് കാരണമാകുന്ന പ്രാദേശിക വാതം?

    Ans : നോർവെസ്റ്റർ
  • 68 ബംഗാളിൽ കാൽബൈശാഖി എന്നറിയപ്പെടുന്ന കാറ്റ്?

    Ans : നോർവെസ്റ്റർ
  • 69 യൂറോപ്പിലെ ആൽപ്സ് പർവ്വതത്തിന്‍റെ വടക്കേ ചെരുവിൽ വീശുന്ന ഉഷ്ണകാറ്റ്?

    Ans : ഫൊൻ
  • 70 മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശിക വാതം?

    Ans : ഫൊൻ
  • 71 വടക്കേ അമേരിക്കയിലെ റോക്കീസ് പർവ്വതങ്ങളിലെ കിഴക്കൻ ചെരുവിലൂടെ താഴേയ്ക്ക് വീശുന്ന ഉഷ്ണക്കാറ്റ്?

    Ans : ചിനുക്ക് (Chinook)
  • 72 പടിഞ്ഞാറൻ ആഫ്രിക്കയിൽ വീശുന്ന വരണ്ട കാറ്റ്?

    Ans : ഹർ മാട്ടൻ (Harmatten)
  • 73 തെക്ക് കിഴക്കൻ സ്പെയിനിൽ അനുഭവപ്പെടുന്ന പ്രാദേശിക വാതം?

    Ans : മിസ്ട്രൽ (Mistral)
  • 74 ഹർമാട്ടൻ ഡോക്ടർ വീശുന്ന പ്രദേശം?

    Ans : ഗിനിയ (അഫിക്ക)
  • 75 ഫർമാന്റിൽ ഡോക്ടർ വീശുന്ന പ്രദേശം?

    Ans : ആസ്ട്രേലിയ
  • 76 ഈജിപ്തിൽ വീശുന്ന വരണ്ട ഉഷ്ണകാറ്റ്?

    Ans : ഖാംസിൻ (Khamsin)
  • 77 ദക്ഷിണാഫ്രിക്കയിൽ അനുഭവപ്പെടുന്ന ചൂടുകാറ്റ്?

    Ans : ബെർഗ്ല്
  • 78 ഇറാനിൽ വീശുന്ന ശൈത്യവാതം?

    Ans : ബൈസ്
  • 79 സ്പെയിനിൽ അനുഭവപ്പെടുന്ന തണുത്ത കാറ്റ്?

    Ans : ലെവാന്റർ
  • 80 ജപ്പാനിൽ അനുഭവപ്പെടുന്ന ചൂടുകാറ്റ്?

    Ans : യാമോ (yamo)
  • 81 സഹാറാ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്ക; തെക്കൻ ഇറ്റലി എന്നിവിടങ്ങളിൽ വീശുന്ന കാറ്റ്?

    Ans : സിറോക്കോ (Sirocco)
  • 82 അറ്റ്ലാന്റിക്കിന്‍റെ കിഴക്കൻ തീരത്തും വടക്കൻ ഇറ്റലിയിലും അനുഭവപ്പെടുന്ന വരണ്ട കാറ്റ്?

    Ans : ബോറ (Bora)
  • 83 അമേരിക്കയിലെ കാലിഫോർണിയായിലെ തെക്കൻ തീരങ്ങളിൽ വീശുന്ന പ്രാദേശിക വാതം?

    Ans : സാന്താ അന(Santa Ana)
  • 84 അമേരിക്ക; കാനഡ എന്നീ രാജ്യങ്ങളിൽ വീശുന്ന അതിശൈത്യമേറിയ കാറ്റ്?

    Ans : ബ്ലിസാർഡ്
  • 85 അന്തരീക്ഷത്തിൽ നീരാവി എത്തുന്ന പ്രക്രീയ?

    Ans : ബാഷ്പീകരണം
  • 86 വായു നീരാവിയാൽപുരിതമാക്കപ്പെടുമ്പോഴുള്ള താപനില?

    Ans : ഹിമാങ്കം (Dew point)
  • 87 പുകയും മൂടൽമഞ്ഞും സംയോജിച്ചുണ്ടാകുന്ന രൂപം?

    Ans : സ്മോഗ്
  • 88 മേഘങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന അന്തരീക്ഷ പാളി?

    Ans : ട്രേപ്പോസ്ഫിയർ
  • 89 പഞ്ഞിക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ?

    Ans : ക്യുമുലസ് മേഘങ്ങൾ
  • 90 മഴയ്ക്ക് കാരണമാകുന്ന മഴമേഘങ്ങൾ?

    Ans : നിംബസ് ( Nimbus )

"I’ve learned that no matter what happens, or how bad it seems today, life does go on, and it will be better tomorrow"

- Maya Angelou
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.