QUESTION CATEGORIES


സിനിമാ ലോകം (Pages :5)

  • 61 വിഖ്യാത ജപ്പാനിസ് ചലച്ചിത്ര സംവിധായകൻ?

    Ans : അകിര കുറസോവ
  • 62 ലോകത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ച വ്യക്തി?

    Ans : ജോർജ്ജ് മെലീസ് .ലണ്ടൻ - 1897
  • 63 ഓസ്കാർ നേടിയ ആദ്യ ചിത്രം?

    Ans : ദി വിങ്സ്
  • 64 സ്ലംഡോഗ് മില്യണയർ എന്ന സിനിമയ്ക്ക് ആധാരമായ 'Q & A' എന്ന നോവൽ രചിച്ചത്?

    Ans : വികാസ് സ്വരൂപ്
  • 65 ആദ്യമായി ഇന്ത്യയിൽ നിന്ന് ഓസ്കാർ നോമിനേഷൻ നേടിയ ചിത്രം?

    Ans : മദർ ഇന്ത്യ ( സംവിധാനം: മെഹബൂബ് ഖാൻ )
  • 66 ഏറ്റവും മോശം ചിത്രത്തിന് നൽകുന്ന അവാർഡ്?

    Ans : റാസി അവാർഡ് (ഗോൾഡൻ റാസ്പ്ബെറി )
  • 67 ലോകത്തിൽ ഏറ്റവും കൂടുതൽ പേർ അഭിനയിച്ച ചിത്രം?

    Ans : ഗാന്ധി (3 ലക്ഷം പേർ )
  • 68 ബെൻ കിങ്സ് ലി യുടെ യഥാർത്ഥ നാമം?

    Ans : കൃഷ്ണ ബാഞ്ചി
  • 69 ഓസ്കാറും നോബൽ സമ്മാനവും ലഭിച്ച ഏക വ്യക്തി?

    Ans : ജോർജ്ജ് ബർണാഡ് ഷാ
  • 70 ജോർജ്ജ് ബർണാഡ് ഷാ അഭിനയിച്ച ചിത്രം?

    Ans : പിഗ്മാലിയൻ
  • 71 ടാഗോർ അഭിനയിച്ച ചിത്രം?

    Ans : വാല്മീകി പ്രതിഭ
  • 72 ഫുട്ബോൾ താരം പെലെ അഭിനയിച്ച ചിത്രം?

    Ans : ഹോട്ട് ഷോട്ട്
  • 73 റാഷ് മോൺ; സെവൻ സമുറായ് സാൻ ഷിറോ സുഗാത്ത; ത്രോൺ ഓഫ് ബ്ലഡ്; റാൻ എന്നി സിനിമകളുടെ സംവിധായകൻ?

    Ans : അകിര കുറസോവ
  • 74 പ്രായപൂർത്തിയായവർക്കുള്ള ചിത്രങ്ങൾക്ക് സെൻസർ ഷിപ്പ് ഏർപ്പെടുത്താത്ത രാജ്യം?

    Ans : ബെൽജിയം
  • 75 ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേള?

    Ans : കാൻ ചലച്ചിത്രമേള - പ്രാൻസ്
  • 76 കാൻ ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?

    Ans : 1946
  • 77 കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായ ഇന്ത്യാക്കാരി?

    Ans : ഐശ്വര്യാ റായി
  • 78 കാൻ ചലച്ചിത്രോത്സവത്തിൽ ആദരിക്കപ്പെട്ട ആദ്യ മലയാളി?

    Ans : പാർവ്വതി ഓമനക്കുട്ടൻ
  • 79 കാൻ ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചലച്ചിത്രം?

    Ans : സ്വം ( സംവിധായകൻ : ഷാജി എൻ കരുൺ)
  • 80 കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്?

    Ans : Golden Palm ( Palm d or )
  • 81 ശ്യാം ബെനഗൽ സംവിധാനം ചെയ്ത മേക്കിംഗ് ഓഫ് മഹാന്മ യിൽ ഗാന്ധിജിയുടെ വേഷമിട്ടത്?

    Ans : രജത് കപൂർ
  • 82 പൂർണ്ണമായും കേരളത്തിൽ ചിത്രീകരിച്ച ആദ്യ ഹോളിവുഡ് സിനിമ?

    Ans : കോട്ടൺ മേരി
  • 83 അമേരിക്കൻ സിനിമാലോകം?

    Ans : ഹോളിവുഡ്
  • 84 ഹിന്ദി സിനിമാലോകം?

    Ans : ബോളിവുഡ്
  • 85 തമിഴ് സിനിമാലോകം?

    Ans : കോളിവുഡ്
  • 86 മലയാളം സിനിമാലോകം?

    Ans : മോളിവുഡ്
  • 87 തെലുങ്ക് സിനിമാലോകം?

    Ans : ടോളിവുഡ്
  • 88 ഒറിയൻ സിനിമാലോകം?

    Ans : ഓലിവുഡ്
  • 89 പഞ്ചാബി സിനിമാലോകം?

    Ans : പുഞ്ച് വുഡ്
  • 90 കന്നട സിനിമാലോകം?

    Ans : സാൻഡൽ വുഡ്

"My choices in life were either to be a piano player in a whore house or a politician. And to tell the truth, there's hardly any difference!"

- Harry Truman
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.