QUESTION CATEGORIES


അന്താരാഷ്ട്ര സംഘടനകൾ (Pages :10)

  • 61 ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സെക്രട്ടറി ജനറൽ?

    Ans : ട്രിഗ്വേലി - നോർവേ - 1946 to 1952
  • 62 അന്താരാഷ്ട്ര ക്രിമിനൽ കോടതി (International Criminal Court ) സ്ഥാപിതമായത്?

    Ans : 1998 ജൂലൈ 17
  • 63 അന്താരാഷ്ട്ര ക്രിമിനൽ കോടതി (International Criminal Court ) നിലവിൽ വന്നത്?

    Ans : 2002 ജൂലൈ 1
  • 64 മനുഷ്യാവകാശ ലംഘനം നടത്തുന്ന രാഷ്ട്രത്തലവൻവൻമാരെ വിചാരണ ചെയ്യുന്നതിനായി സ്ഥാപിതമായ കോടതി?

    Ans : അന്താരാഷ്ട്ര ക്രിമിനൽ കോടതി (International Criminal Court ) (ആസ്ഥാനം: ഹേഗ്‌; ജഡ്ജിമാർ : 18; ജഡ്ജിമാരുടെ കാലാവധി: 9; ആദ്യ പ്രസിഡന്‍റ് : ഫിലിപ്പ് ക്രിഷ് )
  • 65 അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യപ്പെട്ട പ്രഥമ രാഷ്ട്രത്തലവൻ?

    Ans : സ്ലോ ബോദാൻ മിലോ സെവിക്ക്- മുൻ യൂ ഗോസ്ലാവിയൻ പ്രസിഡന്‍റ്)
  • 66

    Ans :
  • 67 UN സെക്രട്ടറി ജനറലിന്‍റെ ഭരണ കാലാവധി?

    Ans : 5 വർഷം
  • 68 UN സെക്രട്ടറി ജനറലിന്‍റെ ഔദ്യോഗിക വസതി?

    Ans : സട്ടൺ ലൂയിസ് - മാൻഹാട്ടൻ
  • 69 ഏറ്റവും ഒടുവിൽ UN പരിരക്ഷണ സമിതി (Trusteeship Council ) വിട്ടു പോയ രാജ്യം?

    Ans : പലാവു
  • 70 UN പരിരക്ഷണ സമിതി (Trusteeship Council ) യെ സസ്പെൻഡ് ചെയത വർഷം?

    Ans : 1994
  • 71 IAEA - International Atomic Energy Agency (അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ) രൂപീകൃതമായത്?

    Ans : 1957 ജൂലൈ 29 ( ആസ്ഥാനം: വിയന്ന; അംഗസംഖ്യ : 168; അവസാന അംഗരാജ്യം: തുർക്ക്മെനിസ്ഥാൻ; പ്രഖ്യാപിത നയം: Atom for Peace; പ്രഥമ അദ്ധ്യക്ഷൻ : W. സ്റ്റെർലിങ്ങ് കോളെ )
  • 72  UN സെക്രട്ടറി ജനറൽ സ്ഥാനം രാജി വച്ച സെക്രട്ടറി ജനറൽ?

    Ans : ട്രിഗ്വേലി 1953 ൽ
  • 73 സർവ്വിസിലിരിക്കെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഏക സെക്രട്ടറി ജനറൽ?

    Ans : ഡാഗ് ഹാമർഷോൾഡ്
  • 74 മരണാനന്തരം സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഏക സെക്രട്ടറി ജനറൽ?

    Ans : ഡാഗ് ഹാമർഷോൾഡ് - 1961 ൽ
  • 75 ഏത് സെക്രട്ടറി ജനറലിന്‍റെ പേരിലാണ് ന്യൂയോർക്കിലെ യു.എൻ.ലൈബ്രററി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്?

    Ans : ഡാഗ് ഹാമർഷോൾഡ്
  • 76 UN സെക്രട്ടറി ജനറലിന്‍റെ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ഒരു രാജ്യത്തിന്‍റെ പ്രസിഡന്റായ വ്യക്തി?

    Ans : കുർട്ട് വാൾഡ് ഹേം (ഓസ്ട്രിയൻ പ്രസിഡന്‍റ് )
  • 77 UN സെക്രട്ടറി ജനറലിന്‍റെ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായ വ്യക്തി?

    Ans : ജാവിയൻ പെരെസ് ഡിക്വയർ - പെറു
  • 78 ആഫ്രിക്കക്കാരനായ ആദ്യ UN സെക്രട്ടറി ജനറൽ?

    Ans : ബുട്രോസ് ബുട്രോസ് ഘാലി
  • 79 കറുത്ത വർഗ്ഗക്കാരനായ ആദ്യ UN സെക്രട്ടറി ജനറൽ?

    Ans : കോഫി അന്നൻ
  • 80 UN ന്‍റെ ആദ്യ ആക്ടിങ് സെക്രട്ടറി ജനറൽ?

    Ans : ഗ്ലാഡ് വിൻ ജബ്ബ് - 1945- 46
  • 81 അന്താരാഷ്ട്ര നാണയനിധി - IMF- International Monetary Fund - നിലവിൽ വന്ന വർഷം?

    Ans : 1945 ഡിസംബർ 27 ( പ്രവർത്തനാരംഭം : 1947 മാർച്ച് 1; ആസ്ഥാനം: വാഷിംഗ്ടൺ; അംഗസംഖ്യ : 189 )
  • 82 ബ്രട്ടൺ വുഡ് ഇരട്ടകൾ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര സംഘടനകൾ ?

    Ans : lMF & IBRD (ലോകബാങ്ക് )
  • 83 lMF & IBRD (ലോകബാങ്ക് ) രൂപീകരിക്കാൻ കാരണമായ അന്താരാഷ്ട്ര സമ്മേളനം നടന്നതെവിടെ വച്ച്?

    Ans : അമേരിക്കയിലെ ബ്രട്ടൺ വുഡ് - 1944
  • 84 ബ്രട്ടൺ വുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യാക്കാർ?

    Ans : ആർ. കെ. ഷൺമുഖം ഷെട്ടി & സി.ഡി. ദേശ്മുഖ്
  • 85 IMF ന്‍റെ മാനേജിംങ്ങ് ഡയറക്ടർ പദവി വഹിച്ച ആദ്യ വനിത?

    Ans : ക്രിസ്റ്റീനലെഗാർദെ - ഫ്രാൻസ്
  • 86 IBRD - International Bank for Reconstruction and Development ) OR ലോകബാങ്ക് നിലവിൽ വന്നത്?

    Ans : 1945 ഡിസംബർ 27 ( ആസ്ഥാനം: വാഷിംഗ്ടൺ; അംഗസംഖ്യ : 189 )
  • 87 ലോകബാങ്ക് പ്രസിഡന്റിനെ നാമനിർദ്ദേശം ചെയ്യുന്നത്?

    Ans : അമേരിക്കൻ പ്രസിഡന്‍റ്
  • 88 ലോകബാങ്കിന്‍റെ ആപ്തവാക്യം?

    Ans : ദാരിദ്യരഹിതമായ ഒരു ലോകത്തിന് വേണ്ടി
  • 89 ലോകബാങ്കിൽ നിന്നും വായ്പ എടുത്ത ആദ്യ രാജ്യം?

    Ans : ഫ്രാൻസ്
  • 90 തേർഡ് വിൻഡോ എന്നത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : ലോകബാങ്ക്

"Strong people have a strong sense of self worth and self awareness; they don’t need the approval of others"

-  Roy T. Bennett,
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.