QUESTION CATEGORIES


രസതന്ത്രം (Pages :33)

  • 931 ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്?

    Ans : ബേക് ലൈറ്റ്
  • 932 പ്ലോസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം?

    Ans : ഡയോക്സിന്‍
  • 933 മുങ്ങികപ്പലുകളില്‍ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം?

    Ans : ഹൈഡ്രജന്‍ പെറോക്സൈഡ്
  • 934 ആദ്യത്തെ കൃത്രിമ നാര്?

    Ans : റയോണ്‍
  • 935 സൂപ്പര്‍ ലിക്വിഡ് എന്ന പേരില്‍ അറിയപ്പെടുന്ന പദാര്‍ത്ഥം?

    Ans : ഗ്ലാസ്
  • 936 ആദ്യത്തെ കൃത്രിമ റബര്‍?

    Ans : നിയോപ്രിന്‍
  • 937 ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം?

    Ans : ചെമ്പ്
  • 938 വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം?

    Ans : ലാപ്പിസ് ലസൂലി
  • 939 വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം?

    Ans : ബേരിയം
  • 940 വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം?

    Ans : മഞ്ഞ ഫോസ് ഫറസ്
  • 941 ആറ്റം എന്ന പേര് നല്‍കിയത് ആര്?

    Ans : ഡാള്‍ട്ടണ്‍
  • 942 മരതകം രാസപരമായി എന്താണ്?

    Ans : ബെറിലിയം അലൂമിനിയം സിലിക്കേറ്റ്
  • 943 ആവര്‍ത്തന പട്ടികയില്‍ എത്ര ഗ്രൂപ്പുകളും പട്ടികകളുമുണ്ട്?

    Ans : 18 ഗ്രൂപ്പ് 7 പട്ടിക
  • 944 ആദ്യത്തെ കൃത്രിമ മൂലകം?

    Ans : ടെക്നീഷ്യം
  • 945 വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം?

    Ans : കൊബാള്‍ട്ട്
  • 946 ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം?

    Ans : ടൈറ്റനിയം
  • 947 ഓയില്‍ ഓഫ് വിന്റര്‍ ഗ്രീന്‍ എന്നറിയപ്പെടുന്നത്?

    Ans : മീഥേല്‍ സാലി സിലേറ്റ്
  • 948 പാറകള്‍ തുരക്കാനുപയോഗിക്കുന്ന ലോഹ സങ്കരം?

    Ans : മാഗനീസ് സ്റ്റീല്‍
  • 949 ഡ്രൈ ഐസ് എന്നറിയ്പ്പെടുന്നത് എന്ത്?

    Ans : ഖര കാര്‍ബണ്‍ഡയോക്സൈഡ്
  • 950 ഹൈഡ്രജന്‍; ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര്?

    Ans : ലാവോസിയര്‍
  • 951 ക്ലോറിന്‍ വാതകം കണ്ട് പിടിച്ചത് ആര്?

    Ans : കാള്‍ ഷീലെ
  • 952 സസ്യ എണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ വനസ്പതി നെയ്യ് ഉണ്ടാക്കുന്നത്?

    Ans : ഹൈഡ്രജന്‍
  • 953 ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ?

    Ans : നൈട്രജന്‍ ആന്‍റ് ഹൈഡ്രജന്‍
  • 954 എല്‍. പി. ജി കണ്ട് പിടിച്ചത് ആര്?

    Ans : ഡോ വാള്‍ട്ടര്‍ സ്നല്ലിംഗ്
  • 955 ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത്?

    Ans : മെര്‍ക്കുറി
  • 956 അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന്‍?

    Ans : ഹാന്‍സ് ഈസ്റ്റേര്‍ഡ്
  • 957 ക്ഷാര സ്വഭാവമുള്ള ഏക വാതകം?

    Ans : അമോണിയ
  • 958 ടാല്‍ക്കം പൗഡറില്‍ അടങ്ങിയ പദാര്‍ത്ഥം?

    Ans : ഹൈഡ്രെറ്റഡ് മെഗ്നീഷ്യം സിലിക്കേറ്റ്
  • 959 ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ?

    Ans : ഗാല്‍വനൈസേഷന്‍
  • 960 കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്?

    Ans : കഫീന്‍

"Once your mindset changes, everything on the outside will change along with it"

-  Steve Maraboli, 
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.